Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൂരത്തിനിടയിൽ 1 [ഋഷി] 506

Kambi Views 708995

പൂരത്തിനിടയിൽ 1

Poorathinidayil Part 1 Author Rishi

മേശമേൽ കൈവെച്ച് നിന്ന് സുമതിക്കുട്ടിയമ്മ കിതച്ചു. കൊഴുത്ത മുലകൾ പൊങ്ങിത്താണു. ഉടുത്തിരുന്ന ഒറ്റമുണ്ടിനടിയിൽ ഇറുക്കിയുടുത്ത താറിനുള്ളിൽ തടിച്ച പൂറു നനഞ്ഞൊലിക്കുന്നു. എന്റെ പാറേക്കാട്ടമ്മേ… ഇതെന്തൊരു പരീക്ഷയാണെന്റെ ദേവീ… വെളിയിലേക്ക് തള്ളിയ കന്ത് താറിലുരയുമ്പോൾ സുഖമുള്ള അസ്വസ്ഥത. മേശയുടെ കോണിൽ പൂറുവെച്ചമർത്തി. ഒന്ന് ഉയർന്നുതാണപ്പോൾ തടിച്ച കന്തുരഞ്ഞ് അമ്മേ.. അവർ വാ പൊത്തി. പിന്നെയും ഒലിപ്പുകൂടി. നാശം.

ഛെ. താനെന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്! ജനാലയുടെ അഴികളിൽ പിടിച്ച് സുമതി ആലോചിച്ചു…

പിന്നെ ഒരു വീട്ടമ്മയ്ക്കു ചേർന്നതാണോ ഈ പൂറ്, കന്ത് ഈ വാക്കുകളൊക്കെ! അതെങ്ങിനെയാ? ഈ വിശ്വനാഥൻ എന്ന തന്റെ പ്രിയപ്പെട്ട കണവൻ… തന്റെ വിശ്വേട്ടൻ… വളരെ മാന്യനും ശരിക്കും സ്നേഹസമ്പന്നനും ഒക്കെയാണ്. തന്നെ ജീവനുമാണ്. എന്നാലും കിടക്കമുറിയിൽ കേറിക്കഴിഞ്ഞാൽ മുഴുത്ത തെറിയേ വായിൽ വരൂ.. എടീ പൂറി വന്നിരുന്ന് ഊമ്പടീ എന്റെ കുണ്ണ! ആദ്യ രാത്രിയിലെ പ്രിയതമന്റെ പ്രണയം തുളുമ്പുന്ന വാക്കുകൾ. ഞെട്ടിപ്പോയി. അതൊന്നും അവിടെ ചെലവാവൂല്ല എന്നപ്പോൾത്തന്നെ മനസ്സിലായി. തുണിയഴിക്കെടീ കൂത്തിച്ചീ.. വിശ്വേട്ടന്റെ മുരൾച്ച.. വിറച്ചുകൊണ്ട് തുണികളഴിച്ചുമാറ്റി. ഒറ്റപ്പിടിയായിരുന്നു പൂറിൽ.. നല്ല ഉന്തിയ പൂറാണല്ലോടീ…ആ തടിച്ച വിരലുകൾ കേറിയിറങ്ങിയപ്പോൾ ആദ്യം നൊമ്പരം..പിന്നെ സുഖം. ഒരഭിസാരികയെപ്പോലെ ഒരു നാണവുമില്ലാതെ നടു തള്ളിക്കൊടുത്തു.. പൂറു ചുരന്നൊഴുകി.. ആ വഴിക്കു വന്നല്ലോടീ സുമിക്കുട്ടീ….ഇങ്ങോട്ടു കുന്തിച്ചിരിക്കടീ… നിന്റെ തടിച്ച പൂറങ്ങു പൊളന്ന് ഇത്തിരി കാറ്റങ്ങു കേറട്ടേടീ… ഇനി ഈ കുണ്ണയല്ലേ കേറാൻ പോണേ പുണ്ടച്ചീ…
ആ രോമം നിറഞ്ഞ ഉറച്ച തുടകളുടെ നടുക്ക് കുന്തിച്ചിരുന്ന് ആ മുഴുത്ത തക്കാളിത്തലപ്പിന്റെ താഴെ നാവു നീട്ടി അവിടത്തെ ഒലിപ്പു നുണഞ്ഞു. നല്ല രുചി തോന്നി. ആ തുടയിടുക്കിലെ വിയർപ്പിനു നല്ല മണം. തന്റെ പിളർന്ന പൂറിലേക്ക് ആ കാലിന്റെ തടിച്ച തള്ളവിരലങ്ങു കേറി.. മുടിയിൽ വിശ്വേട്ടന്റെ വിരലുകൾ അമർന്നു.. ഒറ്റ അമർത്തൽ. ആ മുഴുത്ത കുണ്ണ തൊണ്ടക്കുഴി വരെക്കേറി… ഓക്കാനം വന്നു. മോളിൽ വിശ്വേട്ടന്റെ ചിരി..

