പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ] 300

അല്‍പസമയത്തിനുള്ളില്‍ മീറ്റിംഗ് ആരംഭിച്ചു …റോജി കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞ്, അനു എല്ലാവര്‍ക്കുമായി സംശയങ്ങള്‍ ദുരീകരിച്ചു കൊടുത്തു .. അവളടുത്തു വരുമ്പോഴും മറ്റും ക്ലയന്റ്സിന്റെ പതറല്‍ റോജി തന്‍റെ ഗ്ലാസ്സിനടിയിലൂടെ ഊറിയ ചിരിയുമായി വീക്ഷിച്ചു … മുട്ടിനു മേലെ നില്‍ക്കുന്ന ആ സ്കര്‍ട്ടില്‍ അനു അതിമനോഹരിയായിരുന്നു .. ഈ ഡ്രെസ്സില്‍ ഇവര്‍ക്ക് അനു ഇവരേ ഉദ്ധീപിക്കുന്നുവെങ്കില്‍ ഇന്നലത്തെ ഡ്രെസില്‍ കാണുവായിരുന്നെങ്കിലത്തെ അവസ്ഥയോ …റോജിക്ക് ചിരി പൊട്ടി

” ഹ ഹ ഹ “

“എന്താ സാര്‍ ?”

അനുവും അവിടെ കൂടിയിരുന്നവരില്‍ ഭൂരിഭാഗവും ഒന്നിച്ചാണ് ചോദിച്ചത്

” ഹേ ..ഒന്നുമില്ല …ഞാന്‍ കമ്പനിയിലെ ഒരു കാര്യം ഓര്‍ത്തു ചിരിച്ചതാ ” ചിലപ്പോള്‍ ഡീലില്‍ വല്ല കള്ളത്തരവും ചെയ്തിട്ടാണോ താന്‍ ചിരിച്ചതെന്ന് അവര്‍ ഓര്‍ക്കുമോ എന്ന് ഭയപ്പെട്ടു റോജി നുണ പറഞ്ഞു

ഉച്ച ഭക്ഷണം കഴിഞ്ഞൊന്ന് കൂടിയിരുന്നവര്‍ എല്ലാം സൈന്‍ ചെയ്തു പിരിഞ്ഞു

” അനു ..താന്‍ റൂമില്‍ പോയൊന്നു മയങ്ങിക്കോ വെണമെങ്കില്‍ ….. ഞാന്‍ ഇവരെയൊന്നു പാക്ക് ചെയ്തിട്ടു, റിട്ടേണ്‍ ടിക്കറ്റും ഒക്കെ നോക്കി വരാം … “

അനുവിന്റെ മുഖം മാറി … മീറ്റിംഗ് എല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇവിടെ നിന്നിട്ടും കാര്യമില്ലന്നവള്‍ക്കറിയാമായിരുന്നു .. പക്ഷെ , അവള്‍ ഇന്നത്തെ ഒരു രാത്രി കൂടി വല്ലാതെ ആഗ്രഹിച്ചിരുന്നു . അവളുടെ മുഖത്തെ വാട്ടം എന്തിനാണെന്നു പല പെണ്ണുങ്ങളെയറിഞ്ഞ റോജിക്ക് മനസിലാകാതിരുന്നില്ല

” അനു ..ചിലവു ചെയ്യാം കേട്ടോ … തനിക്കടിപൊളിയൊരു ഗിഫ്റ്റും ..പിന്നെ ആവശ്യമുള്ള ഡ്രെസും ഞാന്‍ ഓഫര്‍ ചെയ്തിരിക്കുന്നു “

” എനിക്കൊന്നും വേണ്ട സാര്‍ ” മങ്ങിയ മുഖത്തോടെ അവള്‍ തിരിഞ്ഞു നടന്നു … സ്കര്‍ട്ടില്‍ തള്ളി നില്‍ക്കുന്ന ഷേപ്പൊത്ത കുണ്ടിയുടെ അനക്കം കണ്ടവന്‍ തന്‍റെ കുണ്ണയില്‍ തിരുമ്മി

The Author

മന്ദന്‍ രാജ

65 Comments

Add a Comment
  1. എവിടെയോ എന്തോ കുഴപ്പം പോലെ തകർത്തു നല്ല ഫീലിംഗ് അങ്ങനെ 2 അനുമരെയും വായിച്ച് 2 ന്റെം PDF um download ചെയ്തു

    സ്നേഹത്തോടെ

    അനു

  2. Rajave aa pailichayanodonnum flight irakan para njananenko 2 aaschayayit akkak vendi wait cheyth irika

  3. അടിപൊളി,
    സൂപ്പർ ത്രെഡ്…………നല്ല ഫീലിംങ്…………എവിടെയോ ഒരു ലെസ്ബിയൻ സൂപ്പർ ത്രെഡ്…………നല്ല ഫീലിംങ്…………എവിടെയോ ഒരു ലെസ്ബിയൻ മണത്തിരുന്നു…

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു………….

  4. Rajave flight kayariyo nale land cheyumenn pratheekshikamo??

    1. രാജാവേ ഇവിടെ പല കഥകളും ചെക്ക്‌ ഇന്‍ ചെയ്തോണ്ടിരിക്കുവ നെറ്റ് സ്ലോ ഒരു ജോലിയും നടക്കുന്നില്ല അശ്വതി 9 ഇടാന്‍ കിടന്നു കഴടപെടുവ എന്തായാലും രാജാവിന്റെ കഥ ഇനി നാളെ രാവിലെ ഇടാം ഞാന്‍ പടം പോലും ഉണ്ടാക്കില്ല എല്ലാം കയ്യില്‍ ഉണ്ട് പക്ഷെ 2 ദിവസം ഉറക്കം പോലും ഇല്ലായിരുന്നു ചില പ്രോബ്ലെംസ് – ഇന്നലെ രാത്രി 11 (IST) മണി മുതല്‍ ഈ സമയം വരെ ഒന്ന് ഉറങ്ങുക പോലും ചെയ്തില്ല , ഇപ്പൊ തലക്കടികൊണ്ട ഫീല്‍ ഉറങ്ങി വീണില്ലേല്‍ നെറ്റ് ചതിചില്ലേല്‍ അശ്വതി പ്രതീക്ഷിക്കാം പിന്നെ നമ്മുടെ ഷാഫിയുടെ ബസ്സ്‌ ബസ്റ്റാണ്ടില്‍ തന്നെ കിടക്കുവ അതും ഒന്ന് റോഡില്‍ ഇറക്കണം ഇതൊക്കെ മുകളില്‍ കിടന്നു പറക്കുന്നത് കണ്ടില്ലേ രാജാവേ ? രാജാവിനെയും പറപ്പിക്കാം മുകളില്‍ ഇന്ന് രാത്രി മുതല്‍ രാജാവിന്റെ കഥ ആദ്യം പറക്കും പിന്നെ ലാന്‍ഡ്‌ ചെയ്യും – പറന്നത് ഇറക്കട്ടെ എന്റെ ഇന്ധനം തീരുമോ ഞാന്‍ കൊഴിഞ്ഞു വേഴാരായി ഇരിക്കുവ – വല്ല ഈര്‍ക്കിലും കിട്ടിയെങ്ങില്‍ കന്പോളയില്‍ കുത്തി കണ്ണടയാതെ വെക്കാമായിരുന്നു –

  5. Anupama kalakki…adutha partinayi kathirikkunnu

  6. കൊള്ളാം ഒരു പാട് ഇഷ്ടം ആയി അടുത്ത parttynayi കാത്തു നില്കുന്നു. ഒരു കാര്യം പറയട്ടെ ഇനി കഥ എഴുതുമ്പോൾ എന്റെ വൈഫിന്റെ നെയിം കൊടുക്കാമോ nayikaykku. അവളെ നെയിം രാജി. രാജിയെ കുറിച്ച് കൂടുതൽ അറിയണേൽ ഞാൻ പറഞ്ഞു തരാം കഥ ezhuthamenkill

  7. Rajave enthayi eshuth ee velliyaaschak pratheekshikamo

Leave a Reply

Your email address will not be published. Required fields are marked *