പൊന്നി 4 [ശ്രീ] 131

എങ്ങും   ഇരുട്ട്… നിലവിളി… കൂട്ടക്കരച്ചിൽ….

ഇരുന്നൂറോളം    മനുഷ്യർ    താമസിച്ച    ഊരിൽ   നൂറോളം    പേര്   കൊല്ലപ്പെട്ടു…

എൺപത്തേഴ്    മൃതദേഹങ്ങൾ  കണ്ടു കിട്ടി… ചന്ദനും    ഊര് മൂപ്പനും   ചിന്നുവും    അതിൽ    ഉണ്ടായിരുന്നു…

മണ്ണിന് അടിയിൽ   നിന്നും    കണ്ടെടുത്ത     പലരും    മരണത്തോട്    മല്ലിടുകയായിരുന്നു…

പറയത്തക്ക     പരിക്ക്   ഇല്ലാത്ത  കൂട്ടരിൽ    പൊന്നിയും    അമ്മുവും…

എന്നാൽ   കാഴ്ച്ചയിൽ    പരിക്ക്  ഉണ്ടായിരന്നില്ല,  എങ്കിലും, ഹോസ്പിറ്റലിൽ   എത്തിയ   ഉടൻ     പൊന്നി   നിർത്താതെ   ചോര   ഛർദിച്ചു… നെഞ്ച്   ആകെ   കലങ്ങി പോയിരുന്നു….. വൈകാതെ   മരണം   നടന്നു…

ഒന്നും   അറിയാതെ,  അമ്മു   ചികിത്സയിൽ   ആയിരുന്നു…

പരിക്ക്   ഭേദം  ആയ   ശേഷം    അമ്മു  ഉൾപ്പെടെ  ഉള്ളവരെ   റിലീഫ്   കേന്ദ്രത്തിൽ    ആക്കി…

മുന്നോട്ടുള്ള   ജീവിതം    അമ്മുവിന്    മുന്നിൽ   ചോദ്യ   ചിഹ്നം   തീർത്തു…

അടിമാലി   വില്ലേജ് ഓഫീസിൽ   ക്ലാർക്ക്,  സുശീലന്    റിലീഫ്   ക്യാമ്പിന്റെ    ചുമതല   ഉണ്ടായിരുന്നു…

അസാമാന്യ   സുന്ദരി,   അമ്മു,    സുശീലന്റെ     കണ്ണിൽ    ഉടക്കി…

അവിവാഹിതൻ    ആയ     സുശീലൻ      അമ്മുവിന്   തുണയായി….

ക്യാമ്പ്   പിരിയുന്ന ദിവസം  തന്നെ   സുശീലന്റെ      സഖിയായി     അമ്മു   ജീവിതത്തിൽ    കുടിയേറി…

&&&&&&

എറണാകുളം   ജില്ലയിൽ   പറവൂരിന്     അടുത്ത്   ചെല്ലാനം    എന്ന   സ്ഥലത്താണ്    സുശീലന്റെ    വീട്…

വീട്ടിൽ   പ്രായമുള്ള   ഒരു   അമ്മ   മാത്രം..

കരിഞ്ഞ  വിറക് കൊള്ളി   പോലെ,  തീരെ     കാണാൻ  മെനയില്ലാത്ത    സുശീലന്     സിനിമ നടി   കണക്കുള്ള    ഒരു   പെണ്ണിനെ   ഭാര്യയായി   കിട്ടിയത്     നാട്ടിൽ    ആകെ   ചർച്ചയായി…

കുളിക്കടവിൽ..,

കടമുറ്റത്തു…

എന്തിനു,   നാലാൾ   കൂടുന്നേടതൊക്കെ,         സുശീലന്റെ    പെണ്ണ്   തന്നെ   ചർച്ച..

” നീ  കണ്ടോടി, സുശീലന്റെ   പെണ്ണിനെ…? ഒരു   മിന്നായം   പോലെ   കണ്ടതെ    ഉള്ളു… പെണ്ണായ     എനിക്ക്   പോലും   കടി    കേറി… “

The Author

5 Comments

Add a Comment
  1. പൊന്നിയെ കൊന്നത് ശരിയായില്ല

  2. കൊള്ളാം, അമ്മുവിനെ പക്കാ ഒരു വെടി ആക്കാതെ കഥ കൊണ്ട് പോകണം

  3. Acha, adyam സ്വന്തം achante oombu, pinne veetukarute ake nadannu oombu, poo mone, rascal

  4. നല്ല തുടക്കം പക്ഷേ ഇതൊരു വെടി കഥ ആക്കി മാറ്റരുത് എന്നു മാത്രം

    1. Thank you, Adi

Leave a Reply

Your email address will not be published. Required fields are marked *