പൂജാ രാജകുമാരി [കള്ളൻ കൊച്ചുണ്ണി] 285

അങ്ങനെ ഞങ്ങൾ ചിരിച്ചും പരസ്പരം കളിയാക്കിയും ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുന്നതിൻ്റെ ഇടയിൽ അവൾ എന്നോട് ചോദിച്ചു, അവൾ: ഡാ, ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കുവോ? ഞാൻ: ഡി പൊട്ടി, നിനക്ക് എന്നോട് എന്ത് വേണേലും ഓപ്പൺ അയി തന്നെ സംസാരിക്കാം. അതിനുള്ള സ്വാതന്ത്ര്യം നിനക്ക് ഉണ്ട്. ഇനി ഞാൻ പറയുന്നത് വെല്ലോം നീ തെറ്റിധരിച്ചാൽ പോലും എനിക്കൊന്നുമില്ല. കാരണം നമ്മൾ എന്നും കാണുന്നതല്ലേ, അതുകൊണ്ട് നീ കാര്യം എന്താണെന്ന് പറ.

അവൾ: അത് പിന്നെ, നീ അന്ന് എന്നോട് പറഞ്ഞില്ലേ എന്നെ കണ്ടാൽ ആരും ഒന്ന് കൊതിച്ച് പോകും എന്ന്. അത് നീ സീരിയസ് അയി പറഞ്ഞതാണോ അതോ എന്നെ അന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞതാണോ? ഞാൻ: അത് ഞാൻ നിന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാ. അല്ലാണ്ട് നിന്നെ കണ്ട് കൊതിക്കാൻ നീ എന്തുവാ മാങ്ങയോ ചക്കയോ വെല്ലോം ആണോ. അവൾ: പോടാ തെണ്ടി, ചുമ്മാ കളിയാക്കതെ.

ഞാൻ: അല്ല, ഇപ്പൊ എന്തെ മോളെ ഇങ്ങനെ ചോദിക്കാന്‍?

അവൾ: അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ?

ഞാൻ: ചുമ്മാ പറഞ്ഞതല്ലേ പൊന്നെ. നിന്നെ കണ്ടാൽ ആരായാലും ഒന്ന് കൊതിക്കും, ഇത് ഞാൻ സത്യം പറഞ്ഞതാ.

അവൾ: നീ കൊതിച്ചിട്ടുണ്ടോ എന്നെ കണ്ടിട്ട്?

ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും റിപ്ലൈ കൊടുത്തില്ല. അപ്പോൾ അവൾ വീണ്ടും ചോദിച്ചു, അവൾ: ഡാ, നിന്നോടാ ചോദിച്ചേ.

ഞാൻ: ങും, ഉണ്ട്.

അവൾ: എൻ്റെ

ശരീരം കണ്ടിട്ടാണോ?

ഞാൻ: അല്ല, നിൻ്റെ മനസ്സിൻ്റെ സൗന്ദര്യം കണ്ടിട്ട്, നിൻ്റെ ശരീരത്തിൻ്റെ സൗന്ദര്യത്തെക്കാൾ അതിനാണ് ഭംഗി കൂടുതൽ.

അവൾ: എന്നിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലെ എന്നോട്?

ഞാൻ: എന്ത് തോന്നാൻ നിന്നോട്?

അവൾ: ഒന്നുമില്ലേ നീ ഒന്നും തോന്നിക്കണ്ട. അത് പോട്ടെ, നീയും നിൻ്റെ മുൻ കാമുകിയുമായി എങ്ങനെ ആയിരുന്നു കാര്യങ്ങൾ ഒക്കെ?

ഞാൻ: എന്ത് കാര്യങ്ങളൊക്കെ?

അവൾ: മറ്റേ കാര്യങ്ങളൊക്കെ.

“ഏത് മറ്റേ കാര്യങ്ങൾ?” ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.

12 Comments

Add a Comment
  1. ×‿×രാവണൻ✭

    ♥️?

  2. കൊള്ളാം സൂപ്പർ. തുടരുക ❤

  3. ചാത്തൻ

    കഥയൊക്കെ കൊള്ളാം കുറച്ച് സ്പീഡ് കൂടി പോയി. Next part waiting

  4. പൊന്നു.?

    Kollam…..

    ????

  5. പെട്ടന്നു കളി നടക്കുന്ന കഥകൾ

    1. അതിനിവിടെ കഥ എഴുന്ന അഞ്ചോ പത്തോ പേരേ ഉള്ളൂ
      ബാക്കി എല്ലാവരും കളി എഴുതുന്നവരാണ് …..
      കുണ്ണ എടുക്കുക പാവാട പൊക്കുക അടിച്ചു കളയുക
      കഥ തീർന്നു
      അതമ്മയാവാം പെങ്ങളാവാം മകളാവാം
      ചിലപ്പോ ഉറങ്ങിക്കിടക്കുന്ന അച്ഛന്റെ കുണ്ടീൽ വരെ ആവാം

    2. അതിനിവിടെ കഥ എഴുന്ന അഞ്ചോ പത്തോ പേരേ ഉള്ളൂ
      ബാക്കി എല്ലാവരും കളി എഴുതുന്നവരാണ് …..

      1. അതമ്മയാവാം പെങ്ങളാവാം മകളാവാം
        ചിലപ്പോ ഉറങ്ങിക്കിടക്കുന്ന അച്ഛന്റെ കുണ്ടീൽ വരെ ആവാം

  6. Ithu munp ulla story ichiri wntho maatam varuthi

  7. ക്രിസ്റ്റി

    Fwb ഒക്കെ മാറി ഒരു നല്ല റിലേഷനിലേക്ക് പോകുന്ന രീതിയിൽ എഴുതൂ അടുത്ത പാർട്ട് ?

    1. Yes?, angane ezhuthu കള്ളൻ കൊച്ചുണ്ണി vro?❤️

  8. Periods നു തലേദിവസം സേഫ് പീരിയഡ് ആണ് അറിയിലെ

Leave a Reply

Your email address will not be published. Required fields are marked *