പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker] 413

അഹ് മാഷെ …അത് പൂതങ്ങളുടെ പാറ ആണ് എന്ന കഥ അതായത് ,വായനാടിലെ ചതിക്കപെട്ടവരുടെ ആത്മാക്കൾ അവിടെ ചിത്രശലഭങ്ങൾ ആയി ,ഒരു പാറയുടെ പുറത്തു .അങ്ങനെ ആണ് ആ പാറക് പൂതപ്പാറ എന്ന് പേര് വന്നത് ..ആരാ ചതിച്ചത് ചേട്ടാ ..
അഹ്…കഥകൾ ആണ് മാഷെ എല്ലാം..തീരാ ചതിയിൽ പെട്ട തലമുറകളിലെ ആത്മാക്കൾ ,അത്രെയേ ഞങ്ങൾക്കും അറിയുക ഉള്ളു ..
ഹ്മ്മ്…ഞാൻ നേരെ എന്റെ ബുള്ളറ്റ് ഉം ആയി അങ്ങൊട് പുറപ്പെട്ടു …പൂതപ്പാറ ,അവിടെ നേരെ അപ്പുറത് ആണ് അനുധാരയുടെ വീട് .ഞാൻ ആ പാറയുടെ അരികിൽ ചെന്ന് ,അവിടെ ചുറ്റും നടന്നു നോക്കി .എനിക്ക് ,ഒന്നും പ്രത്യേകിച്ച് കാണുവാൻ സാധിക്കുന്നില്ല .അവിടെ മുഴുവൻ ഞാൻ തപ്പി ,,ഒന്നുമില്ല..ഹ്മ്മ്…
ഞാൻ മെല്ലെ തിരികെ നടന്നു ,,,എന്റെ കാലിൽ എന്തോ കൊണ്ടത് ,പോലെ…ഞാൻ നോക്കി ,ഒരു കുറ്റി ആണ് .
ഈഎഹ് അതെടുത്തു വലിച്ചു എറിയാൻ പോയപ്പോൾ ഞാൻ ഓർത്തു .ഈ കുറ്റി ഇതിന്നലെ ഞാൻ അല്ലെ ,,ഇവിടെ ബൈക്ക് താഴേക്ക് പോകാതെ ഇരിക്കാൻ അടിച്ചു താഴ്ത്തിയത് .അഹ്…ഞാൻ ആ സ്ഥലം നോക്കി ,,ആ കുറ്റി കിടന്ന സ്ഥലം ഞാൻ മെല്ലെ വൃത്തി ആക്കി .അവിടെ എന്തോ ഒരു പ്രത്യേകത പോലെ…
മെല്ലെ ഞാൻ ആ സ്ഥലം കുഴിച്ചു ..പെട്ടാണ് അന്തരീക്ഷം മാറി ,,കാറ്റും കോളും മഴയും .ഞാൻ പക്ഷെ നിർത്തി ഇല്ല..അവിടെ അത്യാവശ്യം നന്നായി കുഴിച്ചു ..പെട്ടാണ് ,,ഒരു കൊള്ളിയാൻ വീശി എന്റെ തൊട്ട് മുൻപ് ,ആ കുഴിയിലേക്ക് …എനിക്ക് ശ്വാസം പോയി ഒരു നിമിഷ ..പക്ഷെ ,പിന്നെ നോക്കിയപ്പോൾ കുഴിയിൽ ഒരു പ്രകാശം ,ഞൻ പേടിയോടെ എന്റെ കൈകൾ പതിയെ അതിലേക്ക് ഇട്ടു ,,
എന്റെ കയ്യിൽ എന്തോ തടഞ്ഞത് പോലെ ..ഞാൻ അത് മെല്ലെ എടുത്തു ….മുകളിലേക്ക് വന്നപ്പോൾ ,,അതി ശക്തം ആയ മഴ ഏറ്റു ആ വസ്തു തെളിഞ്ഞു .ഒരു മാല ,വെറും ചരട് മാല ,അതിന്റെ അറ്റത് ,ഒരു പതക്കം .സൂര്യന്റെ ചിത്രം ഉള്ള പതക്കം .ഞാൻ മെല്ലെ അതിൽ തലോടി …

ഉണ്ണി …വീണ്ടും ഞാൻ ആ വിളി കേട്ട് …
അഹ്…ഞാൻ ഞെട്ടി…
ആ കാഴ്ച കണ്ടു ഞാൻ അലറി ..ഒരു രൂപം പാറക്കെട്ടിൽ ഇരിക്കുന്നു ..പക്ഷെ എന്റെ ശബ്ദം വെളിയിൽ വരുന്നില്ല..കനത്ത കാറ്റും മഴയും ..ഒന്നും കാണുവാൻ പോലും ..മേള.തൊണ്ട വരണ്ടു ..ഞാൻ നാവു നീട്ടി മഴവെള്ളം കുടിച്ചു …

ഉണ്ണി ..നീ .പേടിക്കണ്ട …നിന്നെ ഒന്നും ചെയ്യാൻ അല്ല…നിന്റെ സഹായത്തിനു വേണ്ടി കേഴുന്ന ഒരാൾ ആണ് ഞാൻ ….
അഹ്….ഞാൻ മെല്ലെ ആ മാല എടുത്തു ,പാറയുടെ അടുത്തേക്ക് നടന്നു ..
വരൂ ഉണ്ണി..സധൈര്യം വരൂ ..നീ പേടിക്കണ്ട …
യന്ത്രികം എന്നോണം ഞാൻ പാറയുടെ അടുത്ത് എത്തി ..
ഇരിക്ക് ഉണ്ണി …
ഞാൻ അറിയാതെ ഇരുന്നുപോയി …
പേടിക്കേണ്ട ഉണ്ണി ….
അൽപ സമയം എടുത്തു എനിക്ക് നിന്ന് പോയ ശ്വാസം തിരികെ വരാൻ …
ഉണ്ണി …ആ രൂപം വീണ്ടും വിളിച്ചു ..
എനിക്ക് അല്പം ധൈര്യം വന്നത് പോലെ..
ഞാൻ നോക്കി..നിങ്ങൾ ആരാ ..

അഹ്…ഉണ്ണി…ഞാൻ പൂതപ്പാറ പ്പുകൂറ്റൻ
എന്റെ കഥ ഉണ്ണി കേൾക്കണം .ഉണ്ണി ഞാൻ അഞ്ചു ദശാബ്ദങ്ങൾക് മുൻപ് ഇവിടെ ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആണ് ,ചതിയിൽ അകപ്പെട്ടു പിടഞ്ഞു വീണ ഒരു ആത്മാവ് .ഉണ്ണി നിന്റെ സഹായം കിട്ടിയാൽ മാത്രമേ എനിക്ക് മോക്ഷം പ്രാപ്തം ആകുക ഉള്ളു .ഉണ്ണി ,ഞാൻ ഒരു പാവം ആയിരുന്നു .പണ്ട് ,ഈ കാട് ഭരിച്ചിരുന്ന മൂപ്പന്റെ ഇളയ മകൻ ,ആയിരുന്നു ഞാൻ .എല്ലാ കലകളിലും നൈപുണ്യം ഉള്ളവൻ .കാട്ടിലെ നിയമ പ്രകാരം

The Author

37 Comments

Add a Comment
  1. Adiloli brooo….
    Peru pole thanne nalla soul ulla kalikal??

  2. Next part please…

  3. മോർഫിയസ്

    ബാക്കി എവിടെ ഇതിപ്പോ കുറെ ദിവസം ആയല്ലോ

  4. bakki pettannu aikkotte setta

Leave a Reply

Your email address will not be published. Required fields are marked *