അവൾ എന്നെ തിരിഞ്ഞനോക്കി എന്നിട്ട് കുറഞ്ഞു എന്നെ തലയാട്ടി. ഞാൻ തൊട്ടുനോക്കിയപ്പോൾ പനിയൊന്നുമില്ല.
ഗായത്രി :- സന്ദീപേ..
ഞാൻ :-. മ്..?
ഗായത്രി :- താങ്ക് യൂ..
അവളുടെ കണ്ണൊക്കെ നിറഞ്ഞു. “ഇത് എന്ത പറി? ” എന്നെ രീതിക്ക് ഞാൻ അവളെ നോക്കി..
ഞാൻ :- എന്താ പറ്റിയെ.. എന്തിനാ കരയുന്നെ..??
ഗായത്രി :- ഒന്നുമില്ല..
അവൾ കണ്ണുതുടച്ചിട്ട് എന്നെ നോക്കി ചിരിച്ചു.
ഗായത്രി :- കഴിക്കാൻ എടുക്കട്ടെ??
ഞാൻ :- മ്..
11:30>>>>
ഗായത്രിയുടെ റൂമിലേക്ക് ചെന്ന് തട്ടി. അവൾ റൂം തുറന്ന്.
ഞാൻ :- എനിക്ക് ഒന്ന് സംസാരിക്കണം.. പുറത്തേക്ക് വരുവോ?
അവൾ ഇറങ്ങി വന്നു. സോഫയിൽ ഇരുന്നു ഞാൻ അവളുടെ എതിരെ ഇരുന്നു. അവൾ എന്നെ നോക്കുന്നുണ്ട്.
ഞാൻ :- എടി.. Iam really സോറി. എനിക്ക് പെട്ടന്ന് എന്തൊക്കയോ… അറിയാതെ.. ദേഷ്യപെട്ടു…. Im so sorry..
ഗായത്രി :- സാരമില്ല.. പെട്ടന്ന് നിന്നെ അങ്ങനെ കണ്ടപ്പോ വല്ലാതെ ആയിപ്പോയി ഞാൻ.. എന്തിനാ അത്രെയും ദേഷ്യം.. ഞാൻ എന്തേലും തെറ്റ് ചെയ്തോ..?
ഞാൻ :-.യോ.. നീ ഒന്നും ചെയ്തില്ല.. എന്റായതെറ്റ്.. നിന്നെ ഇവിടെ നിർത്തുന്നതിനുള്ള കൂലിയായിട്ടാണ് നീ എന്റെ കാര്യമൊക്കെ നോക്കുന്നത് എന്നാ എന്റെ ചിന്ത.. അതാ ഞാൻ പിന്നെ പെട്ടന്ന് പൊട്ടി തെറിച്ചത്…
ഗായത്രി പെട്ടന്ന് ഞെട്ടി അത്ഭുതടോടെ നോക്കി. പിന്നെ അവളുടെ കണ്ണൊക്കെ നിറഞ്ഞു. കരച്ചിലായി… ഇപ്പോൾ പനി കുറഞ്ഞതേ ഉള്ളു.. ഇവൾ കരഞ്ഞു അടുത്ത അസുഖം വരുത്തിവയ്ക്കും…
ഞാൻ :- എടി.. കരയാതെ.. ഗായത്രി..

sachu jani.. peru okke onnu parayarnn
ente broo nalla storyy. pettan nirthalle
നല്ല കഥ ആണ്…. പിന്നെ ഇവർ ഇഷ്ടത്തിൽ ആവുന്നത് ഒക്കെ എങ്ങനെ ആണ് എന്ന് ഒക്കെ വേണം.. കുറച്ച് സംഭവബഹുലം ആയി കാര്യങ്ങൾ നടക്കട്ടെ… അപ്പോൾ നല്ല thrill ഉണ്ടാവും….എന്തായാലും തുടരണം….
joli thirakk kaaranam muzhuvanum enik focus kittarilla.. peaceful aayitt irikkumbol ezhuthunnatha ithokke.. enthengilum ezhuthan pattillalo..so theerunnath eduth post cheyum…
athanu cheriya part ayitt varunnath. sorry for this..
next time oru story varuund.. ath oru otta part aayiriku. 100+ pages undakkum
ഇങ്ങനൊക്കെത്തന്നെ അങ്ങ് പോകട്ടെ. love workout ചെയ്യുന്നതൊക്കെ വിശദമായി എഴുതണം. പിന്നെ മറ്റേയാ ഡാഷന്റെ ആധാറും ഫോട്ടോയുമൊന്നും ഇതുവരെ കിട്ടിയില്ലേ.ആ ഭാഗത്തൊരു update ഇതുവരെ കണ്ടില്ല.
Kollam Continue
sambhavam rasand….nirthalle
❤️❤️❤️
continue cheyy bro Page kutti ezhuth
oru bore oom illa vegam adutha part thaa
nthe bore nalla resam alle
nthena petten theerkanee
ee katha theernal adutha love story ayyi njangalude koode ondakumoo
❣️🌹
ഒരു ബോറുമില്ല
തുടരുക
നല്ല കഥയാണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഡിയർ വായനക്കാർ. ഫോട്ടോ വച്ച link ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. ദയവായി ക്ഷമിക്കുക..