പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] 1121

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

Ponnaranjanamitta Ammayiyim Makalum Part 26 | Author : Wanderlust

[ Previous Part ]

 

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്….
ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും…
എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം.
ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

……………..(തുടർന്ന് വായിക്കുക)…………….

: ഷി…. കുട്ടൻ എന്ന പേര് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവനെ എനിക്ക് നേരത്തെ അറിയാം എന്നല്ലേ അർത്ഥം… അത് ആരായിരിക്കും …

: അത് ഏട്ടന് മുൻപ് പരിചയം ഉള്ള ആരോ ആണ്. പക്ഷെ അവന്റെ കൂടെ ഉള്ള ആൾ എന്തിനായിരിക്കും ഏട്ടനെ അപായപ്പെടുത്താൻ നോക്കിയത്

: നീ അവർ പറഞ്ഞ ഒരു ഡയലോഗ് ശ്രദ്ദിച്ചോ… നീ ആരാടാ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ എന്ന്… കൂടാതെ നിന്നെ കൂടി അവരുടെ വലയിൽ ആക്കുമെന്നും പറഞ്ഞില്ലേ. അപ്പൊ ഇത് ഏതോ പെൺവാണിഭ സംഘം ആയിരിക്കാനേ സാധ്യത ഉള്ളു. നിന്റെ ഓർമയിൽ അങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടോ… ഒന്ന് ഓർത്ത് നോക്കിയേ

: അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…. മുൻപ് ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ… അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം…….

: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ….

: അത് അറിയില്ല… വിഷ്ണു ഏട്ടനോട് ചോദിച്ചാലോ…നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്

: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്…. ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്…

The Author

wanderlust

രേണുകേന്ദു Loading....

220 Comments

Add a Comment
  1. എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
    ഈ കഥ തുടർന്നു കൊണ്ടുപോകുന്നതിൽ വീഴ്ചപറ്റി. ഗൾഫിൽ ഉണ്ടായിരുന്ന ഞാൻ ലീവിന് നാട്ടിലേക്ക് പോകുന്ന കാര്യം നിങ്ങളുമായി പങ്കുവച്ചിരുന്നു. നാട്ടിൽ എത്തിയ ശേഷം കൊറോണ ബാധിതനായി. വേണ്ടപ്പെട്ടവരിൽ ചിലർ മരണമടയുകയും ചെയ്യുകയുണ്ടായി. ആ ഒരു വിഷമഘട്ടത്തിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ 7 മാസങ്ങൾക്ക് ശേഷം വീണ്ടും പുതിയൊരു ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ്. ഇനി മുതൽ ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതുന്നതായിരിക്കും. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    ?

    1. കാത്തിരിക്കുന്നു…

    2. Sorry for your losses bro..

      Anyway waiting for your re-entry

  2. Bro…..
    Entenglum oru update undo?
    Waiting 4 your response ?

  3. കഥ എഴുതിയില്ല എങ്കിലും കമൻറ് സെക്ഷനിൽ വന്ന് ഒരു update തരണം

  4. ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി.

  5. എനിക്ക് തോന്നുന്നു പുള്ളി നാട്ടിൽ തന്നെയാണ് ഉള്ളത് എത എഴുത്ത് നടകത്തത്

  6. പ്രിയപ്പെട്ട എഴുത്തുകാരൻ വളരെ അപ്രതീക്ഷിതമായി ആയി ആയി വായിക്കാൻ ഇടവന്നു പാർട്ട് 1 മുതൽ 26 വരെ വരെ വായിച്ചുതീർത്തു അതിനുശേഷം ഇതുവരെ നമ്മുടെ കഥാനായകനായ അമലും നായികമാരായ തുഷാര ലീനയും നിത്യയും ഷേൽനയും ഓരോ കഥാപാത്രങ്ങളും മനസ്സിൽനിന്ന് വിട്ടു പോകുന്നില്ല ഇല്ല പ്രിയ സുഹൃത്തേ സുഹൃത്തെ നിങ്ങൾ ഇപ്പോഴും ഇതൊക്കെ വായിക്കുന്നുണ്ടോ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല ഇല്ല എങ്കിലും ഞാൻ ആഗ്രഹിക്കുന്നു കഥയുടെ ഒരു അവസാനം വരെ വായിച്ചു ഈ കഥാപാത്രങ്ങൾക്ക് സന്തോഷമായി പ്രതീക്ഷിച്ചുകൊണ്ട് ഇല്ലെങ്കിൽ കുറേക്കാലം മനസ്സിൽ കഥാപാത്രങ്ങൾ വല്ലാതെ വീർപ്പുമുട്ടും അതുകൊണ്ടാണ്

  7. Ella dhivasavum vann nookum. Ennenkilum verum enn predheekshikkunnu

  8. Bro any update pls?

  9. രുദ്ര ദേവൻ

    ലീന ടീച്ചർ ആണ്
    ഒരു വില്ലത്തി ബാക്കിയെല്ലാം പുറകെ വരട്ടെ എന്തായാലും ടീച്ചറുടെ നല്ലൊരു കളി വേണം കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇനി വരുമോ എന്തോ

  10. Backi evide bro

  11. Part 27place upolord

  12. ബ്രോ

  13. അങ്ങനെ ഈ കഥയും അവസാനമില്ലാത്ത പോയി അല്ലെ

  14. എന്തുവാ ഇത് മോനെ ഇത്രയും ആളുകൾ പറഞ്ഞിട്ടും കേൾക്കാത്ത മനസ്

  15. appurathu [ kadhakal.com] comment kandirunnu.[love action drama part 11].
    pakshe ingottu kanuilla.

    1. Athu mattaro aanennu thonunnu ?……bro corona kazhinju oru vivarom ella….. chilappol thirichu poitte backy story ullarikkum…

    2. Part 27place upolord

  16. Pettannu varooo

  17. Bro etra naalayi kaathirikkunnu enthayi kadhayude bhaki varumo

  18. ബ്രോ ഇതിൻറെ ബാക്കി എഴുതണം കഥ അടിപൊളിയായിട്ടുണ്ട് കഥസൂപ്പർ കട്ട വെയ്റ്റിംഗ്

  19. Bro Any Updates……?

  20. Bro nice story katha backi porattea

  21. Baaki evideo ethraa kothichitt ith vaayikkunath ariyo vallathiru chethaayi poyi ??

    1. Any updates..?

      1. Next part set akk

  22. അങ്ങനെ മറ്റൊരു നല്ല കഥ കൂടി വായനക്കാരെ ഊഞ്ഞാൽ ആട്ടികൊണ്ട് നിർത്തിയിരിക്കുന്നു….. എന്നാലും 26 എപ്പിസോഡ് എഴുതിയിട്ട്……
    ബല്ലാത്ത സെയ്തായി പോയി ഹിമാറെ… … ???????

    1. കാമുകൻ

      മിച്ചുവിന്റെ അടുത്ത പകർപ്പ്…. അല്ലാതെ ഇപ്പൊ എന്താ പറയാ….
      മിച്ചു – 27 part(ടീച്ചർ ആന്റിയും ഇത്തയും )
      Wanderlust – 26 part….

      സ്വാഭാവികം ?
      ❣️

  23. Wanderlust…please come bacj

  24. എന്തെങ്കിലും ഒരു Update തരാവോ ബ്രോ…

  25. കാമുകൻ

    ബ്രോ………
    തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു ???
    ❣️

    1. അടുത്തഭാഗം എപ്പോ അപ്‌ലോഡ് ചെയ്യും

  26. Bro kashttundtto oru update tha bro ??

  27. Bro ഇത് continue chey waiting anu ethinu vende

  28. Ithinte updates onnum ayille…??‍♂️??‍♂️

  29. ഭയങ്കര ചതി ആയി പോയി

Leave a Reply to വീരൻ Cancel reply

Your email address will not be published. Required fields are marked *