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

94 Comments

Add a Comment
  1. എന്റെ ഋഷിവര്യാ എന്താ ഇതിന് പറയേണ്ടത്?! അടിപൊളിയെഴുത്ത്. ഒരു മണിക്കൂറുകൊണ്ട് ഒറ്റ സ്റ്റ്രെച്ചിൽ അങ്ങ് എഴുതിപോയതുപോലെ തോന്നുന്നു. താങ്കളുടേയും ലൂസിഫറിന്റെയും രതിവിവരണ എഴുത്തുകൾക്കൊരു പ്രത്യേക ഭംഗിയാണ്. വായിക്കുന്നവർക്ക് ഒരു സ്റ്റ്രെയിനുമെടുക്കേണ്ട. ചുമ്മാ ആ ഒഴുക്കിൽ കൂടെയങ്ങ് വിട്ടാൽ മതി. കാര്യങ്ങൾ കൈവിട്ടുപോയിക്കഴിയുമ്പോൾ മാത്രമാണ് അറിയുക. ? വരികൾ തമ്മിൽ എന്തൊരു കണക്ഷനാണ്.! ഇതുപോലെ അത്യുഗ്രമായ ഒരു ശൈലിയുണ്ടെങ്കിൽ… ഏത് പാതിരാത്രിയിലും ഒരു A class കമ്പിക്കഥയെഴുതാൻ പറ്റിയേനെ. പക്ഷേ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കണമെങ്കിൽ വർഷങ്ങളുടെ പരിജ്ഞാനം തന്നെ വേണ്ടിവരുമെന്ന് മാത്രം. Marvelous Writing ??????

    1. ഒലിവർ,

      എന്താണ് പറയുക. എഴുത്തൊരിക്കലും അനായാസമായ ഒന്നല്ല, എന്നെസ്സംബന്ധിച്ചിടത്തോളം. വായിക്കുമ്പോൾ അങ്ങനെ തോന്നിയത് എന്നെ അത്ഭുതപ്പെടുത്തി. വളരെ ഈസിയായി എഴുതുന്ന മാസ്റ്റർ, രാജ, സ്മിത മുതലായവരോട്‌ എനിക്ക് കടുത്ത അസൂയയാണ്‌.

      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ബ്രോ. നന്ദി.

  2. Happy New Year Rishi bro Story polichutta.poratte nxt part.

    1. Thanks Bro. Happy new year to you too.

  3. എന്തപറയേണ്ടത് ഒന്നും പറയാനില്ല. എന്നത്തേയുംപോലെ ഇന്നും കലക്കി. പുതുവത്സര സമ്മാനം ഉഷാറായി. മനസ്സുനിറഞ്ഞു. മുൻപ് ഞാൻ ഒരു നോവലിനെ കുറിച്ച് പറഞ്ഞിരുന്നു അത് വായിച്ചോ

    1. വളരെ നന്ദി നിസ്‌. നാട്ടിൽ പോയില്ല. പോകുമ്പോൾ നെട്ടൂർ മഠം വായിച്ചോളാം.

  4. പ്രവാസി അച്ചായൻ

    വളരെ നല്ല അവതരണം,വേറിട്ടൊരു ശൈലി. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ഹാപ്പി ന്യൂ ഇയർ

    1. താങ്ക്‌സ്‌ അച്ചായൻ. ഹാപ്പി ന്യൂ ഇയർ, താങ്കൾക്കും കുടുംബത്തിനും ആശംസിക്കുന്നു.

  5. പ്രിയപ്പെട്ട രാജാവേ,

    എന്താ പറയ്യാ. സുമതിയെ രാജാവിനിഷ്ടമാകും എന്നെനിക്ക് തോന്നിയിരുന്നു. കാരണം ആയമ്മയെ എനിക്കും വളരെ പുടിച്ചിരിക്കണ്‌.

    സത്യം പറഞ്ഞാൽ ലൂസിഫർ ബ്രോ ഒരിക്കൽ പറഞ്ഞതു പോലെ ടച്ചു പോകാതിരിക്കാൻ മാത്രം സമയം മോഷ്ട്ടിച്ച്‌ ടാബിലും മൊബൈലിലും കുത്തിയുണ്ടാക്കിയ വരികളാണ്. ഒരരുക്കായപ്പോൾ ഡോക്ടർക്കയച്ചു. കഥയെഴുതാൻ കീ ബോർഡ്‌ ഉപയോഗിച്ച കാലം മറന്നു. നിയതമായ പ്ലോട്ട് ഇല്ലാതെയാണെഴുതാറ്‌. അപ്പോൾ കഥയുടെ പിന്നാലെ യാത്ര ചെയ്താൽ മതിയല്ലോ. ത്രില്ലർ മുതലായ ലോജിക്ക് വേണ്ട കാര്യങ്ങളിൽ നിന്നും ഓടാനുള്ള കാരണം ഇതാണ്.

    നന്ദി, എപ്പോഴും.. നവവത്സരാശംസകൾ നേരുന്നു.

    സ്നേഹത്തോടെ

    ഋഷി.

  6. പച്ചയായ കാമം എഴുതി ഫലിപ്പിക്കാൻ
    ഭായ്ക്ക് അപാര കഴിവാണ്.
    സുമതിയമ്മ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
    നന്ദി പുതുവത്സരം ഗംഭീരമാക്കി തന്നതിന്.

    1. മാഷേ. പച്ചയായ കഥകൾ അന്വേഷിച്ചാണ്‌ ഇവിടെ എത്തിപ്പെട്ടത്‌. മാംഗോ, സിമോണ, മാസ്റ്റർ, പഴഞ്ചൻ, ഒറ്റക്കൊമ്പൻ, സ്മിത…എത്രയോ എഴുത്തുകാർ.. അവരുടെ ഹരം പിടിപ്പിക്കുന്ന എഴുത്തിനോട്‌ അഭിനിവേശവും അസൂയയുമാണ്‌.

      പച്ചക്കമ്പിയോടടുത്തു നിൽക്കുന്നു ഈ കഥ എന്ന മാഷിന്റെ അഭിപ്രായം വളരെ സന്തോഷിപ്പിച്ചു. നന്ദി ബ്രോ.

  7. സുഹൃത്തേ
    വളരെ നല്ല കഥ
    നമ്മൾ മലയാളികൾ മറന്നു തുടങ്ങിയ താർ പോലുള്ള വേഷങ്ങൾ ഇനിയെങ്കിലും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഞങ്ങളെ പോലുളള ഗൾഫ് മലയാളികൾക് താറും മുണ്ടും ബ്ലൗസും ചട്ടയും മുണ്ടും ഒക്കെ ഒരു നൊസ്റ്റാൾജിയ ആണ്. അത് വിവരിച്ചു കാണുമ്പോൾ വല്ലാത്ത സന്തോഷം
    എനിയും പ്രേതീഷിക്കുന്നു

    1. വളരെ നന്ദി പ്രേം കുമാർ ബ്രോ,

      താറുടുത്ത കൊഴുത്ത നാടൻ സുന്ദരികൾ ഒരു വീക്ക്‌നെസ്സ്‌ ആണ്‌.

      1. നമുക്ക് മാത്രമല്ല ബ്രോ
        70-80 കളിൽ ജനിച്ച ഒട്ടു മിക്ക ആണുങ്ങൾക്കും താർ ഇഷ്ടമാ
        ഇതുപോലെ ഉള്ള കഥകളിൽ കൂടി അതിനെ പ്രോത്സാഹിപ്പിക്കണം ബ്രോ

  8. കുഞ്ഞൻ

    ഹായ് ഋഷി
    ഇന്ന് കാലത്ത് വായിച്ചു കഴിഞ്ഞതാണ് . സാമ്യം കിട്ടിയില്ല കമെന്റിടാൻ
    മരുഭൂമിയിലെ മഴക്ക് ഒരു നെടുനീളൻ കമെന്റ് ആവശ്യമാണെന്ന് അറിയാം…
    പക്ഷെ കമന്റിടാൻ തുടങ്ങിയപ്പോ ആകെ ഒരു പേരെ ഓര്മയുള്ളു
    “സുമതിക്കുട്ടിയമ്മ…”
    പറയാതിരിക്കാൻ വയ്യ… ബലേ ഭേഷ്…

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. കുഞ്ഞൻ ബ്രോ,

      പുതുവർഷത്തിൽ ശ്വാസമെടുക്കാൻ സമയം കിട്ടുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ്. എത്രയോ വായിക്കാൻ കിടക്കുന്നു. രാജാവിനു കൊടുത്ത മറുപടിയിൽ പറഞ്ഞതുപോലെ സുമതിക്കുട്ടിയമ്മ ഞരമ്പിൽ പിടിച്ചിട്ടുണ്ട്. അവരുടെ ഗന്ധം ഇപ്പോൾ ചുറ്റിലുമുണ്ട്‌. പ്രത്യക്ഷയായിരുന്നെങ്കിൽ വാരിവിഴുങ്ങിയേനെ.

      നന്ദി ബ്രോ. എഴുതുന്നത്‌ മെല്ലെയാണ്‌. യാതന ബ്രോയ്ക്കറിയാമല്ലോ.

      നവവൽസരം നന്നായി വരട്ടെ.

      ഋഷി.

  9. Vamsham vayichapol anu ningade ezhuthu sradiche. Oru vallatha lahari ulla ezhuthu anu ningadethu. Marakam. Second partinayi kothiyode kattirikunnu

    1. പ്രിയപ്പെട്ട ചന്തു,

      ഭാഷ ഇഷ്ടമായതിൽ സന്തോഷം. സത്യത്തിൽ ഭാഷയിലുള്ള സ്വാധീനക്കുറവു മൂലം പലപ്പോഴും ഭീതിയോടെയാണ് ഭാഷയെ സമീപിക്കുന്നത്‌. സുതാര്യമായ തെളിവുള്ള ഭാഷ എന്റെ സ്വപ്നമാണ്.

      നന്ദി.

  10. Adutha partinay kathirikunu

    1. Will try my best bro to finish it, but all factors are not in my hand.

  11. Rishi,nalloru Katha.ishtappettu.vedikkettinayi kathirikkunnu

    1. ആൽബി ബ്രോ,

      നന്ദി. കാത്തിരിപ്പിന്റെ ഇടവേള കൂടാതിരിക്കാൻ ശ്രമിക്കാം.

  12. തുടക്കം ഗംഭീരം. സുമതിക്കുട്ടിക്കായി കാത്തിരിക്കുന്നു. പുതുവത്സരാശംസകൾ.

    1. വളരെ നന്ദി ബ്രോ. കഥയുടെ ജീവൻ സുമതിക്കുട്ടിയമ്മയാണ്‌. തീർച്ചയായും കാണാം.

  13. തുടക്കം പൊളിച്ചു. പിന്നെ 3 എപ്പിസോഡ് എന്ന് പറഞ്ഞു നിർത്തണ്ട. ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങൾക്കും സാധ്യതയുണ്ട്. അത് കൊണ്ട് നമ്മുക്ക് സുഭദ്രയുടെ കഥ പോലെ ഒരു നീണ്ട കഥ ആക്കാം. പിന്നെ ഹേമന്തും മായയും തമ്മിലുള്ള കളി കുറച്ചു കൂടി നീട്ടാമായിരുന്നു എന്ന അഭിപ്രായം ഉണ്ട്.

    1. അസുരൻ ബ്രോ,

      വണക്കം, നന്ദ്രി തലൈവരെ. വേല കയ്യിലിരിക്കട്ടെ ബ്രോ. നിങ്ങളും ആ രാജാവും കൂടി പറഞ്ഞ്‌ എന്നെക്കൊണ്ട്‌ സുഭദ്രയുടെ കഥ എഴുതിച്ച്‌ കഷ്ട്ടപ്പെടുത്തി. ഈ വർഷത്തെ ഒരു തീരുമാനം ഇനി ഇത്തരം മണ്ടത്തരത്തിനില്ല എന്നതാണ്?.

      എന്നത്തേയും പോലെ ബ്രോയുടെ പ്രോത്സാഹനത്തിന്‌ നന്ദി. മായയ്ക്ക്‌ സമയക്കുറവാണ്‌ എന്നു തോന്നി. അതാണ്‌ കളി ചുരുക്കിയത്‌.

      ഋഷി.

      1. “….മായയ്ക്ക്‌ സമയക്കുറവാണ്‌ എന്നു തോന്നി. അതാണ്‌….”

        ഇത് വായിച്ച് ആരും ചിരിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ ഫലിതബോധത്തിന് എന്തോ കുഴപ്പമുണ്ട്.

  14. ഹായ് ഋഷി,

    പ്രിയപ്പെട്ട കഥകാരന് പുതുവത്സരാശംസകൾ. ഈ വര്ഷവും ഒരുപാട് കഥകൾ എഴുതാൻ പറ്റട്ടെ.

    പുതിയ കഥ കൊള്ളാം. നല്ല വിവരണം. അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.

    ഹേമന്താണ് താരം 😀

    സസ്നേഹം

    കണ്ണൻ

    1. നമസ്കാരം കണ്ണൻ ബ്രോ,

      പണ്ടു പൂരം കാണാൻ വല്ല്യമ്മയുടെ വീട്ടിൽ പോയ കാര്യം ഓർമ്മ വന്നപ്പോൾ എഴുതിനോക്കിയതാണ്‌. കഥ എങ്ങിനെ വികസിക്കും എന്ന്‌ ഇപ്പോഴും അത്ര ധാരണയില്ല. പാർക്കലാം.

      നല്ല വാക്കുകൾക്ക് നന്ദി. നല്ലൊരു പുതുവർഷം ആശംസിക്കുന്നു.

      സ്വന്തം

      ഋഷി

      1. ഈ കഥയും മനോഹരമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

        ഭാവുകങ്ങൾ

  15. Happy New year ഋഷിവര്യ …. കഥ തകർത്തു ശരിക്കുമൊരു ന്യൂ ഇയർ സമ്മാനം…hemanthum മയയുമയുള്ള കളിയോക്കെ സൂപ്പർ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ഹേമന്ത് ellarem കളിച്ചു thakarkkatte…

    1. നമസ്ക്കാരം വേതാളം ഭായി,

      അങ്ങേയ്ക്ക്‌ മരത്തിൽ നിന്നും പറന്നിറങ്ങി കഥ വായിയ്ക്കാനും നല്ല വാക്കുകൾ പറയാനുമുള്ള മനസ്സുണ്ടായല്ലോ… നന്ദി ഭായി. ഹേമന്ത്‌ ആരെയെങ്കിലും കളിക്കുമോ എന്നു കാണാൻ ഞാനും കാത്തിരിക്കുകയാണ്‌!

  16. പതിവ് പോലെ കമ്പിഭാക്ഷയിലെ എല്ലാ
    വ്യാകരണസൗന്ദര്യങ്ങളും മനോഹരമായി ചേർത്ത ഒരു കഥ കൂടി…

    അല്ലെങ്കിലും ഋഷിവര്യന്റെ കഥകൾ എല്ലാം
    അങ്ങിനെയാണല്ലോ ..?

    പക്ഷെ എന്റെ വായനയുടെ കുഴപ്പം കൊണ്ട് ആണെന്ന് തോന്നുന്നു രണ്ട് ഭാഗങ്ങളായി തോന്നി. ഇടയ്ക്കിടെ വായന മുറിഞ്ഞു പോയിരുന്നു.

    1. പ്രിയ ഉണ്ണി,

      എന്തു പറയാനാണ്‌. നല്ല വാക്കുകൾ കേൾക്കുമ്പോൾ ഹൃദയം നിറയുന്നു. നന്ദി ബ്രോ.

  17. ഈ സാഹിത്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിശ്വേശരാ, പുതു വല്സര സമ്മാനത്തിന് നന്ദി . ബാക്കി ഭാഗങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.

    ആരാധനയോടെ

    1. മുകുന്ദൻ ബ്രോ,

      സത്യം പറഞ്ഞാൽ ശുദ്ധമായ തെളിഞ്ഞ മലയാളം എഴുതാനറിയില്ല. അതാണ്‌ സാഹിത്യവും അച്ചടി ഭാഷയും ഉപയോഗിക്കേണ്ടി വരുന്നത്‌.

      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ബ്രോ. നന്ദി.

  18. ഋഷി,

    കോമളനായ ഹേമന്ത് മനസ്സില്‍ അങ്ങനെ നില്‍ക്കുകയാണ്. എന്തൊരു സൗന്ദര്യമാണ് ചെറുക്കന്! അവന്‍റെ രൂപസൌകുമാര്യം വായനക്കാരുടെ മനസ്സില്‍ മദനപാരവശ്യമുണര്‍ത്തും വിധം വരച്ചുവെച്ചിരിക്കയാണ്‌ ഋഷി. ഞാനെപ്പോഴും കൂടുതല്‍ മാര്‍ക്ക് നല്‍കാറുള്ളത് ഋഷിയുടെ ഭാഷയ്ക്കാണ്. സൈറ്റില്‍ എം ടി എഴുതുന്നുണ്ടോ എന്നൊക്കെ തോന്നിപ്പോകും. വലിച്ചടുപ്പിക്കുന്ന ലഹരിയുള്ള ഭാഷ. അധികം പ്രത്യക്ഷനാകാത്ത വിശ്വനാഥന്‍ പോലും മുമ്പില്‍ അങ്ങനെ നില്‍ക്കുന്നു, അമ്പലപ്പറമ്പും ഗോപുര നടകളും അങ്ങനെ മുമ്പില്‍ വരച്ചുവെച്ചത് പോലെയുണ്ട്. മായയുമായുള്ള സംഗമം അതിമനോഹരമായി എഴുതി. ആ നിമിഷങ്ങളെ വായനക്കാര്‍ കൊതിയോടെ സ്നേഹിക്കും. എത്ര തരളമായ നിമിഷങ്ങളാണ് അവയെന്ന് ഋഷിയുടെ അനുപമമായ ഭാഷയില്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.

    ഒരു വാക്കിനോട് മാത്രമേ വിയോജിപ്പുള്ളൂ. “മോങ്ങി” എന്ന പദം ചേരാതെ നില്‍ക്കുന്നു.

    ഇങ്ങനെപോലെ എനിക്ക് പറയാന്‍ മടിയാണ്. ആരോടാണ് പറയുന്നതെന്ന് ഓര്‍ത്തിട്ട്…..

    പുതുവര്‍ഷാശംസകള്‍…

    ഈശ്വരാനുഗ്രഹം നാള്‍ക്കുനാള്‍ ഏറിവരട്ടെ…

    സ്നേഹത്തോടെ,
    സ്മിത.

    1. പ്രിയമുള്ള സ്മിത,

      സ്മിതയുടെ ഓരോ കമന്റ്‌ കാണുമ്പോഴും ഉള്ളിൽ സന്തോഷം നുരഞ്ഞു പൊന്തും. അതോടൊപ്പം ഒരു നേരിയ ഭീതിയും.. കാരണമറിയാമല്ലോ.. എങ്ങിനെ മറുപടി എഴുതും എന്ന ആശങ്ക തന്നെ. മാത്രവുമല്ല സ്മിതക്കുട്ടി കഥകളിൽ എഴുതുന്ന ദീർഘമായ മറുപടികൾ ഓർമ്മ വന്നാൽ അതോടെ വിരലുകൾ തളരുന്നു…

      എന്നാലും നല്ല വാക്കുകൾക്ക് എന്റെ ഹൃദയത്തിൽ നിന്നുമുള്ള നന്ദി. കഥ എഴുതി വരുമ്പോൾ വാക്കുകളിൽ അത്ര ശ്രദ്ധിക്കാറില്ല. “മോങ്ങി” എന്ന വാക്ക്‌ ചിലപ്പോൾ കൃത്യമായ ഇടത്തിൽ ആയിരിക്കില്ല. ഇനി ഇത്തിരി കൂടി ശ്രദ്ധിക്കാം.

