പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker] 385

..അപ്പോഴേക്കും ബാക്കി എല്ലാവരും വന്നിരുന്നു .അവിടെ കൂടുമ്പോൾ പെണ്ണുങ്ങൾ എല്ലാം കൂടി അകത്തും ,,ആണുങ്ങൾ പുറത്തു ഉള്ള മുറികളും ,ചായ്‌പിന്റെ അടുത്തും എക്കെ ആണ് ,,അരവിന്ദനും ,അവന്മാര് ഉം എക്കെ വന്നിട്ടുണ്ട്‌ ,പിന്നെ സഹദേവൻ മാമൻ ,വൈകിട്ട് ആകും അവരുടെ കുടുബം .അരവിന്ദനോട് ഞാൻ നേരത്തെ തന്നെ കാര്യങ്ങൾ പറഞ്ഞിരുന്നു .അതുപോലെ രേണുക യോടും ,അവർക്കും രണ്ടും അതോടു കൂടി സനീഷ് നോട് ദേഷ്യ ആയി ..ഞാൻ പക്ഷെ പറഞ്ഞു …ഒന്നും വേണ്ട ഒരേ കുടുംബം ആണ് ..ആർക്കും ഒന്നും മനസ്സിൽ ആകാതെ വേണം ഡീൽ ചെയ്യാൻ ..

അങ്ങനെ ..അവിടെ ഇരുന്നപ്പോൾ രഞ്ജിനി വന്നു ,,,വീഡിയോ കിട്ടി എന്ന് പറഞ്ഞു ..കല്യാണത്തിന് ,വെച്ച് ,,അവൾ അവനോടു സംസാരിച്ചു …അപ്പോൾ അവൻ പറയുന്നുണ്ട് .ഞാൻ ആണ് നീയും ആയി ചെയ്തത് ഏന് ആര് വിശ്വസിക്കില്ല ..ഏന് എക്കെ ..പക്ഷെ അവനു പേടി ഉണ്ട് ഏന് അവന്റെ വീഡിയോ കണ്ടാൽ അറിയാം …അല്ലേലും വെറും ഉടായിപ്പ് ആണ് …ഞാനും അരവിന്ദനും പ്ലാൻ ഇട്ടു ,,രാത്രി കുളത്തിന്റെ കരയിൽ ഇവനെ കൊണ്ട് പോകാം ,അവിടെ വെച്ച് വേണം ..അത് പറഞ്ഞപ്പോൾ ആണ് ഇവന്റെ ഇരട്ട സഹോദരൻ സൂരജ് ,അവൻ അമേരിക്ക ആണ് ,,ആശാൻ ഇനി ഇങ്ങോട്ടൊന്നും വരില്ല ,,,എന്തോ സ്കോളർഷിപ് കിട്ടി പോയതാണ് .അങ്ങനെ എല്ലാവരും വന്നു ..ഉച്ച കഴിഞ്ഞു ഞങ്ങളുടെ കച്ചേരി ഉണ്ടായിരുന്നു ..തകർത്തു എല്ലാം ..

വൈകിട്ട് ,,കാവിലെ പ്രാർത്ഥന ഇക്ക കഴിഞ്ഞു ,,ഞാൻ അരവിന്ദന്റെ കൂടെ പ്ലാൻ ഇട്ടു ,അരവിന്ദനും ഞാനും കൂടി ഇവനും ആയി സംസാരിക്കും .വിളിക്കുമ്പോൾ രേണുക ഇവളെ കൂടി വരണം ..രഞ്ജിനി യുടെ ഇൻവോൾവ്മെന്റ് ആരും അറിയണ്ട എന്ന് ഞാൻ ഭാഗ്യലക്ഷ്മിയോട് പറഞ്ഞ്ഞിരുന്നു.

പിന്നെ രണ്ടു ജിമ്മന്മാരെ ഇവിടെ നിന്നും മാറ്റണം അതിനു രഞ്ജിനി വേണം ..അവൾ എന്തേലും പർണജൂ മൂപ്പിച്ചു അവന്മാരെ കൊണ്ട് പൊയ്ക്കോളും …

അങ്ങനെ പ്ലാൻ പ്രകാരം,ഒരു ഏഴു കഴിഞ്ഞപ്പോൾ അവനെ കുളക്കടവിൽ കിട്ടി.
അവിടെ വെച്ച് ആദ്യം മര്യാദയ്ക്കു കാര്യങ്ങൾ ചോദിച്ചു ..അപ്പോൾ അവൻ വലിയ ഒച്ച വെച്ച് ….നീ കൂടുതൽ ഉണ്ടാക്കാൻ വരണ്ട ഏന് എക്കെ ആ ശബ്ദം കേട്ട് രേണുകയും ഭാഗ്യലക്ഷ്മി യും കൂടി വന്നു ,,അവിടെ വെച്ച് ,,അവൻ പിന്നെയും ഡയലോഗ് …

ആദ്യം അരവിന്ദനെ അവൻ വിരട്ടി ,,എന്നിട്ട് എന്റെ നേരെ ,,തൻ ആരാടോ ടൈഹോകെ അന്വേഷിക്കാൻ …നിനക്കു എന്നെ ശെരിക്ക് അറിയില്ല ..ഈ വേശ്യ പറയുന്നത് കേട്ട് എന്റെ മേക്കിട് കയരരുത് എന്നും ,,

ഠപ്പേ ….അവന്റെ കണ്ണിൽ നിന്നും പൊനീച്ച പാറി ,,എന്റെ കൈയുടെ ചൂട് അവൻ അറിഞ്ഞു ..

എടാ ..നായെ ഏന് പറഞ്ഞു അവൻ എന്റെ നേരെ ചീറി ..
കൊടുത്തു ഞാൻ അവനിട്ട് പിന്നെയും …രണ്ടെണ്ണം ,,അതോടു കൂടി അവനു തലകറങ്ങി

അവൻ അവിടെ മണ്ണിൽ കിടന്നു ….ഞാൻ ആദ്യം അവൻ കൊടുത്ത ലെറ്റർ ഉം ,ഇവളും ആയി ഉള്ള വീഡിയോ ഉം കാണിച്ചു ..അപ്പോഴ് അവൻ ..ഇതൊന്നും ഞാൻ അല്ല ..പക്ഷെ ശബ്ബ്‌ദം കുറഞ്ഞിരുന്നു ..

കൊടുത്തു ഒരെണ്ണം കൂടി ..എന്നിട്ട് ഞാൻ ആ വീഡിയോ കാണിച്ചു …ഇവർ ഷൂട്ട് ചെയ്തത്..

അത് കണ്ടു അവൻ ഞെട്ടി………

The Author

32 Comments

Add a Comment
  1. കഥ ഒരു ഫ്ലോ ഇല്ലാലോ ആശാനേ

  2. vayichu pakuthi ethiyapol twist odu twist

    ethokke evidunnu varunnu

    ente deivame njan um kadha ezhuthunndu oru simple story ethinte pakuthiyude pakuthi twist polun eniku varunillalloo deivamee

    ponnu manushyaa ningal vere level annu sathyam ethj pole oru story njn vayichittillaaa pandu eppoloo oru horror vayichirunnu allathe

    ethu vere level

    full part eppol kazhinju ennu ariyam

    engilum ethu polathe nalla ashayangal ayi veedum varanam

    1. nandi suhurthe

  3. പൊന്നു.?

    വൗ……. കിടുകാച്ചി അവതരണം.

    ????

  4. Ithu vare ee sitil vayichittulathil ettavum gambhira katha…… Otta irippina njan ee katha vayichathu….2 partum…..enthoru presentation annu…super ennu paranjal pora….athukkum mele…..You r really a soul hacker…

    1. thanks dear

  5. ഇഴ ചേർത്തു തുന്നിയ പട്ടു പോലൊരു കഥ… രതി ഭാവങ്ങളിൽ ലയിച്ചിരിക്കുമ്പോൾ തന്നെ… ആ തരവാട്ടിലെത്തിയ നായകൻ ഉള്ളിൽ സാന്നിവേശിച്ച പ്രതീതി…. കലക്കി… കിടുക്കി

  6. നമിച്ചു മൊനെ ……….
    വല്ലാതെ ട്രില്ലൊങ് ആയി
    എന്താപ്പോ പറയാ
    പരയന് വാക്കുകൾ തന്നെ കിട്ടുന്നില്ല
    ???❤️❤️❤️❤️❤️❤️?????❤️❤️???❤️??????❤️❤️???❤️❤️???❤️❤️❤️???❤️❤️??❤️❤️❤️?????????????

    1. nandi suhurthe

    2. അടിപൊളി, വേഗം ആവട്ടെ അടുത്ത ഭാഗ്യം.. താങ്ക്സ് ഡിയർ ??

  7. Havu
    Ente
    Ponne
    Akasaganga film pole unde
    Kidu
    Presentation
    Super
    Likeit
    Continue

  8. കൊള്ളാം അടിപൊളിയാണ് അടുത്ത ഭാഗതിനായി വെയ്റ്റിംഗ്

  9. Super nanayitunde bro pettannu adutha part varumennu prethikshikkunnu

  10. Ohhh dark …kili poyiiiii….

  11. കളികൾ ഒരുപാട് ഉണ്ട്, പക്ഷെ ഒന്നും ഒരു ഒഴുക്കില്ലാത്ത പോലെ പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീരുന്നു, കളി ഭാഗം പേജ് കൂട്ടി വിശദമായി എഴുതിയാൽ അടിപൊളി ആകും, അപേക്ഷ ആണ് ?

  12. വടക്കൻ

    മൂന്നല്ല മുപ്പത് ഭാഗം എഴുതാൻ ഉള്ള scope ഉണ്ടു ഇൗ കഥയ്ക്ക്… Waiting for next part man….

  13. നന്ദിനി

    ഇങ്ങേരുടെ കഥയിൽ ആണുങ്ങൾ മുണ്ടും ഷഡിയും ഊരില്ലേ? എല്ലാം direct കുണ്ണയിലോട്ടാ..
    പെണ്ണിന്റെ വസ്ത്രം പോലെ important ആണ് ആണിന്റെം

  14. Adi poli bro
    Thakarthu

  15. Dear Brother, കഥ നന്നായിട്ടുണ്ട്. അങ്ങിനെ അച്യുതൻ അവിടത്തെ അടുത്ത കാരണവർ ആവും. പിന്നെ അച്യുതനും കാഞ്ചനക്കും കുട്ടികൾ ഉണ്ടാകില്ലേ. മുത്തച്ഛൻ അത് പറഞ്ഞില്ല. Waiting for next part.
    Regards.

  16. ellavarudeyum comment vayichu ..nandi orupadu sneham..ellam..ketu pariganichu ..adutha lakkam avasana bhagam ezhutham…

  17. അപ്പൂട്ടൻ

    മുത്തേ തകർത്തു അടിപൊളി.. എവിടെയും കളിയോട് കളി

  18. Ithanda hacker ore feelill angane pariparannu ho enna oru feela polichu muthe

  19. Mind blowing!!! why ‘fiction’ not tagged?

    വായനയുടെ ആ ഫ്ളോയിൽ എല്ലാം സത്യമെന്ന് തോന്നി പോകും… നല്ല വിവരണങ്ങള്‍, നല്ല ആശയം, ഇഷ്ടം പോലെ പേജ്, തുടർച്ച നിലനിര്‍ത്തി പെട്ടെന്ന് അടുത്ത ഭാഗം എഴുതൂ…

    Love and respect…
    ❤️❤️❤️???

  20. Umbichu vidanam myranmare pinnalah.kettiya Pennine thotta ethu nayinte Mon annelum vitill Keri paniyanam pannapolayadi makkal. Baki cannot parayan enn angayude cheriya oru arathakhan Lonely cinople

    NB:(ithilum Nalla akshara spudathayum basha samskaravum Ulla ethu commentoli und ii sitil parayada kunnakale?????????????????????????????????????????????????????????

    Pls ithinu rply tharanam pls

  21. ബ്രോ ..സംഗതി ഇടക്കെടക് പരിപാടിയും കാര്യങ്ങളുമുണ്ടെങ്കിലും ചില സീനുകളൊക്കെ ഒരുപോലെ റിപ്പീറ്റ് ചെയ്യുന്ന ഫീൽ, ഓരോരുത്തരുടെയും വിളികളും ,കൈകാര്യം ചെയ്യുന്ന ചില സന്ദർഭങ്ങളും എല്ലാം ഏതാണ്ട് ഒരുപോലെതന്നെ..ഒരുപക്ഷേ കളികളുടെ എണ്ണം കൂടുന്നത് കൊണ്ടാണോ എന്ന് അറിയില്ല..പ്രധാനമായും ഒരാളെത്തന്നെ ഒരുദിവസം പല തവണ കളിക്കുന്ന സന്ദർഭങ്ങളിൽ ഈ റിപീറ്റ് ചെയ്യുന്ന ഭാഗങ്ങൾ ചെറുതായി വിരസമാകുന്നുണ്ട്.ഒന്നുകിൽ കളികൾ ഒരുപാടെണ്ണം എന്ന നിർബന്ദം മാറ്റിവെച്ചു ഉള്ള കളികൾക്ക് ഡീറ്റൈൽ കൊടുത്തെഴുതിയാൽ ഒന്നുകൂടെ ഭംഗി ആയേനെ..എന്റെ ഒരു അഭിപ്രായമാണ്, വിമര്ശനമായി തോന്നി ഇഷ്ടമായില്ലെങ്കിൽ ക്ഷമികുക

  22. mr____attitude___

    Myaaarakam man…..

  23. ഡിങ്കൻ

    കുറച്ച് നാളായി രാഷ്ട്രീയം കലർത്തൽ ഇതിൽ നടക്കുന്നു.. ???സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗം കുമാരികൾ അല്ലോ???

  24. Fanboy here ???
    Love u brother … Keep going ??

    1. thanks shameer

    2. Ithanda hacker ore feelill angane pariparannu ho enna oru feela polichu muthe

    3. നല്ല അവതരണം…….

Leave a Reply

Your email address will not be published. Required fields are marked *