?പ്രാണസഖി 2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 717

എല്ലാവർക്കും നമസ്കാരം ……???

കഥയുടെ കഴിഞ്ഞ പാർട്ടിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു.

 

കമന്റ് സെക്ഷനിലെ ചില അഭിപ്രായങ്ങൾ മുൻനിർത്തി അടുത്ത കഥ മുതൽ ഒറ്റ പാർട്ടിയി
പബ്ലിഷ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായ പ്രകാരം “കാലം കരുതി വച്ച പ്രണയം ” എന്ന കഥ ഒരു പാർട്ടു കൂടെ നിങ്ങൾക്കായി ഞാൻ എഴുതാം. ഈ കഥ പൂർത്തിയാക്കിയ ശേഷം അത് എഴുതി തുടങ്ങുന്നതായിരിക്കും???….

 

സന്തോഷത്തോടെ …….,
ചെകുത്താനെ സ്നേഹിച്ച മാലാഖ .??

 

എന്നാൽ തുടങ്ങട്ടെ …..

 

 

പ്രാണസഖി 2

Praanasakhi Part 2 | Author : Chekuthane Snehicha Malakha

Previous Part

 

 

 

…………….

 

ഞാൻ എവിടെയോ കണ്ട മുഖം , നല്ല പരിചയം. ഞാൻ എന്റെ ഓർമ്മയിൽ ഒന്നു ചികഞ്ഞ് നോക്കി . അതെ അന്ന് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കിയ ആ പെൺകുട്ടി . അന്ന് ഞാൻ കാരണം ബീച്ചിൽ വച്ച് നാണക്കേട് അനുഭവിക്കേണ്ടി വന്നവൾ . ഒരു ഇടി മിന്നൽ തലയിൽ വീണപോലെ തോന്നി എനിക്ക് , ഞാനവളെ തന്നെ നോക്കി നിന്നു പോയി……

 

അവൾ എന്നെ നോക്കുകയാണ്. അവളുടെ മുഖത്തെ ഭാവ വ്യത്യാസത്തിൽ നിന്ന് എന്നെ അവൾക്ക് മനസ്സിലായി എന്ന് എനിക്ക് പിടികിട്ടി.

 

” വിനോദേ … അകത്തേക്ക് കയറി വാ… എത്ര നാളായി കണ്ടിട്ട് . ”

 

വിനോദിന്റെ ചെറിയമ്മയുടെ സ്വരം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി . പെട്ടെന്ന് തന്നെ ഞാൻ ശ്രദ്ധ മാറ്റി.

 

” നോക്കി നിൽക്കാതെ കൂട്ടുകാരനെയും വിളിച്ചോണ്ട് അകത്തേക്ക് വാടാ…. ”

 

വിനോദിന്റെ ചെറിയമ്മ അതും പറഞ്ഞ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

 

“ടാ വാ….”

The Author

Vichu

74 Comments

Add a Comment
  1. കഥ അടിപൊളി ആയിട്ടുണ്ട് . .
    സാധാരണ കഥയിൽ എല്ലാം നായകന് സ്നേഹം ഉള്ള ഒരു അനിയത്തിയെ ആണ് എല്ലാവരും ചിത്രീകരിക്കുക. എന്നാല് ഒരു ചേട്ടന് തന്റെ അനിയന്നോടുള്ള കരുതലിനും പ്രാധാന്യം നൽകാൻ ശ്രമിച്ചതിന് നന്ദി. ഇനി ഭവിയിയിൽ ഒരു കഥയിൽ വല്യ പ്രായ വെത്യാസമില്ലത്ത രണ്ടു സഹോദരൻമാരുടെ സ്നേഹത്തിനും സൗഹൃദത്തിനും scope ഉണ്ടെങ്കിൽ ദയവായി ഉൾപ്പെടുത്താൻ ശ്രമിക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മാലാഖ.. ♥️
    Take care

  2. Nalla pole ishta pettu….
    Adutha part vegam tarane brooo….

  3. ഈ പാർട്ടും കിടിലൻ ❣️❣️❣️

  4. അടിപൊളി ആയിട്ടുണ്ട് past വയിചപ്പൊ സങ്കടം വന്നു . ലക്ഷ്മിയുടെ തെറ്റിധാരണ ഒക്കെ മരുവാൻ കാത്തിരിക്കുന്നു

  5. Dear Brother, നന്നായിട്ടുണ്ട്. ഒപ്പം മനസ്സിന് ഒത്തിരി വിഷമവും തന്നു. മനുവിന്റെ മനസ്സിൽ ആ ചേട്ടന്റെ സ്ഥാനം വളരെ വലുതാണ്. വിനോദ് എന്ന കൂട്ടുകാരൻ ഒരു വലിയ അസറ്റ് ആണ്. ലക്ഷ്മിയുടെ തെറ്റിദ്ധാരണ മാറുന്നത് വായിക്കാൻ കാത്തിരിക്കുന്നു.
    Thanks and regards.

  6. Adipoliyayitund bro ❤️ waiting for next part

  7. Dear CM

    Adutha bagathinayi kathirikunu

  8. Dear CM

    Adutha bagathinayi kathirikunu

  9. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കുന്നത് ശരിയല്ല

  10. ഹോ കരഞ്ഞു പോയി, അനിയന്റെ അവസാന വിളി ഏട്ടാ എന്നായിരുന്നു എന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, അത്രക്ക് ഇഷ്ട്ടം ഇണ്ടങ്കിലേ അങ്ങനെ വിളിക്കു, ഇല്ലെങ്കിൽ സ്വാഭാവികമായും അമ്മേ ഇന്നലെ വിളിക്കണ്ടേ, പാവം ??

    നല്ല ഒരു ഭാഗം തന്നെ ആയിരുന്നു ബ്രോ, ഒരുപാട് ഇശപെട്ടു ?

    സ്നേഹം ❤️

    1. ????????
      Thanks bro

  11. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️?

  12. Nxt part pettannidane bro

    1. ഒരു പത്ത് ദിവസം . പരമാവധി വേഗം വർദ്ധിപ്പിക്കാൻ ശ്രമിക്കാം???

    1. Bro waiting for 10 days

  13. Ek pream kahani bhuth acha ente mone poli nxt part ennu

  14. Vallatha tragedy ayipoyi athe
    Aa aniyante sneham athe ini illalo
    Haaa paranjitte karyillalo
    Appo waiting for next part

  15. No words only umma umma umma❤❤❤

    1. Thanks bro????????

  16. Awesome??????????

  17. Bro polippan??❤❤

  18. Ennum pole thannu superb performance

  19. Etta aduthe part climax anno

    1. ?? തീരുമാനിച്ചിട്ടില്ല …. എഴുതാനെടുക്കുന്ന ടൈo പോലെ ???

  20. ❤️❤️❤️

  21. കൊള്ളാം ബ്രോ

  22. No words to say marvellous. Please post next part as soon as possible

    1. Waiting for 10 days bro

  23. No words to say
    … Only one request plz post next part as soon as possible

  24. രാജാവിന്റെ മകൻ

    ♥️

Leave a Reply to അപ്പൂട്ടൻ Cancel reply

Your email address will not be published. Required fields are marked *