Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust] 884

Kambi Views 395574

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23

Ponnaranjanamitta Ammayiyim Makalum Part 23 | Author : Wanderlust

[ Previous Part ]

 

പ്രിയ വായനക്കാരെ,

ഈ ഭാഗത്തിൽ അൽപ്പം പോലും കമ്പി ഇല്ല. അത് പ്രതീക്ഷിച്ചാണ് നിങ്ങൾ വായിക്കുന്നതെങ്കിൽ എന്നോട് ക്ഷമിക്കുക. മറ്റൊരു കാര്യം കൂടി ആദ്യമേ പറയാം. ഈ ഭാഗം വായിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾ നിരാശരാവും. നിങ്ങൾ ഈ കഥയെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയാൻ സാധ്യത ഉണ്ട്. പക്ഷെ നിങ്ങൾ ഇത് വായിക്കണം. ഈ കഥയുടെ ഒന്നാമത്തെ ഫേസ് ഇവിടെ അവസാനിക്കുകയാണ്. അടുത്ത ഭാഗം മുതൽ ഫേസ്-2 ആണ്. അത് അതിജീവനത്തിന്റെയും, പ്രണയത്തിന്റെയും, ത്യാഗത്തിന്റെയു, അന്വേഷണാത്മക കണ്ടെത്തലുകളുടെയും, പക വീട്ടലിന്റെയും സങ്കലനമായിരിക്കും. വരാനിരിക്കുന്ന ഭാഗങ്ങൾ വളരെ അസ്വാദ്യകരമായിരിക്കും എന്ന ഒരു ഉറപ്പാണ് എനിക്ക് നിങ്ങൾക്ക് മുന്നിൽ വയ്ക്കുവാനുള്ളത്.

എല്ലാവർക്കും നന്ദി.
(NB: ഈ പാർട് വായിച്ച് കഴിഞ്ഞ് ആരും എന്നെ തെറി പറയരുത്… വേറെ വഴി ഇല്ലാത്തതുകൊണ്ടാണ്… )

×××××××××××××××××××

മാളിലെ കറക്കവും ഷോപ്പിംഗും എല്ലാം കഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ നേരത്ത് എസ്കെലേറ്ററിൽ വച്ചാണ് ഞാൻ അയാളെ കാണുന്നത്. താഴേക്ക് ഇറങ്ങി പോയിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അഭിമുഖമായി അവർ രണ്ടുപേർ മുകളിലേക്ക് കയറി വരികയാണ്. അവന്റെ കണ്ണുകൾ ഞങ്ങൾക്ക് നേരെയാണ്. അതിൽ പകയുടെ തീജ്വാല ആളിക്കത്തുന്നുണ്ട്. ദുബായിൽ വന്നിട്ട് ഒരു വർഷമായി, എന്നും ഈ മാളിൽ വരുന്നതും ആണ്. പക്ഷെ ഇതുവരെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ എന്റെ മുന്നിൽ വന്നിട്ടുണ്ടാവില്ല അവർ ഇതുവരെ. അവന്റെ മുഖത്ത് ഇപ്പോഴും പഴയ ദേഷ്യം ഉണ്ട്. അത് എന്നെ ഇല്ലാതാക്കാനുള്ള പകയിൽ നിന്നും ഉടലെടുത്തതാവണം… അങ്ങനെ ആണെങ്കിൽ ഞാൻ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഞാൻ ഒറ്റയ്ക്ക് അല്ല, എന്റെ ഭാര്യയും ചേച്ചിയും അടങ്ങുന്ന കുടുംബം ഉണ്ട് കൂടെ…

The Author

wanderlust

രേണുകേന്ദു Loading....

142 Comments

Add a Comment
  1. Vaki yavide ചേട്ടാ

  2. അവസാനം ഷിൽനയെ കെട്ടേണ്ടി വരുമോ?
    അടുത്ത പാർട്ട് എപ്പൊ തരും

  3. നല്ല കഥ അടുത്ത ഭാഗം പൊട്ടന്ന് വിട്

  4. മാത്യൂസ്

    മരിച്ചത് ഒന്നു മമനും മറ്റേതു തുഷരയും അല്ലേ അമൽ ക്രിട്ടിക്കൽ സ്റ്റേജിൽ .കട്ട ശോകം ആയല്ലോ ഈ പാർട്ട് . തുഷാര amalinte അടുത്തേക്ക് വന്നതല്ലേ ഉള്ളൂ

  5. Avasanam full tragedy aayallo bro ith vendayirunnu

  6. ഈ part ശോകം ആന്നെന്ന് അറിഞ്ഞത്കൊണ്ട് വൈകിയാണ് വായിച്ചത്. ഈ പാർട്ടും അതി ഗംഭീരമായി എന്ന് പറയാതെ വയ്യ..!❤️

    Waiting For The Next Part..!🔥

    ഒത്തിരി സ്നേഹം..!❤️❤️❤️

  7. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു.

