കയറി എന്ന് പറയാൻ മുട്ടിടിക്കുന്നത്…. ഹ ഹ ഹാ….
തുഷാര : അപ്പൊ ഏട്ടൻ ആള് ചില്ലറക്കാരൻ അല്ല അല്ലേ… ചെറിയൊരു ഗുണ്ട തന്നെ ആണല്ലോ
അച്ഛൻ : എന്റെ മോളേ…. അവന്മാരെ രണ്ടിനേം തല്ലി പതം വരുത്തി. ഒരുത്തന്റെ കൈ, മൂക്കിന്റെ പാലം, മറ്റവന്റെ വാരിയെല്ല് ….ഉയ്യോ..
കേട്ടിട്ട് എനിക്ക് തന്നെ പേടിയായി പോയി. അവനെങ്ങാൻ ചത്തിരുന്നെങ്കിലോ
തുഷാര : എന്തിനാ അവരെ തല്ലിയത്
ഞാൻ : കഥയൊക്കെ ഞാൻ വിശദമായി പിന്നെ പറഞ്ഞുതരാം…. നീ വന്നേ കിടക്കാം. അച്ഛന് പിന്നെ വർത്താനം പറയാൻ ഒരാളെ കിട്ടിയാൽ വിടൂല. തള്ളി മറിക്കും…
അച്ഛൻ : ടാ… നീ സൂക്ഷിച്ചോ. അവന്മാർക്ക് പക ഉണ്ടാവും. പണി കിട്ടാതെ നോക്കിക്കോ
ഞാൻ : അവരൊക്കെ ഈ നാടുവിട്ട് പോയില്ലേ അച്ഛാ. പക തീർക്കാൻ ഇങ്ങ് വന്നേച്ചാലും മതി. ഞാനെ… മോഹനന്റെ മോനാ അമൽ മോഹൻ.
അമ്മ : ആഹ് ബെസ്റ്റ്…. അച്ഛന്റെ പഴയ കഥയൊക്കെ നാട്ടുകാർ പറഞ്ഞ് കുറേ കേട്ടിട്ടുണ്ട്. ഇനി മോനും തുടങ്ങിക്കോ..
തുഷാര : അവിഹിതം വല്ലതും ആണോ അമ്മേ…
അച്ഛൻ : ഛേ…. ഞാനോ.
എന്റെ മോളേ പെണ്ണുപിടിക്കാൻ മാത്രം ഇതുവരെ പോയിട്ടില്ല… ബാക്കി എല്ലാ തല്ലുകൊള്ളിത്തരവും ഉണ്ടായിരുന്നു. പക്ഷെ പെണ്ണ് കേസിന് നമ്മളെ കിട്ടൂല..
ഞാൻ : അച്ഛന് ഗൾഫിൽ വേറെ ചിന്ന വീട് സെറ്റപ്പൊക്കെ ഉണ്ടെടി.. നാട്ടിൽ മാന്യനാ. വേറെ ലെവൽ കളിയൊക്കെ അങ്ങ് ദുഫായിൽ ആണ്.
അച്ഛൻ : എട എടാ….. ഞാൻ നിന്റെ തന്തയാടാ തന്ത.
നീ പോയി ഉറങ്ങിയേ പോ…
അവൻ പറഞ്ഞത് കേട്ടോടി…
അമ്മ : ആഹ്…. അവനെയും കുറ്റം പറയാൻ പറ്റില്ല….
മതി… അവര് പോയി കിടക്കട്ടെ.
_______/________/_______/________
ഗൾഫിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് വീട്ടിൽ. പെട്ടി കെട്ടി എല്ലാം തയ്യാറാക്കി വയ്ക്കുവാനുള്ള പണികൾക്ക് അമ്മയാണ് നേതൃത്വം കൊടുക്കുന്നത്. വർഷം കുറേ ആയില്ലേ അച്ഛനെ നിറകണ്ണുകളോടെ യാത്രയാകുന്നു. അതുകൊണ്ട് എന്തൊക്കെ എങ്ങനൊക്കെ പാക്ക് ചെയ്യണം എന്നൊന്നും ആരും അമ്മയെ പഠിപ്പിക്കേണ്ട. തുഷാരയുടെ വീട്ടിൽ നിന്നും അവളുടെ അമ്മയും അനിയനും വന്നിട്ടുണ്ട്. നാളെ ഉച്ചയ്ക്കാണ് ഫ്ലൈറ്റ്. പക്ഷെ ഇന്ന് ഉച്ചമുതൽ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തുഷാരയുടെ അമ്മയ്ക്ക് നാളെ കാലത്ത് വരാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് ഇന്ന് വന്നത്.
കെട്ടുന്ന പെട്ടികളിൽ മുക്കാൽ ഭാഗവും അഞ്ജലി ചേച്ചിയുടെ ആവശ്യപ്രകാരമുള്ള സാധനങ്ങൾ ആണ്. ഞാൻ അവളുടെ ഫ്ലാറ്റിൽ
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️