പോത്തന്റെ മകൾ 2 [Smitha] 512

വിശാലമായ മുറിയുടെ കോര്‍ണറില്‍ അവര്‍ ഒരു മേശക്കപ്പുറത്ത് രണ്ടുപേര്‍ ഇരിക്കുന്നത് കണ്ടു.
മുമ്പിലെ ലാപ്പ് ടോപ്പിലെ മോണിട്ടറില്‍ സൂക്ഷമായി നോക്കിയിരിക്കുകയാണ് അവര്‍.

“അതാ നന്ദകുമാര്‍ സാര്‍… ആ പച്ച ഉടുപ്പിട്ടയാള്‍…”

അവള്‍ സന്തോഷത്തോടെ മന്ത്രിച്ചു.
അവര്‍ മോണിട്ടറില്‍ നിന്നും കണ്ണുകള്‍ മാറ്റി സിന്ധുവിനേയും പോത്തനെയും നോക്കി.

നമസ്ക്കാരം സാര്‍…”

സിന്ധു അവര്‍ക്ക് നേരെ കൈ കൂപ്പി.

“ആ, വരൂ..ഇരിക്കൂ…”

നന്ദകുമാര്‍ എന്ന് സിന്ധു പറഞ്ഞയാള്‍ മുമ്പിലെ ഇരിപ്പിടങ്ങളിലേക്ക് ചൂണ്ടി പറഞ്ഞു.

“ബിന്ദു..അല്ല സിന്ധു…സിന്ധു എന്നല്ലേ പേര്?”

അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു.

“സാര്‍ എന്‍റെ പേര് ഇപ്പോഴും ഓര്‍ത്തിരിക്കുന്നു…!”

അവള്‍ അദ്ഭുതത്തോടെ അയാളെ നോക്കി.

“അതിനു ഇന്ന് രാവിലെയും നമ്മള്‍ മൊബൈലില്‍ സംസാരിച്ചതല്ലേ?”

അയാള്‍ ചിരിച്ചു.

“ഇത് ബ്രദര്‍ ആണോ?”

പോത്തനെ നോക്കി അടുത്തയാള്‍ ചോദിച്ചു.

“അല്ല പപ്പായാ…”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആണോ?”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...