    🙏❤️

    1. Ok 😇
      With Love 💖

    2. Katta waiting bro

    3. നിങ്ങൾ ഒരു സംഭവം തന്നെ മനുഷ്യാ.. 🙏😌💖

  8. Thagarappan adutha bagam vegam idanam pls bro

  9. Next part വേഗം എഴുത് bro

    1. എഴുതുന്നുണ്ട് ബ്രോ… രാവിലെ പോസ്റ്റ് ചെയ്യാം.

      1. Katta waiting bro

      2. Waiting 😍😍😍😍😍

  10. ❣️❣️❣️

  11. 😣😫🥺🥺

  12. 💙💙💙…

  13. Oru valatha shock aaki kalanjaloda cherukka.. vayichu kayinju kurachu neram totally blank aayrunu mind.
    Valathe touch cheythu.
    Comment cheyan vannapoyanu oru mai…..monde comment sredhichathu…
    Fettish venam ennu

    Enghane pattuneda uvvee…. nee okke thoo….. pettathano

  14. kollam , nannayitundu,paksha oru sagadam tharunna episodeum ayi poyi..amal thirichu varate bro..avane thalarthiyidalle ennoru apaksha undu..adutha partinayi kathirikkunnu bro..

  15. Ithu oru swapnam aakki bakki ezhthi koode

  16. Ithu vendayirunnu bro allathe ayibpoyi ithu matti ezhuthu koode

  17. കൊതിയൻ

    ഇത് വല്ലാത്ത ചെയ്‌ത്ത് ആയിപോയി.. ഇങ്ങനെ ഒരു സങ്കടം തരേണ്ടായിരുന്നു… 😔😔😔😔

  18. Vegam bro next part

  19. Ellam nashpichu …..
    Orumaathiri story… engane climax vendarunnu

    1. ക്ലൈമാക്സ് ഒക്കെ എത്തിയോ🤔🤣

      1. Climax ആയിട്ടില്ല …. ആരും തെറ്റിദ്ധരിക്കരുത് …😁😁❤️

  20. Ithu mikkavarum Amal nte dream avane vazhiyullu…

  21. Orumathiri parupadi aai ee kathayude bakki part vayikkilla ini predictable arun thusharede maranam pakshe vayikunavare verum mandanmaraki kalanju

  22. Sherikum karayichu

  23. ITHU VALARAY MOSHAMAI POI.. INNI VAIKAN THONUNILLA BRO..

  24. Intro വായിച്ചപ്പോൾ തന്നെ ആർക്ക് എന്ത് സംഭവിക്കും എന്നു ചിന്തിച്ച് ആണ് വായിച്ചത്, തുഷാരയുടെ മരണം കഥയിൽ എപ്പോഴെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കിയിരുന്നു, അമൽ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു – അതോ പ്രതികാരം എല്ലാം അറിയുന്ന ഷിൽന വഴിയോ??
    ആ സ്വപ്നത്തിൽ മരിക്കുന്നത് തുഷാരയായിരിക്കും എന്നാണ് കരുതിയത്, ആ സ്വപ്നം അങ്ങനതന്നെ Suspense ആയി നിൽക്കുവാണല്ലോ..
    ഇങ്ങനെ ഒരു twist ഒരിക്കലും പ്രതീക്ഷിച്ചില്ല.
    അസാധ്യമായ ഒരു twist & suspense, വളരെ വേഗം അടുത്ത പാർട്ട് തരുക ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ എത്തിയത് കൊണ്ടാണ്, അത് കൊണ്ടാണ് ആദ്യമായി comment ഇടുന്നതും.

  25. Njan prethikshichathu thanne bharya marichu ini paga prethikaram adutha story odane odane

  26. Painfully part… next partil vaayanakare nirashappeduthilla ennu vishwasikkunnu😔

    1. visakhkichu42@gmail.com

      🥺🥺

  27. കോക്കാചി

    വല്ലാത ചെയ്തായി പോയി…..
    But I appreciate your Confidence 👏👏👏👏👏

  28. Sed akkiyallo..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: