പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ] 300

ഒരു പെഗ്ഗടിച്ചു അക്കയുടെ അടുത്തെക്കിറങ്ങികൈകഴുകി വന്നപ്പോഴേക്കും അക്കയൊന്നും ചോദിക്കാതെ തന്നെ പ്ലേറ്റിലെക്ക് ഒരു ദോശയിട്ടു.. , വെളിച്ചെണ്ണ അവിടവിടെ ഒഴിച്ച .മൊരിഞ്ഞ ദോശ .. തക്കാളി ചട്നിയും കൂടെ പുതിനച്ചമ്മന്തിയും…. നാലെണ്ണം കഴിച്ചു നേരെ മുകളില്‍ പോയി കിടന്നപ്പോള്‍ മൊബൈലില്‍ നോട്ടിഫിക്കെഷന്‍ ടോണ്‍ ..അനുപമയാണ്

” ഹായ് ..ബാസ് … കിടന്നോ ..”

” ഇല്ല … ‘

” എഴുതാന്‍ തുടങ്ങിയോ ?’

” ഇല്ല …” ഇന്നലെ പറഞ്ഞതാണ് ഞാനവളോട് കുറച്ചു ദിവസം കഴിഞ്ഞേതുടങ്ങൂവെന്ന്

” എഴുത് “

” ഒരു മൂടില്ല അനു … “

” എനിക്ക് വേണ്ടി രണ്ടു പേജ് എങ്കിലും … ഇന്നെന്തോ … അതിനുള്ള ഒരു മൂഡ്‌ ..”

” ശെരി …”

” എഴുതിയത്രയും മെയില്‍ അയക്കണം കേട്ടോ ..”

തലവേദനയും ഉറക്കക്ഷീണവും വക വെക്കാതെ ലാപ്‌ തുറന്നു … അവളോടെന്തോ മറുത്തു പറയാന്‍ ആകുന്നില്ല … എന്തോ ഒരിഷ്ടം … കാമമല്ല … ലവ് …hey..അതുമല്ല …പിന്നെ … ഒരിക്കല്‍ അവളെന്നോട് ചോദിച്ചതാണ് …” You mean kamam” അതിപ്പോഴും മനസില്‍ കിടന്നു തിളക്കുന്നുണ്ട് …. ഒരാളെ എപ്പോഴും കാണണമെന്ന് തോന്നിയാല്‍ … സംസാരിക്കണമെന്ന് തോന്നിയാല്‍ അതിന്‍റെ പേര് കാമം എന്നാണോ .? ലവ് എന്നാണോ? എനിക്കങ്ങനെ തോന്നിയിട്ടില്ല … പക്ഷെ അവള്‍ എനിക്കെന്തോ …..

അവള്‍ക്ക് വേണ്ടി … അനുപമക്ക് വേണ്ടിയെഴുതാന്‍ തുടങ്ങി വീണ്ടും ..

രാവിലെ ഏഴു മണിക്ക് ഇന്റര്‍കോം അടിക്കുന്നത് കേട്ടാണ് റോജി കണ്ണ് തുറന്നത് . അവന്‍ പതിയെ തന്‍റെ നെഞ്ചില്‍ തല വെച്ചുറങ്ങുന്ന അനുവിനെ അവളറിയാതെ താഴേക്ക് കിടത്തി , ഇന്റര്‍കോം എടുത്തു .. ഏഴുമണിക്ക് വിളിക്കാനും കോഫി തരാനും അവന്‍ പറഞ്ഞിരുന്നു . അവന്‍ ഷോര്‍ട്ട്സ് എടുത്തിട്ടപ്പോഴേക്കും ഡോര്‍ ബെല്‍ കേട്ടു

The Author

മന്ദന്‍ രാജ

65 Comments

Add a Comment
  1. എവിടെയോ എന്തോ കുഴപ്പം പോലെ തകർത്തു നല്ല ഫീലിംഗ് അങ്ങനെ 2 അനുമരെയും വായിച്ച് 2 ന്റെം PDF um download ചെയ്തു

    സ്നേഹത്തോടെ

    അനു

  2. Rajave aa pailichayanodonnum flight irakan para njananenko 2 aaschayayit akkak vendi wait cheyth irika

  3. അടിപൊളി,
    സൂപ്പർ ത്രെഡ്…………നല്ല ഫീലിംങ്…………എവിടെയോ ഒരു ലെസ്ബിയൻ സൂപ്പർ ത്രെഡ്…………നല്ല ഫീലിംങ്…………എവിടെയോ ഒരു ലെസ്ബിയൻ മണത്തിരുന്നു…

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു………….

  4. Rajave flight kayariyo nale land cheyumenn pratheekshikamo??

    1. രാജാവേ ഇവിടെ പല കഥകളും ചെക്ക്‌ ഇന്‍ ചെയ്തോണ്ടിരിക്കുവ നെറ്റ് സ്ലോ ഒരു ജോലിയും നടക്കുന്നില്ല അശ്വതി 9 ഇടാന്‍ കിടന്നു കഴടപെടുവ എന്തായാലും രാജാവിന്റെ കഥ ഇനി നാളെ രാവിലെ ഇടാം ഞാന്‍ പടം പോലും ഉണ്ടാക്കില്ല എല്ലാം കയ്യില്‍ ഉണ്ട് പക്ഷെ 2 ദിവസം ഉറക്കം പോലും ഇല്ലായിരുന്നു ചില പ്രോബ്ലെംസ് – ഇന്നലെ രാത്രി 11 (IST) മണി മുതല്‍ ഈ സമയം വരെ ഒന്ന് ഉറങ്ങുക പോലും ചെയ്തില്ല , ഇപ്പൊ തലക്കടികൊണ്ട ഫീല്‍ ഉറങ്ങി വീണില്ലേല്‍ നെറ്റ് ചതിചില്ലേല്‍ അശ്വതി പ്രതീക്ഷിക്കാം പിന്നെ നമ്മുടെ ഷാഫിയുടെ ബസ്സ്‌ ബസ്റ്റാണ്ടില്‍ തന്നെ കിടക്കുവ അതും ഒന്ന് റോഡില്‍ ഇറക്കണം ഇതൊക്കെ മുകളില്‍ കിടന്നു പറക്കുന്നത് കണ്ടില്ലേ രാജാവേ ? രാജാവിനെയും പറപ്പിക്കാം മുകളില്‍ ഇന്ന് രാത്രി മുതല്‍ രാജാവിന്റെ കഥ ആദ്യം പറക്കും പിന്നെ ലാന്‍ഡ്‌ ചെയ്യും – പറന്നത് ഇറക്കട്ടെ എന്റെ ഇന്ധനം തീരുമോ ഞാന്‍ കൊഴിഞ്ഞു വേഴാരായി ഇരിക്കുവ – വല്ല ഈര്‍ക്കിലും കിട്ടിയെങ്ങില്‍ കന്പോളയില്‍ കുത്തി കണ്ണടയാതെ വെക്കാമായിരുന്നു –

  5. Anupama kalakki…adutha partinayi kathirikkunnu

  6. കൊള്ളാം ഒരു പാട് ഇഷ്ടം ആയി അടുത്ത parttynayi കാത്തു നില്കുന്നു. ഒരു കാര്യം പറയട്ടെ ഇനി കഥ എഴുതുമ്പോൾ എന്റെ വൈഫിന്റെ നെയിം കൊടുക്കാമോ nayikaykku. അവളെ നെയിം രാജി. രാജിയെ കുറിച്ച് കൂടുതൽ അറിയണേൽ ഞാൻ പറഞ്ഞു തരാം കഥ ezhuthamenkill

  7. Rajave enthayi eshuth ee velliyaaschak pratheekshikamo

Leave a Reply

Your email address will not be published. Required fields are marked *