പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust] 935

സന്തോഷിപ്പിച്ചുകൊണ്ട്, അവൾക്ക് ഒരു ബുദ്ദിമുട്ടും ഉണ്ടാകാതെ മുന്നോട്ട് പോകുവാൻ കഴിയുന്നത് തന്നെ ഭാഗ്യം.

ഷിൽനയ്ക്ക് ഉള്ളത്തിന്റെ ഒരു ശതമാനം പോലും പ്രതീക്ഷ എനിക്കില്ല. ആഗ്രഹം ഉണ്ട് പക്ഷെ പ്രതീക്ഷിക്കാൻ ഒട്ടും വകയില്ല. അവൾക്ക് ഒരു നല്ല ജീവിതം ഉണ്ടായി കാണണം എന്നാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തുഷാരയുമായി ഞാൻ അടുത്തില്ലേ… അതുപോലെ അവൾക്കും ഒരു മാറ്റം ഉണ്ടാകും. ഒരു കല്യാണമൊക്കെ കഴിഞ്ഞാൽ അവളുടെ വിഷമങ്ങൾ ഒക്കെ പതിയെ വഴിമാറി സന്തോഷത്തിന്റെ  നാളുകൾ ആഗതമാവും.

_______/________/________/_________

പ്രദീപേട്ടൻ വാക്കുപാലിച്ചു. ദുബായിലുള്ള നമ്മുടെ ഓഫീസിലേക്ക് പുതിയ ജോലിക്കുള്ള വിസ റെഡിയാക്കി കയ്യിൽ തന്നു. കല്യാണം ശരിയാക്കി കൊടുത്തതിന്റെ ഉപകാര സ്മരണ. ചിത്രയെ അത്രയ്ക്ക് ഇഷ്ടപെട്ടിട്ടുണ്ട് പുള്ളിക്കാരന്. അതുകൊണ്ട് മറ്റൊരു സമ്മാനം കൂടി തന്നിട്ടുണ്ട്. എഞ്ചിനീർ പോസ്റ്റിൽ ഉണ്ടായിരുന്ന എന്നെ പ്രൊമോഷൻ തന്ന് സീനിയർ എഞ്ചിനീർ ആക്കിയിട്ടുണ്ട്. വിസ അയച്ചുതന്ന ഉടനെ അതുമായി ബന്ധപ്പെട്ട് പൂർത്തിയാക്കേണ്ട കാര്യങ്ങളൊക്കെ പെട്ടന്ന് തന്നെ ശരിയാക്കി. വീട്ടിൽ ആർക്കും ഇതുവരെ ഒന്നും അറിയില്ല. എല്ലാം ശരിയാക്കി ടിക്കറ്റ് എടുക്കുവാനുള്ള സമയം ആയപ്പോഴാണ് ഞാൻ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചത്. എല്ലാവരും ഒരുമിച്ച് ഭക്ഷണവും കഴിച്ച് ഹാളിൽ ഇരുന്ന് tv കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചത്.

: അച്ഛാ….

: എന്താടാ…

: അച്ഛൻ എപ്പോഴാ പോകുന്നേ…. ടിക്കറ്റ് എടുക്കണ്ടേ

: വരുന്ന വ്യാഴാഴ്ച പോയാലോ എന്നുണ്ട്… നാളെ പോയി ടിക്കറ്റ് ഉണ്ടോന്ന് നോക്കണം. നീ ഇനി എന്താ പരിപാടി, തിരിച്ചു പോണില്ലേ

: വ്യാഴാഴ്ച വേണ്ട… അതിന് ഇനി 4 ദിവസം അല്ലെ ഉള്ളു… ഞായറാഴ്ച പോകാം…

: അത് എങ്ങാനായാലും കുഴപ്പമില്ല… നീ നാളെ ടൗണിൽ പോവുന്നുണ്ടെങ്കിൽ ഒന്ന് ടിക്കറ്റ് നോക്കണം..

: ഞാനുംകൂടി വരട്ടെ അച്ഛന്റെ കൂടെ….

: എങ്ങോട്ട്….. അത് മംഗലാപുരം അല്ല. അതിന് വിസയൊക്കെ വേണം. വിസിറ്റിംഗ് വിസ പോലും ഇല്ലാതെ എങ്ങനെ വരും നീ..
സത്യം പറഞ്ഞാൽ നിന്നോട് ചോദിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു. നീ വന്നാൽ പിന്നെ എനിക്ക് പേടിക്കാൻ ഇല്ലല്ലോ.. എല്ലാം നിന്നെ ഏല്പിച്ചിട്ട് നാട്ടിലേക്ക് വരാമല്ലോ.

: ഓഹ് അങ്ങനെ…. സൂചി കയറ്റാൻ സ്ഥലം തന്നപ്പോൾ അതിലൂടെ ഉലക്ക

The Author

wanderlust

രേണുകേന്ദു Loading....

73 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.

    ????

  3. മാത്യൂസ്

    സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ

  4. സ്മിതം

    അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
    നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
    ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
    പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
    കൊണം = ഗുണം
    ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും

    1. ??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..

  5. തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
    പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
    ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
    അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
    ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
    ❤❤❤

    1. ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??

  6. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

    ?❤️

    1. Bro….❣️
      തീര്ച്ചയായും അറിയിക്കാം…. ?
      ഇങ്ങള് mass ആണ് ബ്രോ ??
      Apo waiting for It… ?
      With Love ?

      1. നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.

        അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????

        1. ❤️❤️❤️
          ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
          .
          .
          നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
          Anyways waiting❣️
          With Love ?

          1. നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
            With Love ?

  7. Super bro ❤️

  8. നന്നായിട്ടുണ്ട് ബ്രോ

  9. ❤️കൊള്ളാം നല്ല കഥ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Leave a Reply

Your email address will not be published. Required fields are marked *