?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 717

“നീയും വല്ലാണ്ട് മാറി ചേട്ടന്റെ മുത്തേ….. ”

അങ്ങനെ നാളുകൾക്ക് ശേഷം ഞാൻ വീട്ടുകാരുടെ വാത്സല്യം സ്നേഹവും നേരിട്ട് അനുഭവിച്ചു.

അവിടുന്ന് നേരെ പോയത് ഒരു കാർ ഷോറൂമിലേക്കാണ്. നേരത്തെ ബുക്ക് ചെയ്ത് ബാക്കിയുള്ള കാര്യങ്ങളെല്ലാം റെഡിയാക്കി വച്ചിരുന്ന ഒരു ഹോണ്ട സിറ്റി ഞാൻ സ്വന്തമാക്കി അങ്ങനെ പുതിയ കാറിൽ വീട്ടിലേക്ക്. പുതിയ എന്റെ വീട്ടിലേക്ക് ആദ്യമായി ഞാൻ എത്തി . ഞാൻ മനസ്സിൽ കണ്ടതുപോലെ നിർമിച്ച ആ വീട്ടിലേക്ക്……

അവിടെ വിനോദിന്റെ അച്ഛനും അമ്മയും സഹോദരിയും എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു … വീണ്ടും ആ പഴയ നാട്ടിൻ പുറത്തുകാരൻ ഹരി എന്ന അനുഭവം എനിക്ക് ലഭിച്ചു തുടങ്ങി.

 

“ചേട്ടാ പുതിയ കാർ മേടിച്ചതല്ലേ നമുക്ക് എവിടേക്കെങ്കിലും ഒൺഡേ ട്രിപ്പിന് പോയാലോ ?”

 

രാത്രി ബാഗിൽ കൊണ്ടുവന്ന സാധനങ്ങൾ മാറ്റി വയ്ക്കുന്നതിനിടയ്ക്ക് എന്റെ അനുജൻ പഴയ ആ കൊഞ്ചലോടെ എന്നോട് ചോദിച്ചു.

 

“കുറച്ച് ദിവസം കഴിയട്ടെ…… ഹരിക്ക് രണ്ടു മാസം ലീവുണ്ടല്ലോ ……..? ”

അച്ഛൻ മനുവിനോട് അതു പറഞ്ഞപ്പോൾ മനുവിന്റെ മുഖം മങ്ങി . അവൻ അത് ഏറെ നാളുകളായി ആഗ്രഹിച്ച ഒന്നാണെന്ന് എനിക്ക് തോന്നി…

 

” ഇല്ല അച്ഛാ …… നമുക്ക് നാളെ തന്നെ പോകാം ഇവിടെയുള്ള കുറച്ച് സ്ഥലങ്ങൾ കണ്ട് മടങ്ങി വരാം… ജീവിതത്തിൽ കുടുംബത്തോടൊപ്പം ഇങ്ങനെ ഒരു യാത്ര നമുക്ക് ലഭിച്ചിട്ടില്ലല്ലോ……”

 

” എങ്കിൽ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ …… ”

അച്ഛന്റെ ആ വാക്കുകൾ കേട്ട മനു തുള്ളിച്ചാടി . ഓടി വന്ന എന്റെ കവിളിൽ ഒരു മുത്തം അവൻ സമ്മാനിച്ചു.

……..

 

അങ്ങനെ പിറ്റേന്ന് രാവിലെ ഞങ്ങൾ യാത്ര തിരിച്ചു …. കണ്ണിന് കൗതുകമേകുന്ന പല സ്ഥലങ്ങളിലും പോയി മ്യൂസിയം , മ്യഗശാല , പാർക്ക് അങ്ങനെ . ഒരു മാളിൽ കയറി വസ്ത്രങ്ങളും മറ്റും ഷോപ്പ് ചെയ്ത് നേരെ പോയത് ഒരു ബീച്ചിലേക്കാണ് …

 

“ചേട്ടാ ….. എനിക്ക് കടലിൽ കുളിക്കണം…..”

The Author

Vichu

74 Comments

Add a Comment
  1. next part date…..

    1. Bro ഞാൻ അയച്ചിട്ടുണ്ട് . admin എന്ന് പബ്ലിഷ് ചെയ്യുമെന്ന് അറിയില്ല.

  2. തുടരുക.????

  3. Kollada nalla plot. Nee ennathem polalla enthokkeyoo oru vyathiyasam thonnunnu, ee part.orupad moments ingane frontil koode pass cheyyunna koottu. Nalla santhosham❤

  4. Onnu maate pidiku mwuthe ella kadhayilum oru accident allenkil nayika marikunnu

  5. Bro next part odanae kanmo….

      1. Next part enthaayi bro
        Waiting aan??

        1. Udane undakum bro wait 3 days

  6. വികേഷ് കണ്ണൻ

    Nice ❤❤❤

  7. Machane❤️
    Ee partum valare nannayi?
    Nalla avathranam❤️
    Waiting for nxt part?
    Snehathoode……❤️

  8. മുത്തുട്ടി, ?

    നന്നായിട്ടുണ്ട് bro??????

  9. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു അത്രയ്ക്ക് മനോഹരം. ശരിക്കും വളരെ സന്തോഷം തോന്നുന്നു എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥകളെഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്നത്.

    1. Thanks bro , സന്തോഷം മാത്രം????

Leave a Reply

Your email address will not be published. Required fields are marked *