Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust] 894

Kambi Views 400193

നിത്യ : അവള് പറഞ്ഞത് ശരിയാ ഉഷേച്ചി… കേൾപ്പിച്ച് കൊടുക്ക് മോളേ…

മോഹനൻ : നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ… എനിക്ക് ഒന്നും മനസിലാവുന്നില്ല…

ഷി : വല്യച്ഛാ ….അന്ന് ഞാനും അമ്മയും തുഷാരയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് വണ്ടി അപകടത്തിൽ പെട്ടത്….. ബാക്കി ഒക്കെ ഇതിൽ ഉണ്ട്… കേട്ടുനോക്ക്…

ഷിൽന തന്റെ ഫോണിൽ നിന്നും തുഷാരയുമായുള്ള അവസാന ഭാഗങ്ങൾ എല്ലാവരുടെ മുന്നിലും തുറന്നുകാട്ടി. അമലൂട്ടൻ നിസ്സഹായ അവസ്ഥയിൽ തന്റെ ശത്രുക്കളുടെ മുന്നിൽ കേണപേക്ഷിക്കുന്നത് കേട്ടു നിന്ന ഉഷയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പ്രവഹിച്ചുകൊണ്ടിരുന്നു. അമ്മേ എന്ന് വിളിച്ച് കരയുന്ന അമലിന്റെ അവസാന നിലവിളി മോഹനനെ പോലും കരയിച്ചു. മുഴുവൻ കേട്ട് കഴിഞ്ഞ് അല്പനേരത്തേക്ക് ഒരു മൂകത മാത്രമായിരുന്നു എല്ലാവർക്കും.

ഷി  : വല്യച്ഛാ…. ഇത് നമുക്ക് പോലീസിൽ അറിയിക്കേണ്ട… നമുക്ക് ഈ അവസ്ഥ വരുത്തിവച്ച അവന്മാരെ വെറുതെ വിടരുത്.

മോഹനൻ : വേണ്ട മോളേ… ഇപ്പൊ ആരും ഇത് അറിയണ്ട. മോള് ഇത് ഇനി വേറെ ആരോടും പറയരുത്.

അഞ്ജലി : അച്ഛാ…. അച്ഛന് എന്താ പ്രാന്തായോ… അവന്മാരെ വെറുതെ വിടാനോ… എല്ലാവരെയും പൊക്കണം.. ഒരുത്തനെയും വെറുതേ വിടരുത്.. വിളിക്ക് പോലീസിനെ

ഉഷ  : മോള് പറഞ്ഞതാ ശരി… എന്റെ മോന് ഈ ഗതി വരുത്തിയവരെ വെറുതെ വിടരുത്

മോഹനൻ : ഇപ്പൊ ഒന്നും വേണ്ട… നിങ്ങൾ ഞാൻ പറയുന്നത് കേൾക്ക്.. ആദ്യം എന്റെ മോനെ രക്ഷിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ…

അഞ്ജലി : സ്വന്തം മോനെ ഇങ്ങനെ ജീവച്ചവമായി ആക്കിയിട്ടും അച്ഛന് എങ്ങനെ സാധിക്കുന്നു അവർക്ക് വേണ്ടി വാദിക്കാൻ..

മോഹനൻ : മോളേ…. നീ അവൻ അവസാനം പറഞ്ഞത് കേട്ടോ…
“ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരുമെടാ… തേടി തേടി വരും. നിന്നെയൊന്നും മനസമാധാനത്തോടെ കുടുംബത്ത് കിടത്തി ഉറക്കൂല…. ”
ഈ ഒരൊറ്റ ഉറപ്പുമതി എന്റെ മോൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഒരു പോലീസിനും വിട്ടുകൊടുക്കില്ല അവന്മാരെ… എന്റെ മോൻ തന്നെ തീർക്കും അവരുടെ കണക്ക്. ഇനി അവന്മാരെ കൊന്നിട്ട് ജയിലിൽ പോകാൻ ആണെങ്കിൽ ഞാൻ പോയി കിടക്കും എന്റെ മോന് വേണ്ടി.  പക വീട്ടാൻ ഉള്ളതാണ്. അവൻ തിരിച്ചുവരും. അവനേ എന്റെ ചോരയാ…

ഷി : മതി വല്യച്ഛാ…. പക വീട്ടണം. എന്റെ ഏട്ടൻ ഒന്ന് കണ്ണുതുറന്നോട്ടെ.. ഒരുത്തനെയും വെറുതെ വിടില്ല.

_______/_______/_______/_______

ആഴ്ചകൾ വീണ്ടും കടന്നുപോയി. അമലിന് മാത്രം ഇതുവരെ ഒരു മാറ്റവും

The Author

wanderlust

രേണുകേന്ദു Loading....

147 Comments

Add a Comment
  1. കരയിപ്പിച്ച് കളഞ്ഞല്ലോ ബ്രോ 🥺🥺

    1. Vallathe ange manacil thatty … തുശാരയെ kollandennu 🥺

  2. കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ😭😭😭

  3. ❤️❤️❤️

  4. പൊന്നു.🔥

    സൂപ്പർ….. കൂടുതൽ ഒന്നും പറയാനേയില്ല.

    😍😍😍😍

  5. Ennalum thusharaye kollandaairunnu 🤧😭

  6. Vallatha katha aayipoyi..karayippichu kalanjallo bro…. continue it❤️

  7. E story vayichu thalakku pidichu ennalathe university exam njan pottum enna thonunne

  8. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.

    ❤️🙏

    1. Upcoming storiesil vannittunde

    2. ❤️❤️❤️

    3. Not approved climaxinu vendi waiting

  9. Waiting 😍😍😍

  10. Ezhthi kazhino bro

  11. Bro Enthayi ?
    🤭

    1. കുറച്ച് കഴിഞ്ഞ് പോസ്റ്റ് ചെയ്യും ബ്രോ.. എഴുതുകയാണ്. കഴിയാറായി.

      ❤️🙏

      1. Entayi broo , കട്ട waiting😍😍

        1. ചെയ്തിട്ടുണ്ട് ബ്രോ…

          1. ❣️

  12. Evde … Next pArt evde

  13. കഴിഞ്ഞ രണ്ടു മൂന്നു ഭാഗങ്ങൾ ഒരാവർത്തി കൂടി വായിച്ചപ്പോൾ എന്നിലെ ഷെർലക് ഹോംസ് ഉണർന്നൂന്ന് തോന്നുന്നു. അപകടം നടന്നത് വിജനമായ സ്ഥലത്തായതിനാൽ CCTV ഒന്നും ഉണ്ടാവില്ലെങ്കിലും വണ്ടിയുടെ ഡാഷ് ബോർഡ് ക്യാമറയോ വീഡിയോകാൾ ചെയ്തുകൊണ്ടിരുന്ന മൊബൈൽ ഫോൺ തകർന്നിട്ടില്ലെങ്കിൽ ആ ക്യാമറയോ അപകടരംഗങ്ങൾക്കും തുടർന്നുള്ള നിമിഷങ്ങൾക്കും സാക്ഷിയായിട്ടുണ്ടാവില്ലേന്നൊരു സംശയം 🤔

    1. അവരുടെ കാറിനെ ഇടിച്ചത് ട്രക്ക് ആണ് അല്ലാതെ ബൈക്ക് അല്ല ഡാഷ് ബോർഡ് ഒക്കെ പൊളിഞ്ഞു പോയി കാണും, പിന്നെ അവർ സംസാരിച്ച് കൊണ്ട് ഇരുന്നത് വോയ്സ് കോൾ ആണ് അല്ലാതെ വീഡിയോ കോൾ അല്ല.നിങ്ങളുടെ സംശയം reject ചെയ്തിരിക്കുന്നു….

    2. അവരുടെ കാറിനെ ഇടിച്ചത് ലോറിയ അല്ലാതെ ബൈക്ക് അല്ല ഡാഷ് ബോർഡ് ഒക്കെ പൊളിഞ്ഞു പോയി കാണും, പിന്നെ അവർ സംസാരിച്ച് കൊണ്ട് ഇരുന്നത് വോയ്സ് കോൾ ആണ് അല്ലാതെ വീഡിയോ കോൾ അല്ല.നിങ്ങളുടെ സംശയം reject ചെയ്തിരിക്കുന്നു….

  14. തുഷാര കൊന്നത് ഞങ്ങൾക്ക് സഹിക്കാനാവില്ല എങ്കിലും പുതിയ കഥയിൽ നായികയുടെ പേര് തുഷാര എന്ന നൽകണം 🙏🥺

    1. Entayi broo , കട്ട waiting😍😍

  15. സൂപ്പർ മുത്തേ തുഷാര ഉള്ളിൽ കേറി

  16. ചേട്ടോ കഥകൾ njna വായിക്കാറുണ്ട് പക്ഷെ കമന്റുകൾ njna ഒരു കഥകും ഇടാറില്ല. പിന്നീട് എനിക് തന്നെ തോന്നി അത് മോശം ആണ് എന്ന് കാരണം ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പിന്തുണ ആണലോ നിങ്ങൾക് ഉള്ള പ്രോത്സാഹനം. 🥰 ഇ ഭാഗവും മോനോഹരം ആയിരുന്നു അതികം താമസിക്കാതെ അടുത്ത ഭാഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു. വായിച്ചാൽ മറുപടി തരുക 😁

  17. ചേട്ടോ കഥകൾ njna വായിക്കാറുണ്ട് പക്ഷെ കമന്റുകൾ njna ഒരു കഥകും ഇടാറില്ല. പിന്നീട് എനിക് തന്നെ തോന്നി അത് മോശം ആണ് എന്ന് കാരണം ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പിന്തുണ ആണലോ നിങ്ങൾക് ഉള്ള പ്രോത്സാഹനം. 🥰 ഇ ഭാഗവും മോനോഹരം ആയിരുന്നു അതികം താമസിക്കാതെ അടുത്ത ഭാഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു

  18. Karaipiche kalanjalloda…..

    Sup………

  19. സൂപ്പർ ഒന്നും പറയാനേയില്ല
    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ്

  20. Bro
    Njn ith vare oru kadhakum comments ittattilla but njn ee site nte sthiram vayanakaran ann
    Ithvare vayichathil ente manasinn ishttapettath aake oru 10 ennam mathram bakki ellam oru feel thannattilla (only has starting, middle,end).aa 10 ennathil ith oru onnonara sambavam ann . it’s just amazing. Churukadhakal mathram vayichund irunna enne ithrem haram kollichath ningalann.and also ee story de kazhinja part njn vayichadarnnilla coz ath thodagipozhe oru sugam indayilla ath karanam thanne inni ee story line vayikal nirthi enn vicharichathann njn but aa enne polum veezhthi kondann ee part thodangith
    Hat’s off
    Thagalk nalloru kadhakrth aavan pattum not just in this site in real world ❤️

  21. നന്നായിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: