പ്രകാശം പരത്തുന്നവള്‍ – “ആമുഖം”
Prakasham Parathunnaval – INTRO Author: മന്ദന്‍രാജ
കടലിലെ തിരമാലകള്‍ പോലെ അവളുടെ ചോദ്യം എന്‍റെ ശിരസ്സില്‍ അലതല്ലി കൊണ്ടിരിക്കുന്നു .
‘ ബാസ്റിന്‍ …. നിന്നെ ഞങ്ങള്‍ ഇടക്കിടക്ക് വിളിക്കുന്നത് ഈ ബിസിനസിന്‍റെയും ഒക്കെ ടെന്‍ഷനില്‍ നിന്ന് ഒരു റിലാക്സേഷന്‍ കിട്ടാനാണ് … ഇപ്പൊ ഇപ്പൊ നിന്നെ വിളിക്കാനും മടി … എന്താടാ നീയിങ്ങനെ ? പൈസ വല്ലതും വേണോ ?” ഇന്നലെ കൂടി ദുബായില്‍ നിന്ന് റോജര്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്
റോജി , ദുബായില്‍ ബിസിനെസ് നടത്തുന്നു . പണത്തിന്റെ അഹങ്കാരം ഒന്നും അവനില്ല … ഇടക്കിടക്ക് വിളിക്കുംഅങ്ങോട്ട് ചെല്ലാന്‍ ,വിസിറ്റിംഗ് വിസ വേണേല്‍ എപ്പോഴും റെഡി . പക്ഷെ പോകാന്‍ തോന്നിയിട്ടില്ല .ബോറടിപ്പിക്കുന്ന ഈ ജീവിത ചൂടിന്‍റെ ഇടയില്‍ നിന്നൊരു ഇടവേള , പലപ്പോഴും അതാഗ്രഹിച്ചിട്ടുണ്ടെങ്കിലും .. ഇനിയിപ്പോ ഒട്ടുംപോകണമെന്നില്ല .. .. കാരണം അവളവിടെ ഉണ്ട് … അവള്‍ അനുപമ . തിളങ്ങുന്ന കണ്ണുകള്‍ ഉള്ള പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
” ചുണ്ടല്‍ ..ചുണ്ടല്‍ … ആ സാര്‍ .. റൊമ്പ നളായിടിച് പാത്ത് … എന്നാ ഊരുക്ക് പോയിരുന്തതാ?”
” എന്നാ കുമാറെ … കച്ചവടം എങ്ങനെ ഉണ്ട് ?”
” പറവായിലെ സാര്‍ ”
” തങ്കച്ചി എന്നാ പറയുന്നെടാ ?”
” കൊയപ്പം ഇല്ല … സാര്‍ … പ്ലാസ്ടര്‍ അടുത്ത വാരം വെട്ടം ”
കുമാറിന് ഞാനൊരു അഞ്ഞൂറ് രൂപയെടുത്തു കൊടുത്തു , ഉണ്ടായിട്ടല്ല ..പാവം .. അമ്മ ഇവിടെ ചുണ്ടലും ബജിയും ഉണ്ടാക്കി വിക്കുന്നുണ്ട് .. നേരത്തെ ബീച്ചില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടാക്കി ഇവിടെ വിക്കും . കെട്ടിയോന്‍ മരിച്ചതില്‍ പിന്നെ കുമാറും അനിയത്തീം അമ്മയും .. നേരത്തെ മൂന്നാറ്റില്‍ നിന്ന് ഇവിടെ വന്നവരാണ് . അത് കൊണ്ട് തന്നെ ഞാന്‍ കുമാറിനോട് തമിഴ് പറയാറില്ല .
എല്ലാം തകർന്നവന്റെ സ്വരം….. സരോജയും അനുപമയും ജെസ്സിയും ഒക്കെ കഴിഞ്ഞാൽ ബാസ്റിന്റെ ജീവിതം ഇത്രേം ശോകം ആയതു കൂടി എഴുതണം… .
വെൽക്കം പ്രകാശം പരത്തുന്നവൾ ടു കമ്പിക്കുട്ടൻ
പൊളിച്ചു രാജാവേ ആമുഖം . റിയൽ ലൈഫ് പോലെ . അടുത്ത ഹിറ്റ് സ്റ്റോറി.
കഥ വന്നത് കണ്ടു. വായിച്ചിട്ടു അഭിപ്രായം അറിയിക്കുന്നത് ആയിരിക്കും. ഒറ്റ ഇരുപ്പിനു വായിക്കണം അതാ ഇത്തിരി ലേറ്റ് ആയാലും ഞാൻ വായിക്കും.
മനോഹരം, അതിമനോഹരം
നന്നായി ആസ്വദിച്ചു വായിച്ചു,യഥാതഥമായ avataranam, കമ്പി ഒഴിവാക്കിയാൽ ഒരു novelinulla വഴി ഉണ്ടെന്നു തോന്നുന്നു.
നിങ്ങളുടെ ഡെഡിക്കേഷന് entevaka????
ഞാൻ sarangnath തന്നെ aane???
കൊള്ളാം..
ഇതിൽ കമ്പി ഉണ്ടോ….?
അക്ഷരതെറ്റുകൾ ഉണ്ട്…
അടുത്ത ഭാഗം പെട്ടെന്ന് ഇടുക ബാക്കി പറയാം
തുടക്കം കൊള്ളാം. 2006 വരെ ഞാനും ജീവിച്ച സ്ഥലം ആണ് ചെന്നൈ. ചില നൊസ്റ്റാൾജിയ ഉണർത്തിയതിന് നന്ദി. കഴിയുമെങ്കിൽ സത്യം തിയറ്റർ, സ്പെൻസർ പ്ലാസ, വസന്ത ഭവനിലെ സാമ്പാർ വട ഇവ ഒക്കെ കഥയിൽ കൊണ്ട് വരു. എന്റെ ചെന്നൈ നൊസ്റ്റാൾജിയ ഒന്ന് കൂടി കൊഴുപ്പിക്കട്ടെ
നന്ദി അസുരന്‍ ,
സാമ്പാര്‍ വടയും , തൈര് വടയും എന്‍റെയും ഫേവറിറ്റ് ആണ് … സ്പെന്സറില്‍ കയറുന്ന വഴിയെ തിരികെയിറങ്ങാന്‍ പറ്റുമോ ? എങ്കില്‍ ഒരു പാര്‍ട്ടില്‍ ഇവയും ഉള്‍പ്പെടുത്താം … ഫസ്റ്റ് പാര്‍ട്ട് ഇന്ന് വരും .. അത് കഴിഞ്ഞ്
ningal oro kathayitt ningade thaanne benchmark kootuva raajaave…kollam nalla thudakkam…eppozhum adutha bhaagathinaayulla aa nice ending, pinne ningalute timely updatesum…waiting for more aasaane
നന്ദി ഡാര്‍ക്ക്‌ലോര്‍ഡ്,
ഫസ്റ്റ് പാര്‍ട്ട് പോസ്റ്റ് ചെയ്തതെയുള്ളൂ … വായിക്കണേ …
സംഭവം കിടിലോൽക്കിടിലം. കഥയിൽ വരാൻ പോകുന്നവർ എല്ലാം ഒരു സദ്യ തന്നെ ഒരുക്കുമെന്ന് വിശ്വസിക്കുന്നു. രാജപ്പാ…. വിട് അവരെയൊക്കെ ഇങ്ങോട്ട്.
ഓര്‍മ ശെരിയാണങ്കില്‍ എന്‍റെ കഥയിലെ ജോമോന്റെ ആദ്യ കമന്റ് .. നന്ദി
അതിഭാവുകങ്ങള്‍ ഇല്ലാത്ത , അധികം സെക്സ് ഇല്ലാത്ത ഒരു പാര്‍ട്ട് ഉടനെ ഉണ്ടാവും …
മന്ദു അണ്ണന്റെ ഒരു നിഷിദ്ധ സംഗമം ഇനി എന്നാ ഉണ്ടാവുക…. ജീവിതം സാക്ഷി പോലെ റിയലിസ്റ്റിക് ആയ ഒരു കഥ
ഇത് കഴിഞ്ഞാല്‍, നല്ലൊരു തീം കിട്ടിയാല്‍ നോക്കാം ഗിരിജാ..
കൊള്ളാം… ഇന്റർസ്റ്റിംഗ്… അടുത്ത ഭാഗം പെട്ടന്നു ഉണ്ടാവുമല്ലോ… അല്ലെ….
ഇന്ന് പറ്റിയില്ല വര്‍ക്കിച്ചാ … നാളെ വൈകുന്നേരം പോസ്റ്റ് ചെയ്യും …നന്ദി
ഇതെങ്ങോട്ടാ രാജാവേ….ഒരു പുടിയും കിട്ടുന്നില്ലല്ലോ?
നമുക്കിന്നു കൂടി നോക്കാം എങ്ങോട്ടാ പോകുന്നെന്നു … ഹ ഹ
റോബിന്‍ … കഥ എഴുത്ത് നിര്‍ത്തിയോ ? തിരികെ വരിക … WE R Waiting …. ലൈഫ് ഓഫ് ഹൈമ
കഴിയുന്നതും വേഗം വരാം…ഓരോരോ തിരക്കുകൾ കാരണം വൈകുന്നതാ.
ഓക്കേ… എഴുത്ത് നിര്‍ത്തരുത് … അതെ പറയുന്നുള്ളൂ .
Nice Good feeling
നന്ദി Rk ..
ഫസ്റ്റ് പാര്‍ട്ട് കൂടി വായിക്കണേ ..
Nice
നന്ദി റാം..
Amukham super..eniyumulla bhagathinayee kathirikkunnu bro..pachayaya manusharuda pachayaya jeevitha kadhayano kavi udhasikkunnathu…adutha bhagam pattannu ayikote mandhanraj..
കഥയിലെ ബാസ്റിന്റെ ചുറ്റും നടക്കുന്ന , അവന്‍റെ ജീവിതത്തില്‍ ഒന്നല്ലങ്കില്‍ വേറൊരു വിധത്തില്‍ വെളിച്ചം പരത്തിയവര്‍ …അതെ ഉദ്ദേശിച്ചുള്ളൂ …
നല്ല തീം
എനിക്കിഷ്ടമായി..
ഒരു വെറൈറ്റി ഫീൽ ചെയ്തു.
Keep it up
നന്ദി ജിന്നെ …
രാജ അടിപൊളി ആയിട്ടുണ്ട്. ഒരു റിയാലിറ്റി feel ഉണ്ട് കഥക്ക്. അടുത്ത ഭാഗം വേഗം വരട്ടെ.
ithu kadhayalla amukham ennu parayan paranju
Rajanna entha Ethu onnum manasilayilla… Manasilayathu onnumathram varan povunna kodumkattinte soochanayano??…
Best of luck. Continue….
വോ തന്ന രതി തന്ന തന്ന ….പുള്ളി ഇന്റ്രോ എന്നല്ലേ പറഞ്ഞെക്കുന്നെ
Super bro
നന്ദി വൈഗ..
Ente raja saare….
നിങ്ങളാണോ ഇനി ഈ ഉദയകൃഷ്ണ അറിയാൻ വയ്യാത്തൊണ്ട് ചോദിച്ചത് ആണ്.
എന്തായാലും ഇഷ്ടായി ഉഗ്രൻ റൈറ്റിങ് സ്കിൽ ആണ്.
രാജയുടെ ഓരോ കഥയും വായിക്കുമ്പോ ബോർ അടിച്ച് ഇരിക്കുമ്പോ ഒട്ടും എഴുതാൻ മൂഡ് തൊന്നിയില്ലെങ്കിലും എഴുതാറുണ്ട് ഞാൻ….
അതുകൊണ്ട് ഞാൻ മന്ദൻ രാജ എന്ന നല്ലൊരു കലാകാരനോട് തന്നെ പറയട്ടെ ഞാൻ ഒരു ഹൊറർ ലൗ സ്റ്റോറി തുടങ്ങുന്നു…
അനുഗ്രഹിച്ച് ആശിർവദിക്കണം… നല്ല വരികൾ എന്നിൽ ഉടലെടുക്കാൻ.
താങ്ക്സ് രാജാവ് ….
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….
ഹ ഹ … ചാര്‍ളീ ,
നമ്മളൊരു പാവമാണേ … തനി നാട്ടിന്‍പുറത്തുകാരന്‍ ..
പുതിയ സംരഭത്തിനും ആശംസകള്‍ … കാത്തിരിക്കുന്നു ,..നന്ദി
Aadyamayi rajave ennu vilichappol enikku kambikadayumayi ishtapedunneyullarnnu .novalukalodu pranayamayirunnu enikku.ippol vayichukondirikkunnath m.t.yude varanasiyum.athilulla pole Oro aleyum nerittu vivarikkathe avare varachu kattukayanu than.nice writing
നന്ദി nts ,
ഫസ്റ്റ് പാര്‍ട്ട് നാളെ ഇടണമെന്ന് വിചാരിക്കുന്നു . എത്രത്തോളം സക്സസ് ആകുമെന്നറിയില്ല … വായിക്കണം … അഭിപ്രായം പറയണം …
തികച്ചും പുതിയ ശൈലി, ചുറ്റുപാടുകൾ, ചോരയും നീരുമുള്ള സാധാരണക്കാരായ കഥാപാത്രങ്ങൾ. സുന്ദരമായ തുടക്കം. ബാക്കി ഭാഗങ്ങൾ വേഗം പോരട്ടെ.
നന്ദി ഋഷി ,
നാളെ നൈറ്റ് ഇടാമെന്ന് കരുതുന്നു .
കൊള്ളാം… വല്ലാത്ത.. Lag..
മൂസാ ..
എന്‍റെ പതിവ് ശൈലി അല്ലാത്തത് കൊണ്ടാണ് … അടുത്ത ഭാഗവും ഏതാണ്ട് ഇതാണ് … അത് കഴിഞ്ഞു മാറ്റി പിടിച്ചു നോക്കാം … നന്ദി
Rajappa kidukkkan thudakkam.sadharana kambikadhakalil kanunna kleeshe l il ninnum vyathyathamayoru starting.abhinandhanangal
നന്ദി ആല്‍ബി ,
നമുക്കൊന്ന് മാറ്റി പിടിച്ചു നോക്കാം … വ്യത്യസ്തമായ കഥകളും , കഥാകാരന്മാരും കുട്ടനില്‍ കൂടി … അപ്പൊ പിന്നെ പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാ പിന്നെ …….
Intro kidukki
നന്ദി kk ,
എന്‍റെ പതിവ് ശൈലി അല്ലാത്തത് കൊണ്ട് അല്‍പം പേടി ഉണ്ടായിരുന്നു …അതാണ് intro ഇട്ടതു
രാജേട്ടാ ഉഷാറായി.സ്വന്തം അനുഭവത്തിൽ നിന്ന് എഴുതുന്ന പോലെ തോന്നി.ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ കടന്നുവരുന്ന സംഭവങ്ങൾ അടിപൊളിയാക്കി എഴുതും എന്ന് വിശ്വസിക്കുന്നു.
???
നന്ദി വേലായുധാ .. ,
എന്‍റെ ചുറ്റും നടന്ന കുറച്ചു കാര്യങ്ങള്‍ ..അതാണിത് ..അത് കൊണ്ട് തന്നെ സെക്സ് അധികം കാണില്ല .. അടുത്ത പാര്‍ട്ടില്‍ … അതിനടുത്ത പര്ട്ടുകളില്‍ കുറെകൂടി … അനുഭവങ്ങളും … നന്ദി
സൂപ്പർബ് ബ്രോ .നല്ല റീൽസ്റ്റിക് ഫീൽ ഒണ്ട് .ഇത് ശരിക്കും ബ്രോയുടെ കഥ ആണോ .ചെന്നൈ അല്ലേ അപ്പൊ ഒത്തിരി അനുഭവം കാണും .അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ .
നന്ദി തമാശേ ,
ഒത്തിരി അനുഭവം ഒന്നുമില്ല …ഞാന്‍ ഇവിടെ തന്നെയുണ്ട് ..റോയപ്പെട്ടയിലെ . ഈ കമ്പനിയില്‍ … അടുത്ത പാര്‍ട്ട് ഉടനെ കാണും … ഇനിയും ചെന്നൈയില്‍ വെളിച്ചം തെളിഞ്ഞാല്‍ പാര്‍ട്ടുകള്‍ തുടരും …
താങ്കളുടെ കഥകൾ എല്ലാം നല്ലതാണു, വെറും കമ്പി എന്ന് പറഞ്ഞു തള്ളിക്കളയാൻ പറ്റാത്തവ, ഇനി മന്ദൻരാജയുടെ പിന്നിൽ ഏതെങ്കിലും അറിയപ്പെടുന്ന എഴുത്തുകാരൻ ഉണ്ടോ എന്ന എന്റെ സംശയം
നന്ദി ജാക്കി ,
നമ്മള് വെറും പാവം , നാട്ടിന്‍പുറത്ത്കാരന്‍ …. ഫസ്റ്റ് പാര്‍ട്ടും വായിക്കണേ …
രാജാ കിടുക്കി തുടക്കം കൊള്ളാം ഇതുവരെ കണ്ടതല്ല ഇത്
നിങ്ങടെ ഓരോ കഥയും വെറൈറ്റിയാണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി സോനു ,
ഒരു പരീക്ഷണം നടത്തി നോക്കിയതാണ് … ഉടനെ തന്നെ കാണും ഫാസ്റ്റ് പാര്‍ട്ട് .. സരോജ …
പുതിയ കഥ കൊള്ളാം ബാക്കി ഉടനെ വരുമോ
അനുമോദനങ്ങൾ
നന്ദി രാകേഷ് ..
നാളെ നൈറ്റ് എങ്കിലും ഇടണമെന്നാ കരുതുന്നത് …രണ്ടോ മൂന്നോ പാര്‍ട്ട് കാണും ..
Proving again…
Reaffirming the kingship..
Joyce.
ഒരു പരീക്ഷണം പോലെ മാറ്റി പിടിച്ചു നോക്കിയതാണ് .. എന്താകുമെന്നു അറിയില്ല ..
Kollam…
നന്ദി തീപ്പൊരി ..