: ഓഹ് അല്ല….. നല്ല സൂപ്പർ ചരക്കുകൾ തന്നെ രണ്ടാളും…
ഇങ്ങനെ പറഞ്ഞാൽ മതിയോ…. ഹ ഹ ഹാ…
: അയ്യോ ഈ ഏട്ടനോട് ഒന്നും പറഞ്ഞൂട… ഇങ്ങനൊന്നും വേറെ ആരോടും പറയണ്ട കേട്ടോ… ചിലപ്പോ അടി കിട്ടും
: വേറെ ആരോടും പറയില്ല… നിന്നോട് പറയാലോ അല്ലെ..
…………………
അമ്മായിയുടെ ഗേറ്റിന് വെളിയിൽ പത്രവും പാലും ഒക്കെ വച്ചത് അതുപോലെ കിടപ്പുണ്ട്. അപ്പൊ ഇതുവരെ ആയിട്ട് എഴുന്നേറ്റില്ലേ രണ്ടാളും. നോക്കുമ്പോൾ ഗേറ്റ് പൂട്ടിയിട്ടും ഇല്ല. പാലും പത്രവും എടുത്ത് ഗേറ്റ് തുറന്ന് ഉമ്മറത്തെത്തി ബെൽ അടിച്ചു. ഒരു അഞ്ച് മിനിറ്റ് ആവുമ്പോഴേക്കും അമ്മായി ഒരു തോർത്ത് മുണ്ടുകൊണ്ട് മുഖവും തുടച്ച് പുറത്തേക്ക് ഇറങ്ങി വന്നു. പല്ലു തേച്ചിട്ടുള്ള വരവാണെന്ന് തോനുന്നു. ഞങ്ങളെ കണ്ട ഉടനെ മുഖം ഒന്ന് വിടർന്നു. ഉടനെ അകത്തേക്ക് ക്ഷണിച്ച് ഇരുത്തി. എന്റെ കൈയ്യിൽ ഇരുന്ന പാൽ പാക്കറ്റ് ഞാൻ അമ്മായിക്ക് കൈമാറി.
ഞാൻ : ഇതെന്താ അമ്മായി… ഇപ്പോഴാണോ എഴുന്നേറ്റത്. സാധാരണ രാവിലെ കുളിച്ചൊരുങ്ങി അടുക്കളയിൽ കയറുന്നത് ആണല്ലോ എന്റെ അമ്മായി
അമ്മായി : ആട അമലൂട്ടാ… ഞാൻ കുറച്ച് മുന്നെയാ എഴുന്നേറ്റത്. ഇന്നലെ കിടക്കാൻ വൈകി. അവൾ ഓരോന്ന് പറഞ്ഞ് ഇരുന്ന് ഉറങ്ങിയപ്പോ മണി രണ്ടായി.
ഞാൻ : എന്നിട്ട് അവൾ എവിടെ.. ഇപ്പൊ എങ്ങനെ ഉണ്ട്
അമ്മായി : കുഴപ്പമൊന്നും ഇല്ല. ദാ ഇപ്പൊ എഴുന്നേറ്റ് ബാത്‌റൂമിൽ പോയിട്ടുണ്ട്..
മോള് ചായ കുടിച്ചിട്ടാണോ വന്നത്…
തുഷാര : ആഹ് അമ്മായി… ഞങ്ങൾ രാവിലെ എഴുന്നേറ്റു. ദാ ഇളനീർ കൊണ്ടുവന്നിട്ടുണ്ട്.
അമ്മായി : അമലൂട്ടൻ രാവിലെ തന്നെ ഇതൊക്കെ വാങ്ങാൻ പോയോ..
വാങ്ങി കൊണ്ടുവന്നിട്ട്…. കഴിച്ചാൽ മതിയായിരുന്നു.
തുഷാര : അതൊക്കെ കഴിക്കും. ഇനി ഞങ്ങൾ ഉണ്ടാവും ഇവിടെ. അങ്ങനെ അമ്മയും മോളും രക്ഷപെടാമെന്ന് വിചാരിക്കണ്ട..
അമ്മായി വാ… നമുക്ക് അടുക്കളയിൽ പോയി വല്ലതും ഉണ്ടാക്കാം ആദ്യം..
………………
സത്യം പറഞ്ഞാൽ തുഷാര അവരെ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസമാണ്. ഞാൻ കാരണം അല്ലെ അവർ ഇങ്ങനെ മാനസികമായി തളർന്നത്. എന്നേക്കാൾ കൂടുതലായി തുഷാര അമ്മായിയെയും എന്റെ ഷികുട്ടിയെയും പരിചരിക്കുന്നത് കാണുമ്പോൾ അവളോട് ബഹുമാനമാണ് തോന്നുന്നത്. ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയതും എന്റെ ഭാഗ്യമായി. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇതുപോലെ ഇവിടെ വന്ന് ഇരിക്കുവാനും ഇവരുമൊത്ത് അടുത്ത് ഇടപഴകുവാനും സാധിക്കുമോ..
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️