പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust] 871

വിഷയം ഈ വീട്ടിൽ ആരും ഇനി ചർച്ചയും ചെയ്യരുത്.

അച്ഛൻ : അതാണ് ശരി. നിങ്ങൾക്ക്  ആർക്കും ഒന്നും അറിയില്ല.

______/______/______/______

എല്ലാവരും കഴിച്ച് കഴിഞ്ഞ് ഉറങ്ങുവാനുള്ള തയ്യാറെടുപ്പിൽ ആണ്. ഞാൻ മുറിയിൽ ചെന്ന് കതക് അടയ്ക്കാൻ നോക്കുമ്പോഴേക്കും അമ്മായി അകത്തേക്ക് കയറി വന്നു. അതിന്റെ പുറകേ ഷിൽനയും ഓടി കയറി. അമ്മായി അന്ധാളിച്ച് എന്നെ നോക്കി താടിക്ക് കൈയ്യും കൊടുത്ത് നിൽക്കുന്നുണ്ട്.

: ഹലോ അമ്മായീ…. ഇവിടൊന്നും അല്ലേ.. എന്താ ഇങ്ങനെ നോക്കുന്നത്

: എന്നാലും അമലൂട്ടാ … എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ ഇങ്ങനൊക്കെ.

: നമുക്ക് വിശ്വസിക്കാൻ പറ്റുന്ന കാര്യം ആണോ അമ്മായീ നമ്മുടെ ജീവിതത്തിൽ നടന്നത്. അങ്ങനെ എന്റെ കുടുംബത്തിൽ കയറി കളിച്ചവർ ഒന്നും ഇനി വേണ്ട. ഇതിൽ എനിക്ക് ഒരു പശ്ചാത്താപവും ഇല്ല. ഇവർക്കൊക്കെ വധശിക്ഷ വാങ്ങി കൊടുക്കുവാനുള്ള തെളിവ് ഇപ്പൊ എന്റെ കയ്യിൽ ഉണ്ട്. ദുബായ് ജയിലിൽ കിടന്ന് ചാവുന്നതിലും  നല്ലത് ഇത് അല്ലേ. ഇവർ കാരണം ഇവരുടെ കുടുംബം സമൂഹത്തിന് മുന്നിൽ നാണം കെടില്ലല്ലോ. അമ്മായിക്ക് അറിയോ ഇത് വലിയൊരു പെൺവാണിഭ സംഘം ആണ്. അതിന്റെ ഇരകളായ നിരവധി പാവങ്ങൾ ഉണ്ട്. അവർക്ക് വേണ്ടി കൂടിയാണ് ഞാൻ ഈ കൊട്ടേഷൻ എടുത്തത്.

: അമ്മ ഒന്ന് മിണ്ടാതിരുന്നേ.. എന്റെ അച്ഛനേയും തുഷാരയേയും ഇല്ലാതാക്കിയവന്മാരാ.. ഇതൊന്നും കൊടുത്താൽ പോരാ. ദൈവം ആയിട്ടാ ഏട്ടനെ തിരിച്ച് തന്നത്. അത് ചുമ്മാ വീട്ടിൽ ഇരിക്കാൻ അല്ല. ചില പണികൾ ചെയ്ത് തീർക്കാൻ ആണ്.

: മോളേ.. ഇവന് എന്തെങ്കിലും പറ്റിയാൽ ഇനിയും ഈ അമ്മയ്ക്ക് നിന്റെ കണ്ണീര് കാണാൻ കഴിയില്ല. അതുകൊണ്ട്‌ പറഞ്ഞതാ.

: ഷീ… ഈ അമ്മായി ശരിയാവില്ല. ഇതിനെ എടുത്ത് മറ്റേ പൂളിൽ ഇട്ടാലോ..

: അയ്യട ചെറുക്കന്റെ മോഹം കണ്ടില്ലേ.. എന്നിട്ട് എന്റെ അമ്മയെ നോക്കി വെള്ളം ഇറക്കാൻ അല്ലേ. മനസിൽ വച്ചാൽ മതി.

: ഓഹ് നിന്റെ ഒരു അമ്മ… ഒന്ന് പോടി…
ഇവളേ എന്റെ ഭാര്യയാ… നിത്യ. നിത്യ അമൽ..

: വഷളൻ… ഇവൻ നന്നാവില്ല മോളേ. എത്ര കിട്ടിയിട്ടും ഇവന്റെ കാമപ്രാന്ത് മാറുന്നില്ലല്ലോ എന്റെ ഈശ്വരാ.

: എങ്ങനെ മാറാനാ … അതുപോലത്തെ ആളല്ലേ എനിക്ക് ട്രെയിനിങ് തന്നത്.

: മതി മതി… വാടി മോളെ. നമുക്ക് പോയി ഉറങ്ങാം.

The Author

wanderlust

രേണുകേന്ദു Loading....

105 Comments

Add a Comment
  1. ❤️❤️❤️❤️

  2. Oru റൊമാൻസ് ക്രൈം ത്രില്ലെർ സിനിമക്കുള്ള കണ്ടന്റ് ആണല്ലോ മച്ചാനെ… സൂപ്പർ സ്ക്രിപ്റ്റ് ആണ് മോനെ പൊളിച്ചുട്ടാ…

  3. പൊന്നു.?

    Apo….. Naayaat tudagi alle….. Sandhosam….

    ????

  4. അടുത്ത പാർട്ടിനു പറഞ്ഞ അവധികളൊക്കെ കടന്നുപോയപ്പോൾ ഇനിയീ കഥ വന്നാലും വായിക്കില്ലാന്നൊക്കെ പറഞ്ഞു നിങ്ങളെ കുറെ ചീത്ത വിളിച്ചിട്ടുണ്ട്. അത് നിങ്ങളോടും നിങ്ങളുടെ നിത്യക്കുട്ടിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെന്നു കരുതിയങ്ങു ക്ഷമിച്ചേക്കണേ ബ്രോ?

    1. എന്റെ സിദ്ധു ബ്രോ….നിങ്ങൾ എന്നും ഈ കഥയ്ക്ക് ഊർജം പകർന്നിട്ടേ ഉള്ളു. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം മാത്രം ?❤️?

  5. Bro nannayittund
    kadha late aavalla bai

  6. പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു. ❤️?

    1. Upcomingil Vannittund..!❣️?

  7. Bro sugam aanenn vishwasikkunnu
    Ee part aadyam vaayichappo onnum orma kittiyilla part 23 muthal vayichu
    ??
    ❤️❤️❤️❤️
    Waiting for next part

    1. ??❤️

  8. Wanderlust…❤❤❤

    Condolences on your losses…

    തിരിച്ചു ട്രാക്കിൽ കയറിയ അമലിന്റെ മനസ്സിൽ കണക്ക് കൂട്ടലുകൾ എല്ലാം കഴിഞ്ഞ കാര്യം ഈ പാർട്ടിൽ മനസ്സിലായി,…
    അതിന്റെ എക്സിക്യൂഷനും തുടങ്ങിക്കഴിഞ്ഞു…
    ദയ അര്ഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ ഇവിടെ അവർ ആരും അത് അർഹിക്കുന്നില്ല…
    ഇത്രയും ഗ്യാപ് വന്നിട്ടും തുടരാൻ കാട്ടിയ മനസ്സിന് hats ഓഫ്…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. ???❤️?

  9. വളരെ സന്തോഷമായി തുടരട്ടെ

  10. കഥയുടെ പേര് കണ്ട് കേറി.
    അമൽ എന്ന തേഡ് മാൻ പറച്ചിലിൽ
    ആകെ ഒരു കൺഫ്യൂഷൻ . പഴയ
    ഭാഗങ്ങൾ മറിച്ചു നോക്കിയപ്പോ ആണ്
    മനസിലായത് . അവിടെ ഞാൻ ആണ് ,
    ഫസ്റ്റിൽ!
    കുറേ കാലം ആയില്ലേ മറന്നു പോയി.
    ഒന്ന് കൂടി വായിച്ചിട്ട് വരാം..
    നല്ല ഫീൽ ഉണ്ടായിരുന്നു..

    1. Bro, കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ കഥാകാരന്റെ കണ്ണിലൂടെ ആയിരുന്നു. അടുത്ത ഭാഗം മുതൽ വീണ്ടും നായകൻ കഥ പറയുന്ന രീതിയിലേക്ക് വരും. ?❤️

  11. ❤️❤️❤️pwoli bro

  12. Pewer ആയിട്ടുണ്ട്‌

  13. Welcome back.
    പൊളി ആയിട്ടുണ്ട്.

  14. ഇത്രേം കാത്തിരുന്ന സ്റ്റോറി വേറെ ഇല്ല…. കോവിഡ് മാറിയോ… അനിയന്റെ കല്യാണം കഴിഞ്ഞോ….. തിരിച്ചു ഗൾഫിൽ പോയോ ?

    1. കല്യാണം ഏപ്രിലിൽ തന്നെ കഴിഞ്ഞു ബ്രോ… ഞാൻ തിരിച്ച് ഗൾഫിൽ എത്തി. ??

  15. ഇടുക്കിക്കാരൻ

    എന്റെ മുത്തേ എത്ര കാലം കാത്തിരുന്നു ???
    Love you ബ്രോ
    ഇനി താമസിപ്പിക്കല്ലേ
    പിന്നെ പേജിന്റെ എണ്ണം അൽപ്പം കൂട്ടിയാൽ സന്തോഷം പെട്ടത് തീർന്നതുപോലെ ഒരു തോന്നൽ കുറച്ചു ഏറെ ഇഷ്ടത്തോടെ ഇടുക്കിക്കാരൻ അച്ചായൻ ????
    ?

    1. തിരിച്ചുവരവ് അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗത്തിൽ ശരിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *