പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust] 855

: നിന്റെ മുന്നിൽ അഭിനയിച്ചതിനും ഒരു കാരണം ഉണ്ട്. നീ അവർക്കൊക്കെ കേൾപ്പിച്ചു കൊടുത്ത ഓഡിയോ എനിക്ക് വേണമായിരുന്നു. അഥവാ ഞാൻ പഴയതുപോലെ തിരിച്ചുവന്നാൽ ഇനി വീണ്ടും ഒരു പ്രശ്നത്തിന് പോയി തലവയ്ക്കരുത് എന്ന് കരുതി നീ അത് എന്നിൽ നിന്നും മറച്ചുവച്ചാലോ. എനിക്ക് ബോധം വന്ന ദിവസം നീ ഡോക്ടർക്ക് കേൾപ്പിച്ചു കൊടുത്തില്ലേ അത് അപ്പോൾ തന്നെ ഡോക്ടർ എന്നോട് വന്ന് പറഞ്ഞിരുന്നു.

: ഓഹോ….
ഏട്ടൻ കളിക്ക് ഇറങ്ങുന്നതിന് മുന്നേ അല്ലെ അവർ ഏട്ടനെ ഇടിച്ചിട്ടത്. ഇനി അങ്ങനല്ലല്ലോ… എതിരാളികൾ കളിക്കളത്തിൽ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലേ ഇനി നമ്മൾ കളിക്കാൻ ഇറങ്ങുന്നത്. കുറച്ചു കാലം അകത്ത് പോയി കിടക്കേണ്ടി വന്നാലും ഷിൽന ഉണ്ടാവും ഏട്ടനെ മാലയിട്ട് സ്വീകരിക്കാൻ. പക വീട്ടാനുള്ളതാണ്. ഇതിന് പുറകിൽ കളിച്ചവർ ആരായാലും അവന്മാരെ കുടുംബത് കിടത്തി ഉറക്കരുത്.. കോടി പുതച്ച് റോട്ടിൽ കിടത്തണം…

: നീയാടി എന്റെ പെണ്ണ്…
ഇന്നലെ ഞാൻ ലീനയെ കണ്ട് സംസാരിച്ചില്ലേ.. അവൾക്ക് കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പക്ഷെ അവൾ എന്തോ എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ട്. എനിക്ക് ഒന്നും ഓർമ ഇല്ലെന്ന് കരുതി പഴയ കാര്യങ്ങൾ പറഞ്ഞ് അവളുടെ മാനം എന്റെ മുന്നിൽ കളയേണ്ട എന്ന് കരുതിയിട്ട് ആണോ എന്നറിയില്ല. അവൾ കാര്യങ്ങൾ ഒന്നും തുറന്ന് പറഞ്ഞില്ല. ഞാനും അവളും തമ്മിൽ ഉണ്ടായിരുന്ന അടുപ്പം ഒന്നും അവൾ പറഞ്ഞില്ല.

: എടാ കള്ളാ… അപ്പൊ അവിടെയും ഉപ്പ് നോക്കാൻ പോയിരുന്നു അല്ലെ

: ഹേയ് ഇല്ലെടി… രണ്ടാൾക്കും ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു.. അപ്പോഴേക്കും അമ്മായിയും ആയി ഞാൻ ഉടക്കിയില്ലേ… അതുകൊണ്ട് അതൊക്കെ ഞാൻ വേണ്ടെന്ന് വച്ചു

: ഭാഗ്യം… അല്ലെങ്കിൽ അതും കൂടി ആവുമായിരുന്നു ലിസ്റ്റിൽ

: സമയം ഉണ്ടെടി… ഇനി നോക്കാം

: ഡാ പന്നീ… ചെത്തി ഉപ്പിലിടും ഞാൻ. ഇനി ഞാൻ പറയും എന്തെങ്കിലും ചെയ്യണമെങ്കിൽ

: ശരി മാഡം…വാ കഴിക്കാം. എന്നിട്ട് മാനം നോക്കി കിടക്കണ്ടേ

: എന്ന വാ…

____/____/____/______

ഭക്ഷണവും കഴിച്ച് രണ്ടുപേരും പൂളിന് ചേർന്നു നിൽക്കുന്ന ലോണിൽ കാർപറ്റ് വിരിച്ച് കിടന്നു. ഗ്ലാസ് ഇട്ട മേൽക്കൂരയിൽ കൂടി ആകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി അവർ കിടന്നു. അതിൽ പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളായി തുഷാരയും രമേശനും ഉണ്ടാവാം.. അതൊക്കെ ഓർത്തുകൊണ്ട് അമൽ കിടന്നു.
<span;>ഇനി ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ വ്യക്തമായ പ്ലാൻ അമലിന്റെ മനസിൽ ഉണ്ട്. എല്ലാം ശരിയായി ആസൂത്രണം ചെയ്ത് ഷിൽനയുമായി  കൂടിയാലോജിച്ച ശേഷം എല്ലാം ഓരോന്നായി നടപ്പിലാക്കണം എന്ന് അവൻ ഉറപ്പിച്ചു.

