19:56>>>>>
ഞാൻ :- എടാ എവിടാ??
വിക്കി :- മൂന്നാം നിലയിൽ കേറി പോരെ..
ലിഫ്റ്റിൽ കേറി അവിടെച്ചെന്നപ്പോൾ അവനും അച്ഛനും നിൽക്കുന്നു.
ഞാൻ :- വിക്കി..
വിക്കി :- അഹ്.. ഡാ.. നീ എത്തിയല്ലേ.. വാ.. മറ്റേ രണ്ട്കുപ്പിയും തീർന്നു. നീ വന്നേ.
ഞാനും അവനും അങ്ങോട്ട് നടന്നു. ബ്ലഡ് എടുക്കാനുള്ള ബെഡിൽ കയറി കിടക്കാൻ പറഞ്ഞു. സിസ്റ്റർ സൂചിയും കുത്തി തന്നിട്ട് കിടന്നോളാൻ പറഞ്ഞു.
പതിനഞ്ചു മിനിറ്റ്.. കഴിഞ്ഞു. ഞാൻ പുറത്തേക്ക് ഇറങ്ങി.
ഞാൻ :- വിക്കി കഴിഞ്ഞെടാ..
വിക്കി..:- ഇതും കൂടിയായാൽ അമ്മ ഒക്കെ ആകുമെന്ന പറയണേ…
ഞാൻ :- പിന്നെ ആകാതെ.. നീ പേടിക്കാതെ അളിയാ…. എന്താടാ അമ്മക്ക് പറ്റിയെ??
വിക്കി :- സിവിയർ അനിമിയ. Hb വളരെ കുറവായിരുന്നു..പക്ഷെ അത് എങ്ങനയാ ഉണ്ടായേ എന്നൊന്നും അറിയില്ല..
ഞാൻ :- ഡോക്ടർ എന്താ പറഞ്ഞേ..?
വിക്കി :- കുഴപ്പമില്ല.. എന്നാലും ശ്രദ്ധിക്കണം.. നന്നായിട്ട് ആഹാരം കഴിക്കണം….
ഞാൻ :- നീ ധൈര്യമായിട്ട് ഇരിക്ക്.. എല്ലാം ഒക്കെയാകും.. എന്നാൽ ഞാൻ ഇറങ്ങട്ടെ.. കുറച്ചുണ്ട് ഓടിക്കാൻ..
പോയിട്ട് പ്രേതെകൊച്ചൊന്നുമില്ല പിന്നെ അവളെ അവിടെ ഒറ്റക്ക് ആക്കിയിട്ടല്ലേ വന്നേ.. അതിന്റെ ഒരു വെപ്രാളം..
വിക്കി :- എന്നാ നീ വിട്ടോ. നോക്കി പോണേ ഡാ. വീട്ടിൽ എത്തിയിട്ട് മെസ്സേജ് അയക്ക്..
ഞാൻ ഒക്കെ പറഞ്ഞു.. വണ്ടിയിൽ കേറിയതും
Gayathri കാളിങ്….
ഞാൻ :- എന്താ ഗായത്രി…?
ഗായത്രി :- സന്ദീപേ.. എവിടാ..
ഞാൻ :- പുറത്താണ്..
ഗായത്രി :- ഞാൻ കിടക്കാൻ പോകുവാ.. എത്താറായോ??

Kollam Continue
sambhavam rasand….nirthalle
❤️❤️❤️
continue cheyy bro Page kutti ezhuth
oru bore oom illa vegam adutha part thaa
nthe bore nalla resam alle
nthena petten theerkanee
ee katha theernal adutha love story ayyi njangalude koode ondakumoo
❣️🌹
ഒരു ബോറുമില്ല
തുടരുക
നല്ല കഥയാണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.