പോത്തന്റെ മകൾ 2 [Smitha] 511

“ഫസ്റ്റ് ഫ്ലോറില്‍ കോര്‍ണറിലാ സാറെപ്പോഴും തങ്ങുന്നെ…സാറിന്‍റെ ഫേവറിറ്റ് റൂമാ അത്…സാറിന്‍റെ ഫസ്റ്റ് മൂവി സൂപ്പര്‍ ഹിറ്റ്‌ ആയത് അവിടെ താമസിച്ചത് കൊണ്ടാ എന്നാ പറയാറ്… നിങ്ങക്ക് തേഡ് ഫ്ലോറില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ട്…”

സിന്ധുവും പോത്തനും പുഞ്ചിരിയോടെ പരസ്പ്പരം നോക്കി.
അല്‍പ്പ നിമിഷങ്ങള്‍ക്കുള്ളില്‍ 32 എന്നെഴുതിയ മുറിയുടെ മുമ്പില്‍ അവര്‍ എത്തിചേര്‍ന്നു.
റിസപ്ഷനിസ്റ്റ് അതില്‍ പതിയെ പ്രത്യേക താളത്തില്‍ മൂന്ന്‍ പ്രാവശ്യം തട്ടി.
അടുത്ത നിമിഷം മുറി തുറന്നു.
നാല്‍പ്പത്തിനടുത്ത് പ്രായമുള്ള ഒരാള്‍, സുന്ദരന്‍, കതക് തുറന്നു.

“സിന്ധു?”

അയാള്‍ അവളെ നോക്കി.

“അതേ…”

അവള്‍ പറഞ്ഞു.

“വരൂ…”

പിന്നെ അയാള്‍ റിസപ്ഷനിസ്റ്റിനെ നോക്കി.

“കുടിക്കാന്‍ എന്തേലും കൊടുത്ത് വിടണം കേട്ടോ…”

റിസപ്ഷനിസ്റ്റിനോട് അയാള്‍ പറഞ്ഞു.
അയാള്‍ തലയാട്ടി പിന്തിരിഞ്ഞു.

“നിങ്ങള് എന്തേലും കഴിച്ചാരുന്നോ?”

അയാള്‍ തിരക്കി.

“ഒന്നും വേണ്ട സാര്‍, കഴിച്ചിരുന്നു,”

സിന്ധു പറഞ്ഞു.

“ഇതാണോ നന്ദകുമാര്‍ സാര്‍?”

അകത്തേക്ക് കയറവേ പോത്തന്‍ സിന്ധുവിനോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.

“അല്ല…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...