: ഷീ… ഉറങ്ങിയോ

The Author

wanderlust

രേണുകേന്ദു Loading....

105 Comments

Add a Comment
  1. ❤️❤️❤️❤️

  2. Oru റൊമാൻസ് ക്രൈം ത്രില്ലെർ സിനിമക്കുള്ള കണ്ടന്റ് ആണല്ലോ മച്ചാനെ… സൂപ്പർ സ്ക്രിപ്റ്റ് ആണ് മോനെ പൊളിച്ചുട്ടാ…

  3. പൊന്നു.?

    Apo….. Naayaat tudagi alle….. Sandhosam….

    ????

  4. അടുത്ത പാർട്ടിനു പറഞ്ഞ അവധികളൊക്കെ കടന്നുപോയപ്പോൾ ഇനിയീ കഥ വന്നാലും വായിക്കില്ലാന്നൊക്കെ പറഞ്ഞു നിങ്ങളെ കുറെ ചീത്ത വിളിച്ചിട്ടുണ്ട്. അത് നിങ്ങളോടും നിങ്ങളുടെ നിത്യക്കുട്ടിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെന്നു കരുതിയങ്ങു ക്ഷമിച്ചേക്കണേ ബ്രോ?

    1. എന്റെ സിദ്ധു ബ്രോ….നിങ്ങൾ എന്നും ഈ കഥയ്ക്ക് ഊർജം പകർന്നിട്ടേ ഉള്ളു. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം മാത്രം ?❤️?

  5. Bro nannayittund
    kadha late aavalla bai

  6. പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു. ❤️?

    1. Upcomingil Vannittund..!❣️?

  7. Bro sugam aanenn vishwasikkunnu
    Ee part aadyam vaayichappo onnum orma kittiyilla part 23 muthal vayichu
    ??
    ❤️❤️❤️❤️
    Waiting for next part

  8. Wanderlust…❤❤❤

    Condolences on your losses…

    തിരിച്ചു ട്രാക്കിൽ കയറിയ അമലിന്റെ മനസ്സിൽ കണക്ക് കൂട്ടലുകൾ എല്ലാം കഴിഞ്ഞ കാര്യം ഈ പാർട്ടിൽ മനസ്സിലായി,…
    അതിന്റെ എക്സിക്യൂഷനും തുടങ്ങിക്കഴിഞ്ഞു…
    ദയ അര്ഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ ഇവിടെ അവർ ആരും അത് അർഹിക്കുന്നില്ല…
    ഇത്രയും ഗ്യാപ് വന്നിട്ടും തുടരാൻ കാട്ടിയ മനസ്സിന് hats ഓഫ്…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

  9. വളരെ സന്തോഷമായി തുടരട്ടെ

  10. കഥയുടെ പേര് കണ്ട് കേറി.
    അമൽ എന്ന തേഡ് മാൻ പറച്ചിലിൽ
    ആകെ ഒരു കൺഫ്യൂഷൻ . പഴയ
    ഭാഗങ്ങൾ മറിച്ചു നോക്കിയപ്പോ ആണ്
    മനസിലായത് . അവിടെ ഞാൻ ആണ് ,
    ഫസ്റ്റിൽ!
    കുറേ കാലം ആയില്ലേ മറന്നു പോയി.
    ഒന്ന് കൂടി വായിച്ചിട്ട് വരാം..
    നല്ല ഫീൽ ഉണ്ടായിരുന്നു..

    1. Bro, കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ കഥാകാരന്റെ കണ്ണിലൂടെ ആയിരുന്നു. അടുത്ത ഭാഗം മുതൽ വീണ്ടും നായകൻ കഥ പറയുന്ന രീതിയിലേക്ക് വരും. ?❤️

  11. ❤️❤️❤️pwoli bro

  12. Pewer ആയിട്ടുണ്ട്‌

  13. Welcome back.
    പൊളി ആയിട്ടുണ്ട്.

  14. ഇത്രേം കാത്തിരുന്ന സ്റ്റോറി വേറെ ഇല്ല…. കോവിഡ് മാറിയോ… അനിയന്റെ കല്യാണം കഴിഞ്ഞോ….. തിരിച്ചു ഗൾഫിൽ പോയോ ?

    1. കല്യാണം ഏപ്രിലിൽ തന്നെ കഴിഞ്ഞു ബ്രോ… ഞാൻ തിരിച്ച് ഗൾഫിൽ എത്തി. ??

  15. ഇടുക്കിക്കാരൻ

    എന്റെ മുത്തേ എത്ര കാലം കാത്തിരുന്നു ???
    Love you ബ്രോ
    ഇനി താമസിപ്പിക്കല്ലേ
    പിന്നെ പേജിന്റെ എണ്ണം അൽപ്പം കൂട്ടിയാൽ സന്തോഷം പെട്ടത് തീർന്നതുപോലെ ഒരു തോന്നൽ കുറച്ചു ഏറെ ഇഷ്ടത്തോടെ ഇടുക്കിക്കാരൻ അച്ചായൻ ????
    ?

    1. തിരിച്ചുവരവ് അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗത്തിൽ ശരിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *