പ്രഭാവലയം [Kafka] 342

പിറ്റേന്ന് വൈകുന്നേരം ആയപ്പോ അമ്മ വെല്യമ്മയുടെ  അടുത്ത് പറയുന്ന കേട്ടു “ഞങ്ങള്  ഇറങ്ങാൻ നോക്ക പ്രഭേച്ചി, രജനി ക്കു ക്ലാസ് മുടങ്ങും ല്ലോ, അവൾക്കു പരീക്ഷ ആവാറായി, പിന്നെ രാജേട്ടൻ  (അച്ഛൻ) ഇന്നും കൂടെ നിക്കാം ന്നു പറയുന്നുണ്ട്, ഏട്ടൻ നാളെ രാവിലെ ഇവിടന്നു ജോലിക്കു പൊക്കോളാം ന്ന പറയണേ, പിന്നെ ഉണ്ണി ഇണ്ടല്ലോ 16 വരെ “, ഞാൻ ഇതെല്ലാം കേട്ട് നിർവികാരനായി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു വാടക ഡ്രൈവർ നെ ഏർപ്പാടാക്കി അവര് പോയി, പിറ്റേന്ന് നേരം വെളുത്തപ്പോ തന്നെ അച്ഛനും പോയി. ഇനി സഞ്ചയനത്തിന്റെ അന്ന് അതായതു വെള്ളിയാഴ്ച വെളുപ്പിനെ എത്താം ന്നു പറഞ്ഞു ഇറങ്ങി. വെല്യമ്മയുടെ അനുജത്തി സഞ്ചയനം വരെ നിക്കാം ന്നു പറഞ്ഞിട്ടുണ്ട്, ആയമ്മ ഉള്ള കൊണ്ട് ഭക്ഷണം സമയത്തു കിട്ടുന്നുണ്ട്.

അങ്ങനെ കഷ്ടപ്പെട്ടു സമയം തള്ളി നീക്കി ഒരു കണക്കിന് വെള്ളിയാഴ്ച ആക്കി. അച്ഛനും അമ്മയും എല്ലാം പറഞ്ഞ പോലെ വെളുപ്പിനെ തന്നെ വന്നു. ഒരു 8 മണി ആയപ്പോഴേക്കും എനിക്കിട്ടു ഈ പണി ഒക്കെ തന്ന ആ മൈരൻ കർമിയും വന്നു. മനസ്സിൽ അവന്റെ 10 തലമുറക്കും തെറി വിളിച്ചിട്ടു മനസില്ലാ മാനസോടെ ഞാൻ എല്ലാം ചെയ്തു. എല്ലാം കഴിഞ്ഞു, ഇഡലിയും കഴിച്ചു വന്നവർ ഓരോരുത്തർ ആയി പിരിഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും അച്ഛനും അമ്മയും രജനിയും കൂടെ ഇറങ്ങാൻ ഉള്ള പുറപ്പാടായി, ഞാൻ അവരെ മൈൻഡ് ചെയ്യാതെ ദേഷ്യം  നടിച്ചു ഇരുന്നു അന്നേരം അമ്മ അടുത്ത് വന്നിട്ട്, “ഇനി ഒരു 10 ദിവസം കൂടെ അല്ലെ ഉള്ളു ഉണ്ണി, നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ” ന്നൊക്കെ പറഞു. രജനി നിന്റെ ലാപ്ടോപ്പ് കൊണ്ട് വന്നിട്ടുണ്ട്, തത്കാലം നീ ഇവിടുന്നു ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഒക്കെ പറഞു. എന്നിട്ടു അവരിറങ്ങി.

അങ്ങനെ ഞാനും വെല്ലിമ്മയും മാത്രമായി ആ വീട്ടിൽ. പിറ്റേന്ന് രാവിലെ വെല്ലിമ്മ വന്നു കുലിക്കി വിളിച്ചപ്പോ  ആണ് എഴുന്നേറ്റത്, തലേന്ന് ചടങ്ങിനൊക്കെ വേണ്ടി നേരത്തെ എഴുന്നേറ്റതു കൊണ്ട് നല്ല ഉറക്ക ക്ഷീണം ഇണ്ടായിരുന്നു. “ഞാൻ നേരത്തെ ഒരുപാട് തവണ നിന്നെ വിളിച്ചായിരുന്നു, നീ അനങ്ങിയില്ല അതാ വന്നു കുലിക്കി വിളിച്ചത്, മോന്റെ ഉറക്കം പോയില്ലേ?  സമയം 10 കഴിഞു അതാ..” വെല്ലിമ്മ പറഞ്ഞു.

The Author

16 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. Super…best realistic feel. Please continue…?

  3. അടിപൊളി. തുടരുക ?

  4. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    അടിപൊളിയായിട്ടുണ്ട്

  5. ഓടിച്ചു പോകാതെ കുറച്ചുകൂടി പരത്തി എഴുതു വായനക്കാരന്റെ മനസ്സിൽ ഒരു വിഷൽസ് വരട്ടെ

  6. Balance story ????

  7. Super please continue

  8. Uff ഒരു രക്ഷയുമില്ല അടിപൊളി
    നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ

  9. നല്ല തുടക്കം
    ഈ slow burner സ്റ്റോറി വായിക്കാൻ നല്ല രസമാണ്
    കഥ സാവധാനം പ്രോഗ്രസ് ചെയ്യുമ്പോ കഥാപാത്രങ്ങളുമായി നല്ല ഫീൽ വരും ?

  10. സുന്ദരി വെല്ലിമ്മക്ക് സ്വർണ്ണ കൊലുസ്സ് വേണം കേട്ടോ ❤️❤️❤️

  11. അരുൺ ലാൽ

    നല്ല തുടക്കം.അടുത്ത ഭാഗം വേഗം തരിക
    പേജ് കൂട്ടി എഴുതണം..
    all the best ??

  12. Come with next part. Super

    1. മോനെ സൂപ്പർ ഒരു നല്ല നീണ്ടകഥ എഴുതാനുളള സ്കോപ്പ് ഉണ്ട് ലാലിന്റെ നെയ്യലുവ മേമ പോലെ പയ്യെ തീറ്റിയാൽ മതി എന്നാണ് ആഗ്രഹം
      ഒരു നല്ല ലാൽ ആയി മാറ്ട്ടെ

  13. തമ്പുരാൻ

    Super.. ❤️

Leave a Reply

Your email address will not be published. Required fields are marked *