      രണ്ടായിരത്തി പത്തൊൻപതിൽ ആശിക്കുന്നതെല്ലാം കൂട്ടുകാരിക്ക്‌ ലഭിക്കട്ടെ എന്നാശംസിക്കുന്നു.

      സ്വന്തം ഋഷി.

  19. ഋഷീ… എടുത്തു പറയേണ്ട കാര്യമില്ലല്ലോ… പൊളിച്ചടുക്കി.പൂരം കഴിഞ്ഞിട്ടും കൊടിയിറങ്ങിയിട്ടില്ല?
    2019 ധന്യമാക്കിത്തന്നതിന് ഒരായിരം നന്ദി???

    HAPPY NEW YEAR!

    1. മാങ്കോ ബ്രോ,

      ഇതെവിടായിരുന്നു? കഴിഞ്ഞ കൊല്ലം ഒറ്റ മുങ്ങൽ.. പിന്നെ ന്യൂ ഇയർ ദിവസത്തിലെങ്കിലും പൊങ്ങിയല്ലോ. വല്ല കഥയും അടുപ്പത്തു കിടന്നു വേവുന്നുണ്ടോ? ചോദിച്ചെന്നേയുള്ളൂ.

      നല്ല വാക്കുകൾക്ക്‌ നന്ദി ബ്രോ. അപ്പോൾ കാണുമല്ലോ.. പോരാ… കാണണം.

      സ്നേഹത്തോടെ,

      ഋഷി

  20. പുതുവത്സരത്തിലെ ആദ്യ കഥ തന്നെ കലക്കി, പക്ഷെ മായയുമായുള്ള കളി ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു, വളക്കലും, കളിയും എല്ലാം കുറച്ച് സ്പീഡ് കൂടിപ്പോയി, ഒരുപാട് കളികൾക്കുള്ള ചാൻസ് ഉണ്ട്, ഇനിയുള്ള കളികൾ എല്ലാം നല്ല കമ്പിയാക്കി വിശദീകരിച്ച് എഴുതണം

    1. നന്ദി റഷീദ്‌ ബ്രോ. മായയുമായുള്ള കളി ഒരു പ്ലാൻ അനുസരിച്ചെഴുതിയതല്ല. എഴുതി വന്നപ്പോൾ അങ്ങു സംഭവിച്ചതാണ്‌. പിന്നെ സമയക്കുറവും പ്രശ്നമാണ്‌. നമുക്കു നോക്കാം.

  21. 2019… ഉറക്കം എണീറ്റു…ഇതു തന്നെ വായിച്ചു. പുലരികമ്പി അങ്ങനെ തല എടുത്തു നിൽക്കുന്നു. അപ്പൊ തന്നെ ഒരു award കൊടുത്തു. അത്രക്ക് ഗംഭീരം.

  22. 2019… ഉറക്കം എണീറ്റു…ഇതു തന്നെ വായിച്ചു. പുലരികമ്പി അങ്ങനെ തല എടുത്തു നിൽക്കുന്നു. അപ്പൊ തന്നെ ഒരു award കൊടുത്തു. അത്രക്ക് ഗംഭീരം.

    1. ഒടിയൻ ഭായി,

      പുതുവത്സരത്തിന്‌ കഥയെഴുതാൻ കഴിയുമെന്ന് കരുതിയതല്ല. ചുമ്മാ സമയം കിട്ടുമ്പോൾ ഇടയ്ക്കെല്ലാം എഴുതിയ വരികൾ കഥയായി മാറിയതാണ്.

      കഥയും, കമ്പിയും ഇഷ്ടമായതിൽ പെരുത്തു സന്തോഷം. നന്ദി, ഭായി.

  23. Rishi super … introduction … Nice story
    Iam like alot
    Maya , avalude amma, sumathi amma and priya itharayum pere Hemanth kanikkanam ok

    1. Thanks bro.

      നമുക്ക് കഴിവതും എല്ലാരേയും പണിയാൻ നോക്കാം. നമ്മടെ മന്തന്റെ സമയക്കുറവ്‌ ഒരു പ്രശ്നമാണ് ബ്രോ.

  24. Happy New Year…. മനസ്സുകൊണ്ട് പുതുവർഷത്തിന്റെ ഈ പുതിയ മഹനീയ സമ്മാനം ഇരുകൈകളുംകൊണ്ട് സന്തോഷങ്ങളോടെ ഏറ്റുവാങ്ങുന്നു. നന്ദി നന്ദി…. ബാക്കിയെല്ലാം ഒന്ന് തെളിഞ്ഞതിനുശേഷം…..

    .

    1. Happy new year Saakshi bro. കെട്ടു വിട്ടിട്ട്‌ വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി. ?

  25. Wellcome back Rishi bro…കുറേ നാളുകളായി കമെന്റിൽ മാത്രമേ കാണാറുള്ളു. വിശ്വരൂപം പ്രാപിച്ചു പുറത്തേക്കിറങ്ങിയപ്പോൾ സന്തോഷമായി…

    1. നന്ദി ബ്രോ,

      എഴുത്ത്‌ എപ്പോഴും വളരെ മന്ദഗതിയിലാണ്‌. പല കാരണങ്ങളാൽ. കഥയുടെ അഭിപ്രായം അറിയിച്ചാലും.

  26. Machane happy new year

    1. നന്ദി അക്രൂസ്‌. Happy new year to you too.

  27. കിച്ചു..✍️

    നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഞരമ്പേൽ ചുറ്റി പിടിച്ചു വലിച്ചു തെഴെയിടാൻ പോന്ന ടിഎംടി കമ്പി വലിച്ചു കെട്ടിയിട്ടുണ്ട് ഒറ്റക്കൊരു മുറിയിൽ ഇരുട്ടിന്റെ മറവാണ് അനുയോജ്യം ഈ കഥ വായിക്കാൻ

    എന്റെ സഹോ ഒരൊറ്റ പേജ് വായിച്ചതേ ഉള്ളൂ ഞാൻ മടക്കി… സാഹചര്യം അനുകൂലമല്ലോ ചങ്ങായീ…

    പരമ കാപാലിക്കാ ഋഷീ നാളെ ഞാൻ വരും എന്റെ ഞരമ്പുകളെ തളർത്തുന്ന ഈ മദിര ഒന്നൊഴിയട്ടെ… എല്ലാം ഷഡ്ജമയം… ഹാപ്പി ന്യൂ ഇയർ…..

    1. പ്രിയ കിച്ചൂ,

      പരിഭ്രമിക്കണ്ട. അധികം കമ്പിയൊന്നുമില്ല. അഭിപ്രായം പറയുമല്ലോ.

  28. കിച്ചു..✍️

    3

  29. ഋഷിയുടെ പുതുവത്സര സമ്മാനം …..
    അഴിച്ചുനോക്കുവാന്‍ പോകുന്നു……

    1. കിച്ചു..✍️

      രാജാവേ അത് പൊളിച്ചു എനിക്കെന്തേ ഈ ബുദ്ധി തോന്നിയില്ല -1
      ഇനി മുതൽ ഇതൊരു ആചാരമാകുമോ..?

      പിന്നെ രാജാ മാച്ചോ രണ്ടുപേർക്കും എന്റെ പുതുവത്സരാശംസകൾ…

    2. പ്രിയപ്പെട്ട മച്ചോ,

      Evernote ഉപയോഗിക്കാൻ നിർദ്ദേശിച്ചതിന്‌ ഒരായിരം നന്ദി. ഇപ്പോഴാണ്‌ അക്ഷരങ്ങളും, ഖണ്ഡികകളും വ്യക്തമാവുന്നത്‌. അടുത്ത കാലത്തെഴുതിയ രണ്ടുമൂന്നു കഥകൾ ഇങ്ങനെയാക്കിയാൽ പഴയ കമന്റുകളോടെ പ്രസിദ്ധീകരിക്കുമോ എന്ന്‌ കുട്ടൻ ഡോക്ടറോട്‌ ചോദിച്ചു നോക്കണം.

      കഥയുടെ അഭിപ്രായം പറയുമല്ലോ.

      ഋഷി

      1. ശ്ശോ… ന്റെ ഒരു കാര്യം ????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: