‘ ഇവിടെയും സ്വന്തം മെഷീൻ തന്നെ അല്ലിയോടി ഓടിച്ചത്…?’
പൂർണ്ണയെ ഇടം കണ്ണ് കൊണ്ട് നോക്കി ശോഭ വീണ്ടും….
‘മതി പെണ്ണുങ്ങളെ…. നിങ്ങൾക്കില്ലാത്ത എന്താടി എനിക്കുള്ളത്…?’
പൂർണ്ണ ചോദിച്ചപ്പോൾ തഞ്ചത്തിൽ അവർ പിൻമാറി…
3.40 ന് ടെയിൻ നിങ്ങി….
കമ്പാർട്ട്മെന്റിൽ മലയാളികൾ ഇല്ലെന്ന് തന്നെ പറയാം…. അത് പൂർണ്ണയ്ക്ക് വിഷമമുണ്ടാക്കി….
അപ്പുറത്ത് ഒറ്റസീറ്റിൽ : ഇരിക്കുന്ന ചെറുപ്പക്കാരനെ അല്പം കഴിഞ്ഞാണ് പൂർണ്ണിമ ശ്രദ്ധിക്കുന്നത്…
അല്പം കറുപ്പ് നിറം ആണെന്നേ ഉള്ളു…. ജോൺ ഇച്ചായാന്റ നല്ല ഛായ…
മുടി ചീകിയത് ഒരു പോലെ… നല്ല ഭംഗിയായി അരിഞ്ഞ് വെട്ടി നിർത്തിയ കട്ടി മീശ ( മുത്തം തരുമ്പോൾ കള്ളന്റെ കമ്പി കണക്കുള്ള മീശ കുത്തി കേറിയാൽ ഒരു പ്രത്യേക സുഖമാ…)
കറുപ്പ് നിറത്തിന് പുറമേ കണ്ട ഒരു വ്യത്യാസം ‘ ഇപ്പം കണ്ട ജോണിന് ‘ ചില ചെത്ത് പിള്ളേർ നിർത്തുന്ന പോലെ കീഴ് ചുന്നിന് കീഴെ ലേശം മുടി വടിക്കാതെ കിടപ്പുണ്ടായിരുന്നു എന്നത് ആയിരുന്നു
അയാളെ കണ്ടപ്പോൾ മുതൽ അയാളുട മുഖത്ത് നിന്നും കണ്ണ് എടുത്തിട്ടില്ല , പൂർണ്ണ…!
മര്യാദകെട്ടും അയാളെ നോക്കുന്നതിലെ അസഹിഷ്ണുത കൊണ്ടാവാം അയാൾ പിന്നെ മറ്റെങ്ങോ മനപ്പൂർവ്വം നോക്കുന്നത് കാണാനായി…
“”””””””””””
പൂർണ്ണയുടെ ഓർമ്മകൾ കല്യാണം കഴിഞ്ഞ നാളുകളിലേക്ക് പറന്ന് പോയി….
കല്യാണ പിറ്റേന്ന് പൂർണ്ണ ഇച്ചായനോട് പറഞ്ഞു
‘ ഇച്ചായന്റെ മീശ പാതി വായിലാ…. എന്തൊരു ബോറാ… ഞാനൊന്ന് വെട്ടി ഒതുക്കി തരട്ടെ..?’
കൊള്ളാം, ticket miss ആകുമോ? കഥ വേറെ ലെവലിലേക്ക് പോകുമോ?
നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്