പൂവും പൂന്തേനും 2 [Devil With a Heart] 197

 

ചേച്ചിയുടെ റൂമിൽ ചെന്ന് കയറുമ്പോ നിരാശയായിരുന്നു എങ്കിലും..നീല ബ്ലൗസും ഒരു സാരീ ഷെയ്പ്പ് വെയറും ധരിച്ചായിരുന്നു ചേച്ചീടെ നിൽപ്പ്…ഉള്ളത്കൊണ്ട് കണ്ണിന് ഓണം പോലെ എന്നായി…

 

“എന്തിനാ ചെറുക്കാ നീ വെപ്രാളം കാട്ടണെ..?”

ചേച്ചിക്ക് നന്നായറിയാം എന്റെ വെപ്രാളത്തിന്റെ കാരണക്കാരി താൻ തന്നെയാണെന്ന്  എങ്കിലും എന്നെ വട്ടുപിടിപ്പിക്കാൻ അവൾ ചോദിച്ചു..

 

മറുപടി പറയാതെ അവൾ സാരീ ഉടുക്കാൻ തുടങ്ങി…

 

“ഈ ഞൊറിവ് ഒന്ന് പിടിച്ചു താ അച്ചൂ..”

 

അവൾ ഞൊറിവ് എടുത്തത് താഴെ ഇരുന്ന് ഞാൻ പിടിച്ചു കൊടുത്തു…എന്റെ കയ്യിലേക്കൊരു സേഫ്റ്റി പിന് തന്നിട്ട് താഴെ ഞൊറിവുകൾ ചേർത്തൊന്ന് കുത്താൻ പറഞ്ഞു..ഞാനത് വാങ്ങി ചെയ്തു

 

“എണീറ്റേ…” എന്നോടായി ചേച്ചി പറഞ്ഞു

 

എണീറ്റ എന്റെ കയ്യിലേക്ക് ഞൊറിവ് എടുത്ത് വെച്ചിരിക്കുന്നത് തന്നിട്ട്..എന്റെ കണ്ണിലവൾ നോക്കി

 

ആ ഞൊറിവ് വാങ്ങി അവളുടെ മടിക്കുത്തിൽ പിടിച്ചെടുപ്പിച്ചു..

 

വളരെ സാവധാനം… കുഴിഞ്ഞ പൊക്കിളിനു താഴെ വയറിന്റെ പെൺതുടിപ്പിൽ ഉരഞ്ഞെന്റെ വിരലുകൾ ആ മടിക്കുത്തിനുള്ളിലേക്ക് ഇറങ്ങി..ഇടത് കൈവിരലുകളിപ്പോ ചേച്ചിയുടെ അടിവയറിന് മുകളിലാണ്..

 

കരസ്പർശമറിഞ്ഞൊ ശ്വാസമടക്കി പിടിച്ചോ ആ വയറുകൾ അകത്തേക്ക് ചെറുതായൊന്ന് ഒട്ടി കയറിയിരുന്നു..

 

എന്നെക്കാൾ രണ്ടോ മൂന്നോ ഇഞ്ച് ഉയരക്കുറവുള്ളു ചേച്ചിക്ക്… അവളുടെ കണ്ണുകൾ ഇമ ചിമ്മാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുന്നു..

 

ശ്വാസതാളങ്ങൾ രണ്ടുപേരുടെയും ഒന്നായത്പോലെ..മുറിയിലെ ചുവരിൽ ഇരുന്ന് ചിലക്കുന്ന ക്ലോക്കിന്റെ ശബ്ദം മാത്രമായി

 

എന്റെ കൈ അവിടെ തന്നെ ഇരുന്നു തിരിഞ്ഞു…ആ പഴുത്ത് തുടുത്തുന്തിയ പൊക്കിളിനു താഴെയുള്ള അടിവയറിന്റെ പതുപതുപ്പിൽ ഞാൻ ചെറുതായൊന്ന് ഞെരിച്ചമർത്തിയതും..ചേച്ചിയുടെ കണ്ണുകൾ ഒന്ന് മയങ്ങി അടഞ്ഞു..ഒരു ചെറിയ നേടുവീർപ്പിട്ടുപോയിരുന്നു ചേച്ചി…

 

പെട്ടെന്ന് ചേച്ചിയുടെ ഫോൺ റിങ്ങ് ചെയ്തതും ചേച്ചി പിടച്ചു മാറി…സാരി ഒന്ന് നേരെയിട്ട് ഫോൺ തിരഞ്ഞു..വെപ്രാളം പോലെ എന്തൊക്കെയോ ചേച്ചി കാട്ടുന്നുണ്ട്..അത് കണ്ടെനിക്ക് ചിരി വന്നു

 

ഫോൺ തപ്പി കാൾ അറ്റൻഡ് ചെയ്തപ്പോ അപ്പുറത്ത് നിന്നും

 

“എവിടെ പോയ കിടക്കുവാ ആരതീ നീ?” ചേച്ചിയുടെ ഏതോ കൂട്ടുകാരിയാണ്

The Author

18 Comments

Add a Comment
  1. വായിക്കാൻ കുറച്ച് ലേറ്റായി ക്ഷമിക്കണം 🥲താനെഴുതിയതൊക്കെ അതുപോലെ മനസ്സിൽ കണ്ടെന്നുമാത്രമല്ല ശെരിക്കും ഇഷ്ട്ടപെട്ടു ❤️നിർത്താതെ, പറ്റുമ്പോഴൊക്കെ ഈടൈപ്പ് കിടിലൻ കഥകൾ എഴുതണം 😇

  2. സൂപ്പർ ആയിട്ടുണ്ട് ആ പണ്ണുന്നതിനിടക്കുള്ള ശബ്ദകോലാഹലങ്ങൾ പോലും ശരിക്കും സുഖിപ്പിച്ചു ട്ടാ…..ഒരാൾ പോലും ഇത്ര നന്നായി അവതരിപ്പിച്ചിട്ടില്ല അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു…..

  3. നല്ല ബേസ് കിട്ടിയ സ്റ്റോറി ആയിരുന്നു , കുറച്ചൊക്കെ വിപുലികരിച്ചു എഴുതിയിരുന്നേൽ കിടു ആയേനെ….
    Btw സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ ?❤
    ടൈൽ end കൊറച്ചു പേജ് കൂട്ടി എഴുതണേ

    1. Jiraya ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️…ഒറ്റപാർട്ടിൽ തീർക്കണം എന്നു കരുതി തുടങ്ങിയതാണ്..ചെറിയ കഥയാണ് പറഞ്ഞപ്പോ.ഇത്തിരി വലുതായിപോയി എന്നെ ഒള്ളു..tailend എഴുതി തുടങ്ങിയില്ല പതിയെ ഒള്ളു

  4. അടിപൊളി ? കല്യാണം കഴിഞ്ഞിട്ടും ചേച്ചി എന്ന് വിളിക്കുന്നത് ബോറാണ് അടുത്ത പാർട്ടിൽ മാറ്റുമെന്ന് വിശ്വാസിക്കും ന്നു

    1. ഭാര്യയായത് കൊണ്ട് ചേച്ചി എന്ന് വിളിക്കുന്നതിൽ ഞാനൊരു തെറ്റ് കാണുന്നില്ല ബ്രോ…കഥയിൽ ചോദ്യമില്ലലോ…പിന്നെ ഇത് വെറും ഫിക്ഷൻ അല്ലെ.. സത്യസന്ധമായ അഭിപ്രായത്തിന് നന്ദി ബ്രോ☺️

      1. Alla bro matte story yude baki evide

        1. Devil With a Heart

          ആദ്യമായി ഞാൻ എഴുതി തുടങ്ങിയ കഥയെ പറ്റിയാണെങ്കിൽ…എന്റെ ഏറ്റോം പ്രിയപ്പെട്ട ഒരു കഥയാണത്..ബാക്കി ഭാഗം എനിക്ക് എഴുതാൻ പറ്റുന്നില്ല..എഴുതിയതൊക്കെ clear ചെയ്ത് കളയുകയാണ്..പക്ഷെ ഉറപ്പ് പറയാം ഞാനത് മുഴുവിപ്പിക്കും ഉറപ്പ്..പക്ഷെ എപ്പോഴെന്ന് അറിയില്ലെന്ന് മാത്രം

  5. ഡാ ബ്രദറെ…… മൈ വാഴ സകോദര….!!! അപ്പോ നിനക്ക് കഥ പോസ്റ്റ് ചെയ്യാൻ അറിയാം ല്ലേ….. ന്യാറി?

    1. ചിൽ മച്ചമ്പി ചിൽ ??…എഴുതാൻ സമയം കിട്ടണം…സമയം കിട്ടിയാലും എഴുതാനുള്ള മനസ്സ് വരണം…ഇത് എല്ലാം ശെരിയായ മാത്രവേ എഴുതുന്നതിൽ എന്തേലും വായിക്കാൻ കൊള്ളാവുന്നത് ഉണ്ടാവറൊള്ളൂ…ഇത് തന്നെ ഒരു 4 പ്രാവശ്യം മാറ്റി എഴുതിയതാ..?..ആഗ്രഹവില്ലാഞ്ഞിട്ടല്ലടാ എന്തേലും എഴുതിയലല്ലേ..പോസ്റ്റ് ചെയ്യണ പറ്റൂ…

      1. ഡേയ് മലരേ……. നിന്നോട് ഇന്ന് തന്നെ എഴുതാൻ പറഞ്ഞോ ? നാളെ മതി ? പിന്നെ ഞാനും ഒരു കഥ അങ്ങ് കാച്ചാൻ പോവാ എങ്ങനെ ഉണ്ടെന്ന് നോക്കാലോ ?‍?

        1. ഒന്നും നോക്കണ്ട അങ്ങോട്ട് കാച്ചിക്കോ??

          1. അനാവശ്യം ആയി എനിക്ക് ധൈര്യം തന്ന് എന്നേ കുഴിയിൽ ചാടിക്കൻ നോക്കണ്ടട തെണ്ടി ഞാൻ അങ്ങനെ ഒന്നും ചാടൂലട ന്യാറി?

  6. ഇടുക്കി ഗോൾഡ്

    ????????

    1. ❤️

  7. വളരേ നല്ല ഒരു രജന :::: ചേച്ചിയും അനിയനും തകർത്തു…

Leave a Reply

Your email address will not be published. Required fields are marked *