പ്രളയ കാലം ഒരു പ്രണയ കാലം [Axdhuzz] 200

അമ്മ വന്നു ഇടയ്ക്കു കേറി.

“നീ ചെന്ന് നിന്റെ റൂമിലെ സാധനങ്ങളൊക്കെ മുകളിലെ റൂമിലേക്കു മാറ്റ് “.അമ്മ പറഞ്ഞു.

രാവിലെ തന്നെ കാറും ബൈക്കും ക്യാമ്പിൽ കൊണ്ടു പോയിട്ടേചുള്ള വരവാണ് അച്ഛൻ. ഒറ്റയ്ക്കു പണിയെടുത്തതിന്റെ കലിയാവും. എപ്പോഴും കിട്ടാറുള്ളതാണ്. സാരമില്ല. ഞാൻ ചമ്മലോടെ റൂമിലേക്കു നടന്നു.

“ഞാനും സഹായിക്കാം “.

ലതിക ചേച്ചി എന്റെ കൂടെ വന്നു.

അച്ഛനും അമ്മയും ചേർന്ന് അവരുടെ മുറി ഒതുക്കാൻ പോയി.

“ഹ്മ്മ്…. ” നല്ല നാറ്റം ഉണ്ടല്ലോടാ. റൂമിലേക്ക്‌ കയറിയതും ലതിക ചേച്ചി പറഞ്ഞു.

വീണ്ടും ചമ്മി.

എന്റെ ഭാവമാറ്റം കണ്ട് ചേച്ചി ചിരിച്ചു, മ്മ്മ്… ഇരു ചുണ്ടും മടക്കി ഉള്ളിലേക്കു തള്ളി കൂട്ടി പിടിച്ചു ചിരിയൊതുക്കി. എന്തോ ചിന്തി ച്ചെടുത്തു ചിരിച്ച പോലെ..

മുടി കെട്ട് അഴിച്ചു മേലേക്ക് ആമിക്കി കെട്ടി. ഇടം കണ്ണിട്ടുള്ള ചേച്ചിയുടെ നോട്ടം.. എന്തോ      എന്തോ പോലെ.. തിരികെ ഓരോ വളിച്ച ചിരി പാസ്സാക്കി .

മേശയിൽ  ചിതരികിടന്ന ബുക്ക്സ് നോക്കി ചേച്ചി നടന്നു. അപ്പോഴാണ് ആ കാര്യം ഓർത്തത്. ഇന്നലെ വായിച്ചു കിടന്ന കമ്പി പുസ്തകം.

ന്റെ ചിന്തയിൽ തെളിഞ്ഞതും ചേച്ചി അത് എടുത്ത് നോക്കിയതും ഒരുമിച്ചായിരുന്നു.

“”മ്മ്ഹഹക്ക്..   .ഒന്നു ചുമച്ചു.

ഇന്നാ.. കൊണ്ടു പോയി ഭദ്രമായി വെക്ക്..”””

ചേച്ചി പുസ്തകം എന്റെ നേരെ നീട്ടി.

നെഞ്ച് പട പട ഇടിപായിരുന്നു.. പക്ഷെ ചേച്ചിയുടെ പോസിറ്റീവ് ആയുള്ള പ്രതികരണം ആകുലതയെ തുടച്ചു മാറ്റി.

ചേച്ചി ഇതിനൊക്കെ സപ്പോർട്ട് ആണോ. ആള് കൊള്ളാമല്ലോ. എന്തോ ഒരു പ്രേത്യേക ഇഷ്ടം. ചേച്ചിയോട് ആ ഞൊടി നിമിഷത്തിൽ തോന്നി.

മേശ വലിപ്പിന്റെ അടിയിൽ നിന്ന് ബാക്കിയുള്ള കമ്പി പുസ്തകങ്ങൾ എല്ലാം ഞാൻ പുറത്തേക്കെടുത്തു.എല്ലാം കൂടെ എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കണം.

“ആഹാ കൊള്ളാമല്ലോ ആൾ ”

ചേച്ചി എന്റെ കയ്യിലിരുന്ന പുസ്തകങ്ങളിൽ നിന്ന് ഒന്നെടുത്തു.

The Author

5 Comments

Add a Comment
  1. Bro കഥയുടെ തീം നല്ലതായിരുന്നു പക്ഷെ അത് പലയിടത്തും അപൂർണ്ണമായി പാേയി !. കളിയും, പല സ്ഥലത്തും അവ്യക്തത നിഴലിച്ചു , എന്നാലും നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് താങ്കൾ ഈ കഥ ഒന്ന് വിശദമായി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക, അങ്ങനെ എങ്കിൽ ഇത് മികച്ച ഒരു കഥ ആക്കി മാറ്റാൻ സാധിക്കും , കുറച്ചു കൂടി നന്നായി അടുത്ത ഭാഗത്തിൽ എഴുതുക നിർത്തരുത്, ഇത് വായനക്കാരൻ എന്ന നിലയിൽ എന്റെ എളിയ അഭിപ്രായമാണ് ❤️❤️ കഥ ഇനിയും തുടർന്ന് എഴുതുക !

  2. എന്തോന്ന് കഥയെടെ ഇത്

  3. സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ

    ഇക്കിളിയിട്ടാൽ ചിരിക്കാം.ഒഞ്ഞു നിർത്തി പോടെ

  4. Kollam…nalla kadha

    1. ക്യാമ്പിലെ കഥകൂടി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *