പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker] 418

പുള്ളി ഇഞ്ചി ,ഏലക്ക ,നാരങ്ങാ ,കറുവപ്പട്ട ,ഗ്രാമ്പു ,പിന്നെ വേറെ എന്തെക്കെയോ ഇട്ടു ഒരു വലിയ ഗ്ലാസിൽ ഒരു കാപ്പി തന്നു ..അഹ് ഇന്ന മാഷെ ..ഇത് കുടിക്ക് .
അത് കുടിക്കും തോറും എനിക്ക് ഉന്മേഷം ഏറി വന്നു…അഹ്…കണ്ണുകൾ തിളങ്ങി ..
അവസാന തുള്ളിയും കുടിച്ചു ഞാൻ നിർത്തി ..ആഹ്…
എല്ലാ ശക്തിയും വന്നത് പോലെ …
ആശാനേ കൊള്ളാമല്ലോ ..ഇതെന്താ സദനം ..
അഹ് ഇതാണ് മാഷെ പൂതപ്പാറ കാപ്പി ..
അഹ്….എന്റെ നെഞ്ചിൽ കൂടി ഒരു വെള്ളിടി വെട്ടി …ഞാൻ സ്വപ്നം കണ്ട കാര്യം ..പൂതപ്പാറ …
ചേട്ടാ ..അതെന്താ ഈ പേര് …
അതോ ..ഇവിടെ നിന്നും താഴെ വയനാട് ഇറങ്ങിയാൽ ..അവിടെ വലതുമാറി ,ഒരു വലിയ ആൽമരം ഉണ്ട് ,അതിനു ഉള്ളിലേക്ക് ഒരു ചുരം താഴേക്ക് ഇറങുന്നത് കാണാം ,ആ സ്ഥലത്തു ,അല്പം മാറി ,കുറച്ച വീടുകൾ ഉണ്ട് ,അതിൽ മൂന്നാമത്തെ വീടിന്റെ വലത്തെ വശത്തേക്ക് ഉള്ള കുത്തനെ കയറ്റത്തിൽ ഉള്ള സ്ഥലം ആണ് പൂതപ്പാറ ,ആളൊഴിഞ്ഞ ഒരു പ്രദേശം ആണ് .പണ്ട് കാലം അവിടെ വസിച്ചിരുന്നവരുടെ കണ്ടു പിടുത്തം ആണ് ,ഈ കാപ്പി കൂട്ട് ..അത് കൂടി കേട്ട് ഞാൻ ഒന്ന് കൂടി ഞെട്ടി..കാരണം .മൂന്നാമത്തെ ആ വീട് ആണ് അനുധാരയുടെ വീട് .ഈ പറയുന്ന ഗ്രൗണ്ട് ആണ് .ഞാൻ എന്റെ ബൈക്ക് കൊണ്ട് വെച്ചത് ,കാരണം ,അവളുടെ വീട്ടിൽ രാത്രി ,വണ്ടി വെച്ചാൽ ,ആരേലും ശ്രദ്ധിക്കും ഏന് പറഞ്ഞിരുന്നത് കൊണ്ട് .

എനിക്ക് ,,,വീണ്ടും ടെൻഷൻ ആയി …എന്താ ഞാൻ കണ്ട സ്വപ്നം..ഏതാ ഈ പൂതപ്പാറ ..ഒന്നുകൂടി പോകണോ അങ്ങൊട് …പോയാൽ..ആ നാട്ടുകാർ .പിന്നെ ഈ മഴയിൽ എങ്ങനെ ..ഒരു പിടിയും കിട്ടുന്നില്ല ..
ആശാനേ ഈ കാപ്പി ഒരെണ്ണം കൂടി കിട്ടുമോ ..
അതിനെന്താ മാഷെ..ദേ ഇപ്പോൾ ശെരി ആകാം …
ചേട്ടൻ ഒന്നുകൂടി തന്നു ..
അഹ്….അങ്ങേയറ്റത്തെ ഉന്മേഷം …
അഹ് മാഷിന് ഞങ്ങളുടെ കാപ്പി ഇഷ്ടപ്പെട്ടു ഏന് തോന്നുന്നല്ലോ..
അഹ് അതെ ചേട്ടാ…ഇനി എനിക്ക് ഇത് മതി …
ഞാൻ ഇറങ്ങി ,,മഴ ഒട്ടും തോരുന്നില്ല .വീട്ടിൽ പോകാൻ തോന്നുന്നില്ല .എന്ത് ചെയുക .
രണ്ടും കല്പിച്ചു ഞാൻ തിരികെ വീടെത്തി .എന്റെ ബൈക്ക് വെച്ച് ..പല ആവർത്തി ആലോചിച്ചു ..അപ്പുറത് പോയാൽ ,രണ്ടു ചരക്കുകളുടെ ചൂട് കൊണ്ട് കഴിയാം .ഇവിടെ ഇരുന്നാൽ എന്താ സംഭവിക്കുക എന്ന് മനസ്സിൽ ആകുന്നുമില്ല ..
അഹ്..വരുന്നത് വരട്ടെ…ഞാൻ അകത്തു കയറി…എന്റെ വസ്ത്രങ്ങൾ മാറി ഞാൻ ഫ്രഷ് ആയി …നേരെ കയറി കിടന്നു ..ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ …ഞാൻ മേലെ കണ്ണ് തുറന്നു ..

എന്റെ മുറി നിറയെ പ്രകാശം ,നേരത്തെ കുടിച്ച കാപ്പിയുടെ വാസന …എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല..
പെട്ടാണ് ഒരു ശബ്ദം..ഉണ്ണി …..
അഹ്….ഞാൻ ഞെട്ടി വിറച്ചു ……എന്റെ കണ്ണുകളിൽ ഇരുട്ടു കയറി …
ശബ്ദം വെളിയിൽ വരുന്നില്ല…ആ……ആ….ഹ്ഹ …..
എന്റെ കണ്ണുകൾ കോടി …

ഉണ്ണി …..നീ ഭയപ്പെടേണ്ട ..നാം നിന്നെ കാണുവാൻ വന്നതാണ് ,,,
സർവ്വ ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു ..
ആആ….ര……ആ….
ഹഹ നാം …പൂതപ്പാറ പ്പുകൂറ്റൻ
അഹ്..ആ പേര് കേട്ട ഓര്മ ഉള്ളു .എന്റെ ബോധം പോയി ..

പിറ്റേന് രാവിലെ ഞാൻ ഏകദേശം ,ഒരു പത്തു മാണി കഴിഞ്ഞു ആണ് എനിക്കുനത് ..
തലക്ക് നല്ല വേദന .രാവിലെ വീണ്ടും ആ കടയിൽ ചെന്നു കാപ്പി കുടിച്ചു ..പൂതപ്പാറ കാപ്പി …
ഞാൻ ചേട്ടനോട് ചോദിച്ചു ..അല്ല ചേട്ടാ..ഈ സ്ഥലത്തിന് എന്താ അങ്ങനെ ഒരു പേര് ..

The Author

37 Comments

Add a Comment
  1. Adiloli brooo….
    Peru pole thanne nalla soul ulla kalikal??

  2. Next part please…

  3. മോർഫിയസ്

    ബാക്കി എവിടെ ഇതിപ്പോ കുറെ ദിവസം ആയല്ലോ

  4. bakki pettannu aikkotte setta

Leave a Reply

Your email address will not be published. Required fields are marked *