പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ] 317

” മുപ്പത് ജെന്റ്സും , ഇരുപത്തിയാറു ലേഡീസും ഇതേ വരെ വന്നു സാര്‍ “

” ഹ്മ്മം .. നമുക്കിത്തവണ വേണ്ടത് എട്ട് ലേഡീസും പന്ത്രണ്ട് ബോയ്സുമാണ് …പക്ഷെ കഴിവുള്ളവരെ കളയണ്ട … പെന്റിങ്ങില്‍ ഇടാം … ഷാര്‍ജയില്‍ ഒരു ബ്രാഞ്ച് കൂടി ഉടനെ ഓപ്പണാകും … പിന്നെ മലേഷ്യയിലും ‘

” ഒക്കെ സാര്‍ “

ഒന്നിടവിട്ട് ജെന്റ്സും ലേഡീസും കടന്നു വന്നു … തന്‍റെ ഗ്ലാസ്സിലൂടെ പെണ്ണുങ്ങളെ ഓരോന്നിനേം സൂക്ഷ്മപരിശോധന നടത്തിയാണ് റോജി തിരഞ്ഞെടുത്തത്..ലേഡീസ് സ്റാഫിനെ പരമാവധി അവിവാഹിതരെയാണ് തിരഞ്ഞെടുത്തതും .. കന്യകാത്വം കവരാന്‍ മാത്രമല്ല അത് … അവര്‍ക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ പോലും നാട്ടില്‍ പോകണമെന്നില്ല .. മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ നാട്ടില്‍ പോകും , പിന്നെ വിവാഹം ..അത് കഴിഞ്ഞു വേണമെങ്കില്‍ തിരിച്ചു വരും .. നല്ല സ്റാഫ് ആണെങ്കില്‍ റോജി വിസ പുതുക്കും ..ഇല്ലെങ്കില്‍ തനിക്ക് വഴങ്ങിയവര്‍ ആണെങ്കില്‍ പോലും ..വേണ്ടാന്ന് വെക്കും അടുത്ത വിസ പുതുക്കലില്‍. .അതിനോടകം റോജി അവരുടെ കൊതിയും മതിയും തീര്‍ത്തിരിക്കും. . ഉച്ചയായപ്പോഴേക്കും മുക്കാല്‍ പേരെയും ഇന്‍റര്‍വ്യൂ ചെയ്തിരുന്നു .. എട്ടു ലേഡീസിനെയും പത്തു ബോയ്സിനെയും തിരഞ്ഞെടുത്തു . ഇനി കുറച്ചുപേരു കൂടിയിരിപ്പുണ്ട് . ആദ്യം വന്നവരെയാണ് ഓര്‍ഡര്‍ അനുസരിച്ച് വിളിക്കുന്നത് . ശ്യാമ അടുത്ത മൂന്നാല് പേരെ ഇരുത്തി ബാക്കിയുള്ളവരെ ആഹാരം കഴിക്കാന്‍ പറഞ്ഞു വിട്ടിരുന്നു . മിക്കവരും പുറത്തു പോയാണ് ഊണ് കഴിച്ചത് . സ്റ്റാര്‍ ഹോട്ടലിലെ ബില്‍ താങ്ങാന്‍ ആവില്ലല്ലോ

The Author

മന്ദന്‍ രാജ

89 Comments

Add a Comment
  1. രാജാവേ ഞാൻ ഓടി ഓടി കൂടെ എത്താറായി രാത്രിയത്തേക്കു അല്ലേൽ നാളെ കാലത്ത് കൂടെ എത്തും…. പിന്നേ പഴയലോട്ട് ഒരു തിരിഞ്ഞു നോട്ടം… ചരൽക്കുന്നും ഒരു വഴിയും…

    1. ഇത് തീരില്ല രാജാവേ… അനുപമ കഴിയുമ്പോൾ ഒരു യുവാവ് വന്നു കഥ എഴുതാൻ പറയും നോക്കിക്കോ… നല്ലൊരു ആന്റി കഥ ഇരുപതുകാരൻ ഓടിച്ച വണ്ടിയുടെ (38-50) കഥ

  2. Rajave 23rdin varumennanalo mukalile scrolling baril eshuthi kaanikunne but idhuvare vannilalo

  3. Rajave post cheytho innu varumo

  4. Rajave anupamayude elam kashinjitenkilum ente akkaye konduvaran nokane adhikam onnum venda akkayum rojiyum koodiyula oru kali madhi

  5. Rajave enthayi eshuth

    1. Apo ee aascha varilale??

  6. Adyama oru sorry mandhan raj…kadha vayikkan alppam late ayee…kadha polappan thannayanu rajava ..Anupammaya eni arokka anbhavikkumannariyan vandi kathirikkunnu mandhan raj

  7. Super mandhan puthiya kadha vegan venam

  8. രാജാവേ… അതിമനോഹരമായ ഭാഗം… അനു കലക്കി…അവളെ മറ്റൊരുതന് കൂടി പങ്കുവെക്കുന്നു എന്നു കേട്ടപ്പോൾ മനസ്സിന്റെ കോണിലെവിടെയോ ഒരു നീറ്റൽ… അത് നിങ്ങളുടെ ആ എഴുത്തിന്റെയാണുട്ടോ….

  9. Saroja akkayum rojiyum thammilula oru kali koodi kandit nirthiya madhi keto base

  10. rayave njammal chodiche karyam entayi.venel njan ente id taram.matulla kootukar onnum paranjilla.arjun ,macho,jo,akh,ennivar onnum paranjilla.aaralm marupadi tannal njan id taran taalparyapedunnu

    1. എന്തു പറയണം

      1. Ent parayum

        1. ഒരു ബാധ്യത ആവോ…..

          1. Njano…

          2. അർജ്ജുൻ

            അപ്പ പറഞ്ഞ പോലെ അടുത്ത ഓണത്തിനോ സംഘ്രാന്തിക്കോ കാണാം…

          3. why?…

  11. അർജ്ജുൻ

    സുഖാണോ രായാവേ??

    1. ഇല്ലേൽ നീ കൊടുക്കുമോ ????

      1. ഒരു ചൂടും ഇല്ലാ രാജാവേ….

  12. നൈറ്റ്മാൻ

    ഈ കഥയും നന്നായിട്ടുണ്ട് സാർ, പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജെസിയമ്മാമ്മയെ ആണ്.അത്രയ്ക്കും വന്നില്ലെങ്കിലും ഈ സൈറ്റിലെ മികച്ച ഒരു കഥ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *