പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust] 889

വിഷ്ണുവിന്റെ ഫോണിലേക്ക് വൈശാഖിന്റെ ഫോൺ വന്നത്. ഉടനെ tv തുറന്ന് വാർത്താ ചാനൽ വച്ച് ബ്രേക്കിംഗ് ന്യൂസ് കണ്ടുകൊണ്ടിരുന്ന അവന്റെ ഹൃദയം നുറങ്ങി. അവൻ പൊട്ടി കരഞ്ഞുകൊണ്ട് നിലവിളിക്കുകയാണ്. ഇത് കേട്ട് ഓടിയെത്തിയ ലീനയും ഓമനേച്ചിയും tv യിലേക്ക് നോക്കി സ്തബ്ധരായി നിന്നു…

” ദുബായിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം 2 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ദുബായിൽ എഞ്ചിനീയറായി ജോലിചെയ്യുന്ന അമൽ മോഹനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. രണ്ട് വണ്ടികളിലായി അവധി ദിനം ആഘോഷിക്കാൻ പോകുകയായിരുന്ന വാഹനത്തിൽ ഒന്നിൽ ആണ് എതിരേ വന്ന ട്രക്ക് ഇടിച്ച് അപകടം ഉണ്ടായിരിക്കുന്നത്.

ദുബായ് പോലീസിന്റെ ആദ്യ പ്രതികരണം ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്. എതിർ ദിശയിൽ വന്ന ട്രക്കിന്റെ നിയന്ത്രണം തെറ്റി ട്രാക്ക് മാറി വന്ന് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് ദുബായ് പൊലീസ് പുറത്തുവിടുന്ന വിവരം. നഗര പരിധിയിൽ നിന്നും മാറി മരുഭൂമിയിലൂടെ പോകുന്ന റോഡിലാണ് അപകടം ഉണ്ടായത്. വിജനമായ പ്രദേശമായതുകൊണ്ട് രക്ഷാപ്രവർത്തനം അല്പം വൈകിയാണ് നടന്നത് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ട്രക്ക് ഡ്രൈവറായ മലയാളിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ്‌ ദുബായ് പോലീസിന്റെ ഹൈവേ പെട്രോൾ വിഭാഗം സംഭവസ്ഥലത്തേക്ക് എത്തിയത്. അതിനകം അമലിന്റെ കൂടെ ഉണ്ടായിരുന്ന വാഹനത്തിൽ ഉള്ളവർ ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ട്രക്ക് ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ ഇരിക്കുന്നതേ ഉള്ളു.

മറ്റൊരു സങ്കടപെടുത്തുന്ന കാര്യം, കാറിൽ ഉണ്ടായിരുന്ന ഒരാൾ തന്റെ മൊബൈൽ ഫോണിൽ നിന്നും വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അപകടം നടന്നത് എന്നതാണ്. പോലീസ് പറയുന്നത് പ്രകാരം, സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത മൊബൈലിൽ ഒന്നിൽ കോൾ കട്ട് ആയിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ അപകടം നടക്കുന്നത് ലൈവായി ശ്രവിച്ചുകൊണ്ടിരുന്ന ആരോ ഒരാൾ അമലിന്റെ കുടുംബത്തിൽ ഉണ്ടെന്ന് വേണം കരുതാൻ.

ഞങ്ങളുടെ പ്രതിനിധി ഹോസ്പിറ്റലുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ആർക്കാണ് ജീവൻ നഷ്ടപ്പെട്ടത് എന്നോ അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടെന്ന് പറയുന്ന ആളിന്റെ ഇപ്പോഴത്തെ സ്ഥിതിയോ ഒന്നും അറിയാൻ സാധിച്ചിട്ടില്ല. ദുബായ് മലയാളികളെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ സംഭവമാണ് ഇതെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ ഞങ്ങളോട് പ്രതികരിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ചെയ്യാൻ മുന്നിൽ ഉണ്ടാകുമെന്ന് മലയാളി സംഘടനാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

_____/______/______/______

The Author

wanderlust

രേണുകേന്ദു Loading....

142 Comments

Add a Comment
  1. ❤️❤️❤️❤️

  2. പൊന്നു.?

    ??

    ????

  3. സ്ലീവാച്ചൻ

    ബ്രോ ഞാൻ ഈ കഥ അത്ര പരിഗണിച്ചിരുന്നില്ല. സോറി. വായിച്ചു തുടങങിയപ്പോൾ പിന്നെ ഒരു ഫ്ലോയിൽ അങ്ങനെ വയിച്ചങ്ങ് പോയി.അതിഗംഭീരം. പല സീനുകളും ഉള്ളിൽ കൊണ്ട്. പ്രത്യേകിച്ച് ഈ പാർട്ടിൻ്റെ അവസാന സീനുകൾ. വല്ലാത്ത ഒരു അവസ്ഥ ആയി. അടുത്ത ഭാഗങ്ങൾക്കയി വെയ്റ്റിംഗ് ആണ്.

  4. enthonnedey ith thamil film aano. naayakante rltv ne konnit , avarod paka veetunna reethi. nirthi podey. ezhuthan ariyillenkil. nalla oru story ye kuzhiyil kondu poyi ittallo bro.

    1. Mr..ᗪEᐯIᒪツ?

      Ayyadoo paavam… Ninakkishtappettillenkil thaan vaayikkenda??

    2. Your Comment has been read and ignored successsfully..!

      Ithine okke endha parayaa..?

      Oorooroo Vaanangal..!

    3. wanderlust

      @love is fake,
      ബ്രോ…നല്ല ഒരു കഥയെ കുഴിയിൽ കൊണ്ടുപോയി ഇട്ടല്ലോ എന്നല്ലേ ചോദ്യം.. ? കഥ നല്ലതായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ട് അല്ലേ ….എന്നിട്ട് നിങ്ങൾ തന്നെ പറയുന്നു എഴുതാൻ അറിയില്ലെങ്കിൽ നിർത്തിയിട്ട് പോടെ എന്നും. എന്തൊരു വിരോധാഭാസം ആണ് ഇത്.

      എന്റെ ബ്രോ… കുഴിയിൽ കൊണ്ട് ഇട്ടു എന്ന് നിങ്ങൾ പറയുന്നത് നിങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളിൽ ആരോ ഒരാൾ മരിച്ചു എന്നതുകൊണ്ട് അല്ലെ. അതിനർത്ഥം നിങ്ങൾ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്. നിങ്ങൾക്ക് ഒരു കഥാപാത്രത്തോട് ഇഷ്ടം തോന്നിക്കുന്ന വിധത്തിൽ എഴുതാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവരുടെ വിയോഗം നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ, ബാക്കി വരുന്ന ഭാഗങ്ങൾ കൂടി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ എഴുതാൻ കഴിയും എന്ന വിശ്വാസം ഉണ്ട് എനിക്ക്.

      ഈ പറഞ്ഞത് ഒരു അഹങ്കാരമായി കാണരുത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ചെറുകഥാ രചന മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ഒരുത്തന്റെ ആത്മവിശ്വാസം ആയി കണ്ടാൽ മതി. ഞാൻ ആദ്യമേ പറഞ്ഞിരുന്നു, ആദ്യമായാണ് കഥ എഴുതുന്നത് എന്ന്, അതിന്റേതായ തെറ്റുകൾ ഉണ്ടാവും. അതൊക്കെ പരിഹരിച്ചുകൊണ്ട് പുതിയ കഥകൾ എഴുതാൻ ശ്രമിക്കാം. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തുടർന്നും വായിക്കണം എന്ന് അപേക്ഷിക്കുന്നു.

      ❤️?

      1. ഇതുകൊണ്ടൊന്നും താങ്കളുടെ ആത്മവിശ്വാസം കുറയരുത് ഈ കഥ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇവിടെയുണ്ട് ഞങ്ങള്‍ക്ക് വേണ്ടി ഇനിയും മനോഹരമായി എഴുതാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു

  5. എവിടെ ???

  6. എവിടെ ???

  7. Chettaaa… Njan raavile tottu waiting aanu…???

    1. wanderlust

      Upcoming stories ഇൽ കാണിക്കുന്നുണ്ട് ബ്രോ… കുറച്ച് കഴിയുമ്പോൾ വരും. ???

  8. ആദ്യം തന്നെ സോറി.2 കാരണം ഉണ്ട്
    1. ഇപ്പോൾ കുറച്ചു കാലം ആയി ഞൻ ചേട്ടന്റെ കഥകൾ വായിക്കാറുണ്ട് പക്ഷെ ഫാസ്റ്റ് ആയി ആണ് കമന്റ് ഇടുന്നത് ?.
    2. കമന്റ് ഇടതിൽ വല തെറ്റും ഉണ്ട് yangil shemikanm ?
    ഒരുപാട് ഇഷ്ടം ആണ് ചേട്ടന്റെ കഥകൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    Reply

    1. ??? ബ്രോ, പുതിയ പാർട് ഇന്ന് ഉച്ചയ്ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിൻ ഉടൻ തന്നെ അപ്പ്രൂവ് ചെയ്യുമെന്ന് വിചാരിക്കുന്നു.

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും തുടർന്നും അറിയിക്കുക.

      With love
      ❤️?

      1. ചേട്ടാ ഒരുകാരണ വശാലും ഇ കഥ പകുതിയിൽ നിർത്തി പോകരുത് ഒരുപാട് ഇഷ്ടം ആയി ?.

        1. Vro thusharaye kollandairunnu?

Leave a Reply

Your email address will not be published. Required fields are marked *