പൊന്നി 4 [ശ്രീ] 131

അപ്പോൾ    തന്നെ,  ജോലിക്ക്   പോയ    സുശീലനെ     വിളിച്ചു   കാര്യം   പറഞ്ഞു

” ശനിയാഴ്ച   ഞാൻ   വന്നിട്ട്   വിശദമായി    സംസാരിച്ചു     തീരുമാനം   എടുക്കാം… ”

എന്ന്   സുശീലൻ    വിളിച്ചു   പറയുമ്പോൾ,  ഭാര്യയുടെ  സൗഭാഗ്യത്തെ കുറിച്ച്    സുശീലന്     ഒരു  ധാരണയും    ഇല്ലായിരുന്നു…

അന്ന്  രാത്രി    കട്ടിലിൽ    തിരിഞ്ഞും     മറിഞ്ഞും    കിടന്നതല്ലാതെ,   അമ്മുവിന്   ഉറങ്ങാനേ   കഴിഞ്ഞില്ല….

“””””””””

ശനിയാഴ്ച    സുശീലൻ    വരുന്നതും    കാത്തു   അമ്മു    ഇരിക്കുന്നതിനിടെ ,  തൊട്ട്    അടുത്ത   ദിവസം  തന്നെ    സുശീലൻ     എത്തി,    അമ്മുവിനെ     വിസ്മയിപ്പിച്ചു…

ചില     ആശങ്കകൾ    ഒക്കെ     സുശീലൻ    പങ്ക്   വച്ചെങ്കിലും,   ഒടുവിൽ      അമ്മുവിന്റെ   ആഗ്രഹത്തിന്   വഴങ്ങുകയായിരുന്നു…

അമ്മു   വാരികയിൽ   വിളിച്ചു,  യെസ്   അറിയിച്ചു…

വാരികയിൽ   നിന്നും   ഡേറ്റ്    അറിയിച്ചു…

” ഇന്ന്  തീയതി,  28…. വരുന്ന   4 ന്  വരണം.. മേക്കപ്പ്    ഇവിടെ   ചെയ്യാം…  പിന്നെ,   ശാരീരികമായി    എന്തെങ്കിലും    അസൗകര്യം    ഉണ്ടായാൽ,  ഇവിടെ   നേരത്തെ  വിളിച്ചു   പറഞ്ഞാൽ    മതി… വേറെ   ഡേറ്റ്   പറയാം.. ”

” ശാരീരികമായി     എന്ത്   അസൗകര്യം     ഉണ്ടാവാൻ…? ”

എന്ന്    അമ്മു    നിസ്സാരമായി    ലാഘവ ബുദ്ധിയോടെ   ചിന്തിച്ചതാണ്…

പക്ഷേ,  പീരീഡിന്റെ   കാര്യമാണ്     അവർ    അറിയിച്ചത്    എന്ന്   ചിന്തിച്ചപ്പോൾ…, അമ്മുവിന്   നാണം  തോന്നി…

അറിയാതെ    അമ്മുവിന്റെ    കൈപ്പത്തി ,  തുടകളുടെ    സംഗമ    സ്ഥാനം   തേടി   പോയി…

തുടരും

 

The Author

5 Comments

Add a Comment
  1. പൊന്നിയെ കൊന്നത് ശരിയായില്ല

  2. കൊള്ളാം, അമ്മുവിനെ പക്കാ ഒരു വെടി ആക്കാതെ കഥ കൊണ്ട് പോകണം

  3. Acha, adyam സ്വന്തം achante oombu, pinne veetukarute ake nadannu oombu, poo mone, rascal

  4. നല്ല തുടക്കം പക്ഷേ ഇതൊരു വെടി കഥ ആക്കി മാറ്റരുത് എന്നു മാത്രം

    1. Thank you, Adi

Leave a Reply

Your email address will not be published. Required fields are marked *