പ്രാണന്റെ നാളങ്ങൾ ❤️ 4 [Batman] 16

ഇതൊക്കെ കേട്ട്. ദൃശ്യം 1 സ്പോയ്ലർ ഇല്ലാതെ ഫസ്റ്റ് ഡേ കണ്ടപോലെ ഇരുന്നു ഞാൻ..എന്തൊക്കെയോ ഇവൾ ഈ പറയണേ..

ഞാൻ :- ജാനമ്മോ…?

ജാനി :- മ്മ്.. ഈ വിളി.. ഇതിലെ സ്നേഹം.. വാത്സല്യം.. സേഫ്റ്റി..അതൊക്കെ എനിക്ക് തരുന്ന സന്തോഷം എന്താണെന്ന് അറിയോ സച്ചുട്ടാ നിനക്ക്..??

ഞാൻ അവളെ വെറുതെ നോക്കി ഇരുന്നു..എന്നിട്ട് അവൾക് അഭിമുഖമായി കിടന്നു. അവൾ എന്റെ കവിളിൽ അന്ന് ആദ്യമായി ഒരു ഉമ്മ തന്നു… ഞാൻ അവളെ ഇടുപ്പിൽ പിടിച്ചു വലിച്ചു എന്നോട് അടുപ്പിച്ചു കിടത്തി..

ഞാൻ അവളുടെ കണ്ണിലേക്കു ചുണ്ടിലേക്കും നോക്കി. പതിയെ ചുണ്ടിലേക്ക് ചേർത്ത് ഒന്ന് നുണഞ്ഞു. അവൾ എന്റെ ടീഷർട്ടിൽ ചുരുട്ടിപിടിച്ചു. അടുത്ത പത്തു സെക്കന്റ്‌ ഞാൻ അവളുടെ ചുണ്ടുകളെ വേദനിപ്പിക്കാതെ ഉമ്മവച്ചു. അവളിൽ നിന്നും അകന്നു.എന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി കിടക്കുന്നു.

ഞാൻ :- ജാനമ്മോ?? ഇങ്ങോട്ട് നോക്ക്..

അവൾ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കിയിരുന്നു., ഉടനെ നോട്ടം മാറ്റുകയും ചെയ്തു. ഞാൻ പിന്നെയും അവളുടെ താടിക്ക് പിടിച്ചു പൊക്കി. ഈ പ്രാവിശ്യം അവൾ നോട്ടം മാറ്റിയില്ല..

ഞങ്ങൾ പരസ്പരം കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. അവളുടെ ചുണ്ടിൽ നിന്നും എന്റെ നോട്ടം അവളുടെ നഗ്നമായ കഴുത്തിലേക്ക് പോയി. ആ സമയമാത്രം മതിയായിരുന്നു എനിക്ക് അവളിലേക്ക് വീഴുവാൻ.

അവളുടെ കഴുത്തിലേക്ക് ഞാൻ എന്റെ മുഖം പൂഴ്ത്തി. ചെറുതായി കടിച്ചുകൊണ്ട് ഞാൻ ഉമ്മ വച്ചു..അവൾ എന്റെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് എന്നെ അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു. കഴുത്തിലും ചെവിയിലും ഉമ്മ വക്കുകയും ചെറുതായി കടിക്കുകയും ചെയ്‌തു..

The Author

Batman

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *