“ആരതി ചേച്ചി…?”
“എന്താ അശ്വിൻ ചേച്ചിയെ കാണാതെ ഇരിപ്പുറക്കുന്നില്ലേ?” കളിയാക്കുമ്പോലെ അവൾ ചോദിച്ചു..
ശെടാ ഈ സാധനം എന്തോന്ന് ആദ്യമേ വന്ന് ഊക്കാൻ നിക്കാണോ..
“അല്ല.. ചേച്ചിയെ വണ്ടീന്നിറങ്ങീട്ട് ഇതുവരെ കണ്ടില്ല..അവളുടെ ഫോണും എന്റെ കയ്യിലാണ്”
“അശ്വിൻ സമാധാനപ്പെടു..അവൾ താഴെ ഉണ്ട് വരും..കൂൾ ഡൗൺ ഡിയർ…”
തുടയ്ക്ക് പുറത്ത് വെച്ച എന്റെ കയ്യിൽ അടിച്ച് അവൾ പറഞ്ഞു
ഇവളാള് കൊള്ളാമല്ലോ എന്തൊ ഒരു പ്രത്യേകത ഉള്ള സംസാരവും പെരുമാറ്റവും
ആള് മലയാളിയാണെങ്കിലും ഫാമിലിയോടെ ഡൽഹിയിലാണ്..ചെറിയ വെക്കേഷൻ ആഘോഷിക്കാൻ വന്നതാണ്…
ചേച്ചി എന്നെ പറ്റി നിമ്മിക്ക് നല്ലപോലെ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി..
എന്നാലും ആരതി ചേച്ചി എന്നെ പറ്റി ഇത്രയൊക്കെ നിമ്മിയോട് പറഞ്ഞതെന്തിനാവോ..
“..പിന്നെ അശ്വിൻ… ഞാനും ആരതിയും നല്ല ക്ലോസ് ഫ്രണ്ട്‌സ് ആയിരുന്നു..അവൾ തന്നെ പറ്റി എന്നോട് മാത്രേ ഇത്രേയൊക്കെ പറഞ്ഞിട്ടുള്ളൂ ഇനി ഓരോന്നോർത്ത് കൂട്ടണ്ട കേട്ടോ??.”
ഇവൾക്കെന്നാ മനസ്സ് വായിക്കാൻ കഴിവുണ്ടോ…? എനിക്ക് തോന്നിപ്പോയി..
ഞങ്ങൾ നല്ലപോലെ സംസാരിക്കാൻ തുടങ്ങി…പിന്നീട് നിമ്മി അവളുടെ ഫോണിലെ ആരതിയും അവളും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ് കാണിച്ചു…കുറെയേറെ കഥകൾ പറഞ്ഞിരുന്നു
“നീ അവനെയും വളച്ചോ…നിമ്മു?” ആരതി ചേച്ചിയുടെ സ്വരമായിരുന്നു
“ആ ഉവ്വെടി..നിനക്കെന്ത് വേണം..”
“അശ്വി…എന്താ സമ്മതല്ലേ?”നിമ്മിയുടെ വക
ഏഹ് അശ്വിയോ അതാര്..ഓ.. അയിനെടക്ക് നമ്മക്ക് അങ്ങനൊരു പേരുമിട്ടൊ…!!
“..ആ പിന്നെ പിന്നേ…തീർച്ചയായും നിമ്മിയെച്ചീ..” അച്ചടി ഭാഷയിൽ ഞാനും കാച്ചി
ചേച്ചിയുടെ മുഖമൊന്ന് മങ്ങിയത് ഞാൻ ശ്രദ്ധിച്ചു..പക്ഷെ നിമിഷനേരം കൊണ്ട് മുഖത്തെ ഭാവം ചേച്ചി മാറ്റിയിരുന്നു..
“പോ പെണ്ണേ…ന്റെ ചെറുക്കന് നല്ല വേറെ പെമ്പിള്ളേരെ കിട്ടാഞ്ഞിട്ടാ..?”
“പോ ചേച്ചി നിമ്മിയേച്ചി നല്ലക്യൂട്ടല്ലേ..”
“യ്യോ എന്റെ പൊന്നശ്വീ..നിയിങ്ങനെ എന്നെ പൊക്കല്ലേ..” നിമ്മിയേച്ചി എന്റെ ഒരു കവിളിൽ പിടിച്ച് വലിച്ച് വിട്ടിട്ട് പറഞ്ഞു
അത്രെയുമായപ്പോഴേക്ക് ചേച്ചി എന്റടുത്ത് വന്ന് നിമ്മിയെ തള്ളി മാറ്റി ഇരുന്നു..
വായിക്കാൻ കുറച്ച് ലേറ്റായി ക്ഷമിക്കണം 🥲താനെഴുതിയതൊക്കെ അതുപോലെ മനസ്സിൽ കണ്ടെന്നുമാത്രമല്ല ശെരിക്കും ഇഷ്ട്ടപെട്ടു ❤️നിർത്താതെ, പറ്റുമ്പോഴൊക്കെ ഈടൈപ്പ് കിടിലൻ കഥകൾ എഴുതണം 😇
സൂപ്പർ ആയിട്ടുണ്ട് ആ പണ്ണുന്നതിനിടക്കുള്ള ശബ്ദകോലാഹലങ്ങൾ പോലും ശരിക്കും സുഖിപ്പിച്ചു ട്ടാ…..ഒരാൾ പോലും ഇത്ര നന്നായി അവതരിപ്പിച്ചിട്ടില്ല അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു…..
നല്ല ബേസ് കിട്ടിയ സ്റ്റോറി ആയിരുന്നു , കുറച്ചൊക്കെ വിപുലികരിച്ചു എഴുതിയിരുന്നേൽ കിടു ആയേനെ….
Btw സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ ?❤
ടൈൽ end കൊറച്ചു പേജ് കൂട്ടി എഴുതണേ
Jiraya ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️…ഒറ്റപാർട്ടിൽ തീർക്കണം എന്നു കരുതി തുടങ്ങിയതാണ്..ചെറിയ കഥയാണ് പറഞ്ഞപ്പോ.ഇത്തിരി വലുതായിപോയി എന്നെ ഒള്ളു..tailend എഴുതി തുടങ്ങിയില്ല പതിയെ ഒള്ളു
അടിപൊളി ? കല്യാണം കഴിഞ്ഞിട്ടും ചേച്ചി എന്ന് വിളിക്കുന്നത് ബോറാണ് അടുത്ത പാർട്ടിൽ മാറ്റുമെന്ന് വിശ്വാസിക്കും ന്നു
ഭാര്യയായത് കൊണ്ട് ചേച്ചി എന്ന് വിളിക്കുന്നതിൽ ഞാനൊരു തെറ്റ് കാണുന്നില്ല ബ്രോ…കഥയിൽ ചോദ്യമില്ലലോ…പിന്നെ ഇത് വെറും ഫിക്ഷൻ അല്ലെ.. സത്യസന്ധമായ അഭിപ്രായത്തിന് നന്ദി ബ്രോ☺️
Alla bro matte story yude baki evide
ആദ്യമായി ഞാൻ എഴുതി തുടങ്ങിയ കഥയെ പറ്റിയാണെങ്കിൽ…എന്റെ ഏറ്റോം പ്രിയപ്പെട്ട ഒരു കഥയാണത്..ബാക്കി ഭാഗം എനിക്ക് എഴുതാൻ പറ്റുന്നില്ല..എഴുതിയതൊക്കെ clear ചെയ്ത് കളയുകയാണ്..പക്ഷെ ഉറപ്പ് പറയാം ഞാനത് മുഴുവിപ്പിക്കും ഉറപ്പ്..പക്ഷെ എപ്പോഴെന്ന് അറിയില്ലെന്ന് മാത്രം
Super?
ഡാ ബ്രദറെ…… മൈ വാഴ സകോദര….!!! അപ്പോ നിനക്ക് കഥ പോസ്റ്റ് ചെയ്യാൻ അറിയാം ല്ലേ….. ന്യാറി?
ചിൽ മച്ചമ്പി ചിൽ ??…എഴുതാൻ സമയം കിട്ടണം…സമയം കിട്ടിയാലും എഴുതാനുള്ള മനസ്സ് വരണം…ഇത് എല്ലാം ശെരിയായ മാത്രവേ എഴുതുന്നതിൽ എന്തേലും വായിക്കാൻ കൊള്ളാവുന്നത് ഉണ്ടാവറൊള്ളൂ…ഇത് തന്നെ ഒരു 4 പ്രാവശ്യം മാറ്റി എഴുതിയതാ..?..ആഗ്രഹവില്ലാഞ്ഞിട്ടല്ലടാ എന്തേലും എഴുതിയലല്ലേ..പോസ്റ്റ് ചെയ്യണ പറ്റൂ…
ഡേയ് മലരേ……. നിന്നോട് ഇന്ന് തന്നെ എഴുതാൻ പറഞ്ഞോ ? നാളെ മതി ? പിന്നെ ഞാനും ഒരു കഥ അങ്ങ് കാച്ചാൻ പോവാ എങ്ങനെ ഉണ്ടെന്ന് നോക്കാലോ ??
ഒന്നും നോക്കണ്ട അങ്ങോട്ട് കാച്ചിക്കോ??
അനാവശ്യം ആയി എനിക്ക് ധൈര്യം തന്ന് എന്നേ കുഴിയിൽ ചാടിക്കൻ നോക്കണ്ടട തെണ്ടി ഞാൻ അങ്ങനെ ഒന്നും ചാടൂലട ന്യാറി?
????????
❤️
വളരേ നല്ല ഒരു രജന :::: ചേച്ചിയും അനിയനും തകർത്തു…
?