?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 722

ചീവീടിന്റെയും മറ്റു പ്രാണികളുടെയും ശബ്ദം രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടിരുന്നു . ഞാൻ പതിയെ കുളക്കടവിലെ ഏറ്റുവും താഴത്തെ പടിയിൽ ഇരുന്നു. കാലുകൾ മെല്ലെ തണുത്ത ആ വെള്ളത്തിലേക്ക് ഇറക്കി വച്ചു. എന്റെ വരവ് കാത്തിരുന്ന ഭാവത്തിൽ ചെറു മീനുകൾ എന്റെ കാലുകൾ പുൽകാൻ തുടങ്ങി…..

നാളുകൾക്ക് ശേഷം എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രാത്രി. മദ്യ ലഹരിയിൽ അല്ലാതെ സ്വബോധത്തിൽ അല്പമെങ്കിലും ഉറങ്ങിയ രാത്രി…….

രാത്രിയിലെ ആ തണുപ്പും അനുഭവിച്ച് ആ പടിക്കെട്ടിൽ ഇരുന്നപ്പോൾ ഓർമ്മയിൽ തെളിഞ്ഞ് വന്നത് ആ പഴയെ ഹരിയെയാണ് . എന്റെ പഴയ ജീവിതമാണ്.

അത് എന്നെ കുറച്ച് വർഷങ്ങൾ പുറകിലേക്ക് വലിച്ചു…… എന്റെ പഴയ ആ സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് ….

……………………………..

നാല് വർഷങ്ങൾക്ക് മുൻപുള്ള ഒരു വെകുന്നേരം നാല് മണി സമയം……

 

” ഹരീ പാസ് ചെയ്യ് ……. ”

വിനോദിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി. ഞാൻ അവന്റെ കാലുകൾ ലക്ഷ്യമാക്കി പന്ത് തട്ടി തെറിപ്പിച്ചു. അവൻ ആ പന്ത് കാലുകൾ കൊണ്ട് കോരിയെടുത്ത് നേരെ ഗോൾ പോസ്റ്റിലേക്ക് …..

 

“” ഗോൾ…… “”

മൈതാനത്ത് മുഴുവൻ ആരവം മുഴങ്ങി കേട്ടു….
വിനോദ് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.

വീടിന് കുറച്ച് അടുത്തുള്ള ഒരു മൈതാനത്തിൽ എന്നത്തെയും പോലെ കൂട്ടുകാർ ചേർന്ന് ഫുട്ബോൾ കളിക്കുന്നതിനിടയ്ക്കാണ് ആ സന്തോഷവാർത്ത എന്നെ തേടി എത്തിയത്.

 

 

” ചേട്ടാ ….. ഒന്നിങ്ങോട്ട് വാ .. മൊബൈലിൽ ഒരു മെസേജ് വന്നിരിക്കുന്നു …….
എന്തോ ജോബ് സെലക്ടട് എന്തോക്കെ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന ഒന്ന് വാ …. ”

 

മൈതാനത്തന് ഒരു വശത്തുള്ള പടിക്കെട്ടിൽ എന്റെ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന എന്റെ കുഞ്ഞനുജൻ മനു വിളിച്ച് പറഞ്ഞു.

ഞാൻ അവൻ ഇരിക്കുന്ന സ്ഥലത്തേക്ക് ഓടി നീങ്ങി.

 

” എടാ അടുത്ത് നീ എട്ടാം ക്ലാസിലല്ലേ ഇതുവരെ ഇംഗ്ലീഷ് വായിക്കാൻ പഠിച്ചില്ലേ….. ”

 

” അത് ഞാൻ പഠിച്ചോളാം ചേട്ടൻ ഇതൊന്ന് നോക്ക് . ”

The Author

Vichu

74 Comments

Add a Comment
  1. next part date…..

    1. Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.

  2. തുടരുക.????

  3. Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤

  4. Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu

  5. Bro next part odanae kanmo….

      1. Next part enthaayi bro
        Waiting aan??

        1. Udane undakum bro wait 3 days

  6. വികേഷ് കണ്ണൻ

    Nice ❤❤❤

  7. Machane❤️
    Ee partum valare nannayi?
    Nalla avathranam❤️
    Waiting for nxt part?
    Snehathoode……❤️

  8. മുത്തുട്ടി, ?

    നന്നായിട്ടുണ്ട് bro??????

  9. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.

    1. Thanks bro , സന്തോഷം മാത്രം????

Leave a Reply

Your email address will not be published. Required fields are marked *