പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust] 871

അറിയനാ നിന്റെ ആഗ്രഹങ്ങൾ. എനിക്ക് പഴയതൊന്നും ഓർമ ഇല്ല…ല്ലോ

: അല്ല… ഇതിൽ എന്തോ ചതി ഉണ്ട്. നേരത്തെയും അറിയാതെ ഇതുപോലെ എന്തോ ഏട്ടന്റെ വായിൽ നിന്നും വീണിരുന്നു.
<span;>ഞാൻ എല്ലാ കഥകളും ഏട്ടനോട് പറഞ്ഞിട്ടുണ്ടെങ്കിലും നമ്മൾ തമ്മിൽ ഉണ്ടായ ബന്ധത്തെ കുറിച്ചോ നടന്ന സംഭവങ്ങളെ കുറിച്ചോ പറഞ്ഞിരുന്നില്ല. പിന്നെ എങ്ങനെ ഇതൊക്കെ ഏട്ടൻ അറിഞ്ഞു… എന്നോട് സത്യം പറഞ്ഞോ.. എന്താ ഏട്ടന്റെ ഉള്ളിൽ

: എന്റെ ഷീ… ഒന്നും ഇല്ല.. നിനക്ക് വെറുതേ തോന്നുന്നതാ.

: ഇനിയും എന്നെ പരീക്ഷിച്ച് മതിയായില്ലേ ….. സത്യം പറ ഏട്ടന്റെ മനസിൽ എന്താ.

: ഷീ… നിന്നെ പരീക്ഷിക്കാനോ.. ജീവച്ചവമായി കിടന്നിരുന്ന ഞാൻ ഇന്ന് ഇതുപോലെ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കിൽ അത് നീ ഒരാൾ കാരണം ആണ്. എനിക്ക് ബോധം വന്ന ദിവസം ഡോക്ടർ എന്നോട് അപകടം ഉണ്ടായത് മുതലുള്ള എല്ലാ കഥകളും പറഞ്ഞിരുന്നു. നിന്റെ ത്യാഗവും സ്നേഹവും ഒക്കെ കേട്ട് ഞാൻ കരയുകയായിരുന്നു. പക്ഷെ മാമനും തുഷാരയും മരിച്ച വിവരം എന്നോട് മറച്ചുവച്ചു. ഞാൻ കരുതിയത് അവർ ദുബായിൽ ഏതോ ആശുപത്രിയിൽ ഉണ്ടാവും എന്നാണ്. പക്ഷെ വീട്ടിൽ എത്തി നമ്മൾ തുഷാരയുടെ വീട്ടിൽ എത്തിയപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കുന്നത്. അന്ന് അവളുടെ വീട്ടിൽ വച്ച് ഞാൻ ഒഴുക്കിയ കണ്ണുനീർ ആ വീട്ടുകാരെ ബോധിപ്പിക്കാൻ ഉള്ളതായിരുന്നില്ല. എന്റെ ഉള്ളിൽ നിന്നും വന്നതാണ്. അത്രയ്ക്ക് സ്നേഹിച്ചിരുന്നു ഞാൻ അവളെ.

: അപ്പൊ ഏട്ടന് ഒന്നും ഓർമയുണ്ടാവില്ല എന്ന് പറഞ്ഞതൊക്കെ…

: ഒക്കെ എന്റെ ആവശ്യപ്രകാരം കോശി ഡോക്ടർ പറഞ്ഞ കഥയാണ്.. കണ്ണ് തുറക്കാതെ അബോധാവസ്ഥയിൽ കഴിയുമ്പോഴും എന്റെ മനസിൽ അന്നത്തെ രംഗങ്ങൾ ആയിരുന്നു. എന്റെ കണ്ണ് നിറയുന്നതും കണ്ണുനീർ ഒഴുകുന്നതും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ സ്വബോധത്തിലേക്ക് കണ്ണ് തുറക്കാൻ പറ്റാത്ത ഒരു അബോധാവസ്ഥയിൽ

: … സത്യമാണോ ഈ പറഞ്ഞതൊക്കെ.. എന്റെ ഏട്ടൻ…. ( ഇതും പറഞ്ഞ് ഷിൽന വാക്കുകൾ കിട്ടാതെ വെപ്രാളപ്പെടുകയാണ്, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അമലിന്റെ മുഖം കോരിയെടുത്ത് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു)

: എന്റെ ഷീ… നമ്മളെ ആരോ ചതിച്ചത് ആണ്. അത് ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ടവരോ കൂട്ടുകാരോ ആര് വേണമെങ്കിലും ആവാം. അത് കണ്ടെത്തുന്നത് വരെ ഈ നാടകം തുടർന്നേ മതിയാവൂ..  ഈ സത്യങ്ങൾ എല്ലാം അറിയുന്ന 3 പേര് മാത്രമേ ഉള്ളു.. ഇപ്പൊ അതിൽ നീയും.

: ആർക്കൊക്കെ അറിയാം ഏട്ടാ

: ഞാൻ, ഡോക്ടർ കോസി, പ്രദീപേട്ടൻ, ഇപ്പൊ നീയും. പിന്നേ… നിന്നോട് ഇത് പറയാൻ വേണ്ടി തന്നെയാണ് ഞാൻ നേരത്തെ വായിൽ നിന്നും അറിയാതെ വീണാതാണെന്ന് തോന്നുന്ന തരത്തിൽ അങ്ങനെ സംസാരിച്ചത്. എന്റെ CID പെണ്ണ് അതിൽ എന്തായാലും കൊത്തുമെന്ന് എനിക്ക് അറിയാമായിരുന്നു.

: എന്നോട് എന്തെങ്കിലും പറയാൻ എന്റെ ഏട്ടന് എന്തിനാ ഒരു മുഖവുര..

The Author

wanderlust

രേണുകേന്ദു Loading....

105 Comments

Add a Comment
  1. ❤️❤️❤️❤️

  2. Oru റൊമാൻസ് ക്രൈം ത്രില്ലെർ സിനിമക്കുള്ള കണ്ടന്റ് ആണല്ലോ മച്ചാനെ… സൂപ്പർ സ്ക്രിപ്റ്റ് ആണ് മോനെ പൊളിച്ചുട്ടാ…

  3. പൊന്നു.?

    Apo….. Naayaat tudagi alle….. Sandhosam….

    ????

  4. അടുത്ത പാർട്ടിനു പറഞ്ഞ അവധികളൊക്കെ കടന്നുപോയപ്പോൾ ഇനിയീ കഥ വന്നാലും വായിക്കില്ലാന്നൊക്കെ പറഞ്ഞു നിങ്ങളെ കുറെ ചീത്ത വിളിച്ചിട്ടുണ്ട്. അത് നിങ്ങളോടും നിങ്ങളുടെ നിത്യക്കുട്ടിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെന്നു കരുതിയങ്ങു ക്ഷമിച്ചേക്കണേ ബ്രോ?

    1. എന്റെ സിദ്ധു ബ്രോ….നിങ്ങൾ എന്നും ഈ കഥയ്ക്ക് ഊർജം പകർന്നിട്ടേ ഉള്ളു. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം മാത്രം ?❤️?

  5. Bro nannayittund
    kadha late aavalla bai

  6. പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു. ❤️?

    1. Upcomingil Vannittund..!❣️?

  7. Bro sugam aanenn vishwasikkunnu
    Ee part aadyam vaayichappo onnum orma kittiyilla part 23 muthal vayichu
    ??
    ❤️❤️❤️❤️
    Waiting for next part

    1. ??❤️

  8. Wanderlust…❤❤❤

    Condolences on your losses…

    തിരിച്ചു ട്രാക്കിൽ കയറിയ അമലിന്റെ മനസ്സിൽ കണക്ക് കൂട്ടലുകൾ എല്ലാം കഴിഞ്ഞ കാര്യം ഈ പാർട്ടിൽ മനസ്സിലായി,…
    അതിന്റെ എക്സിക്യൂഷനും തുടങ്ങിക്കഴിഞ്ഞു…
    ദയ അര്ഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ ഇവിടെ അവർ ആരും അത് അർഹിക്കുന്നില്ല…
    ഇത്രയും ഗ്യാപ് വന്നിട്ടും തുടരാൻ കാട്ടിയ മനസ്സിന് hats ഓഫ്…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. ???❤️?

  9. വളരെ സന്തോഷമായി തുടരട്ടെ

  10. കഥയുടെ പേര് കണ്ട് കേറി.
    അമൽ എന്ന തേഡ് മാൻ പറച്ചിലിൽ
    ആകെ ഒരു കൺഫ്യൂഷൻ . പഴയ
    ഭാഗങ്ങൾ മറിച്ചു നോക്കിയപ്പോ ആണ്
    മനസിലായത് . അവിടെ ഞാൻ ആണ് ,
    ഫസ്റ്റിൽ!
    കുറേ കാലം ആയില്ലേ മറന്നു പോയി.
    ഒന്ന് കൂടി വായിച്ചിട്ട് വരാം..
    നല്ല ഫീൽ ഉണ്ടായിരുന്നു..

    1. Bro, കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ കഥാകാരന്റെ കണ്ണിലൂടെ ആയിരുന്നു. അടുത്ത ഭാഗം മുതൽ വീണ്ടും നായകൻ കഥ പറയുന്ന രീതിയിലേക്ക് വരും. ?❤️

  11. ❤️❤️❤️pwoli bro

  12. Pewer ആയിട്ടുണ്ട്‌

  13. Welcome back.
    പൊളി ആയിട്ടുണ്ട്.

  14. ഇത്രേം കാത്തിരുന്ന സ്റ്റോറി വേറെ ഇല്ല…. കോവിഡ് മാറിയോ… അനിയന്റെ കല്യാണം കഴിഞ്ഞോ….. തിരിച്ചു ഗൾഫിൽ പോയോ ?

    1. കല്യാണം ഏപ്രിലിൽ തന്നെ കഴിഞ്ഞു ബ്രോ… ഞാൻ തിരിച്ച് ഗൾഫിൽ എത്തി. ??

  15. ഇടുക്കിക്കാരൻ

    എന്റെ മുത്തേ എത്ര കാലം കാത്തിരുന്നു ???
    Love you ബ്രോ
    ഇനി താമസിപ്പിക്കല്ലേ
    പിന്നെ പേജിന്റെ എണ്ണം അൽപ്പം കൂട്ടിയാൽ സന്തോഷം പെട്ടത് തീർന്നതുപോലെ ഒരു തോന്നൽ കുറച്ചു ഏറെ ഇഷ്ടത്തോടെ ഇടുക്കിക്കാരൻ അച്ചായൻ ????
    ?

    1. തിരിച്ചുവരവ് അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗത്തിൽ ശരിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *