” താങ്ക്സ് … തന്നെ പോലൊരു സുന്ദരിക്കുട്ടി അത് ഇങ്ങനെ പുകഴ്ത്തുമ്പോ കേള്‍ക്കാനൊരു സുഖമുണ്ട് കേട്ടോ .. സത്യമല്ലെങ്കിലും”
” ഞാന്‍ സത്യം പറഞ്ഞതാണ് സാര്‍ ..” പറഞ്ഞു കഴിഞ്ഞാണ് അനുവിന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയത് .. സാര്‍ വേറെന്തെങ്കിലും രീതിയില്‍ എടുത്താലോ ..കൂടുതല്‍ അടുക്കാനോ മറ്റോ
” എങ്കിലിറങ്ങാം അനു ..കഴിക്കണ്ടേ ‘ റോജിയവന്റെ ലാപ്ബാഗും എടുത്തു ഇറങ്ങിയപ്പോള്‍ അനുവും അനുഗമിച്ചു .റെസ്റ്റോറന്റില്‍ അവന്റെ അഭിമുഖമായി ഇരുന്നു കഴിക്കുമ്പോള്‍ അനു അവനെ നോക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു .. നാണമായിരുന്നു അവള്‍ക്ക്
” എടൊ … ഇങ്ങനെ നാണിച്ചിരുന്നാല് മീറ്റിംഗ് കുളമാകും കേട്ടോ … ഓഫീസ് കാര്യങ്ങള്‍ വേറെ … പേര്‍സണല്‍ വേറെ … താന്‍ കലക്കൂന്നറിയാം …എന്നാലും ഒന്നോര്മ്മിപ്പിച്ചന്നെ ഉള്ളൂ .കേട്ടോ “
അനു ഒന്നും മിണ്ടിയില്ല
“ഓഫീസും വീട്ടു കാര്യവും ..രണ്ടും തമ്മില്‍ കൂട്ടി കലര്‍ത്തരുത് ..പേര്‍സണല്‍ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതോഫീസില് വരുമ്പോള്‍ കാണിക്കരുത് … അത് പോലെ തന്നെ ഓഫീസിലെ ദേഷ്യവും ഒക്കെ വീട്ടിലും … അത് ജീവിതം കുളമാക്കും
” ഇറ്റ്സ് ഓക്കേ സാര്‍ … ” പിന്നെ അനു പറഞ്ഞ കാര്യങ്ങളും മറ്റും ശ്രദ്ധയോടെ കേട്ടു സംശയങ്ങള്‍ ചോദിക്കുമ്പോഴും മറ്റും അവളവന്റെ മുഖത്ത് തന്നെ നോക്കിയെങ്കിലും ഇടക്കിടക്ക് നോട്ടം വഴിമാറാന്‍ തുടങ്ങി … അവന്റെ മീശയും മൂക്കും കണ്ണും ചുണ്ടും ഒക്കെ വീണ്ടും അനുവിന്റെ സംസാരം പതറിച്ചു.
എവിടെയോ എന്തോ കുഴപ്പം പോലെ തകർത്തു നല്ല ഫീലിംഗ് അങ്ങനെ 2 അനുമരെയും വായിച്ച് 2 ന്റെം PDF um download ചെയ്തു
സ്നേഹത്തോടെ
അനു
Rajave aa pailichayanodonnum flight irakan para njananenko 2 aaschayayit akkak vendi wait cheyth irika
അടിപൊളി,
സൂപ്പർ ത്രെഡ്…………നല്ല ഫീലിംങ്…………എവിടെയോ ഒരു ലെസ്ബിയൻ സൂപ്പർ ത്രെഡ്…………നല്ല ഫീലിംങ്…………എവിടെയോ ഒരു ലെസ്ബിയൻ മണത്തിരുന്നു…
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു………….
Rajave flight kayariyo nale land cheyumenn pratheekshikamo??
രാജാവേ ഇവിടെ പല കഥകളും ചെക്ക് ഇന്‍ ചെയ്തോണ്ടിരിക്കുവ നെറ്റ് സ്ലോ ഒരു ജോലിയും നടക്കുന്നില്ല അശ്വതി 9 ഇടാന്‍ കിടന്നു കഴടപെടുവ എന്തായാലും രാജാവിന്റെ കഥ ഇനി നാളെ രാവിലെ ഇടാം ഞാന്‍ പടം പോലും ഉണ്ടാക്കില്ല എല്ലാം കയ്യില്‍ ഉണ്ട് പക്ഷെ 2 ദിവസം ഉറക്കം പോലും ഇല്ലായിരുന്നു ചില പ്രോബ്ലെംസ് – ഇന്നലെ രാത്രി 11 (IST) മണി മുതല്‍ ഈ സമയം വരെ ഒന്ന് ഉറങ്ങുക പോലും ചെയ്തില്ല , ഇപ്പൊ തലക്കടികൊണ്ട ഫീല്‍ ഉറങ്ങി വീണില്ലേല്‍ നെറ്റ് ചതിചില്ലേല് അശ്വതി പ്രതീക്ഷിക്കാം പിന്നെ നമ്മുടെ ഷാഫിയുടെ ബസ്സ് ബസ്റ്റാണ്ടില് തന്നെ കിടക്കുവ അതും ഒന്ന് റോഡില്‍ ഇറക്കണം ഇതൊക്കെ മുകളില്‍ കിടന്നു പറക്കുന്നത് കണ്ടില്ലേ രാജാവേ ? രാജാവിനെയും പറപ്പിക്കാം മുകളില്‍ ഇന്ന് രാത്രി മുതല്‍ രാജാവിന്റെ കഥ ആദ്യം പറക്കും പിന്നെ ലാന്‍ഡ് ചെയ്യും – പറന്നത് ഇറക്കട്ടെ എന്റെ ഇന്ധനം തീരുമോ ഞാന്‍ കൊഴിഞ്ഞു വേഴാരായി ഇരിക്കുവ – വല്ല ഈര്‍ക്കിലും കിട്ടിയെങ്ങില്‍ കന്പോളയില് കുത്തി കണ്ണടയാതെ വെക്കാമായിരുന്നു –
Anupama kalakki…adutha partinayi kathirikkunnu
കൊള്ളാം ഒരു പാട് ഇഷ്ടം ആയി അടുത്ത parttynayi കാത്തു നില്കുന്നു. ഒരു കാര്യം പറയട്ടെ ഇനി കഥ എഴുതുമ്പോൾ എന്റെ വൈഫിന്റെ നെയിം കൊടുക്കാമോ nayikaykku. അവളെ നെയിം രാജി. രാജിയെ കുറിച്ച് കൂടുതൽ അറിയണേൽ ഞാൻ പറഞ്ഞു തരാം കഥ ezhuthamenkill
Rajave enthayi eshuth ee velliyaaschak pratheekshikamo
Raja thudangiyo