പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax] 42

ഞാൻ :- എന്നാലും എനിക്ക് അങ്ങോട്ട് പോകാൻ ഇഷ്ടമല്ല.. എന്നെ എന്നും വിഷമിപ്പിച്ച നാടാണ് അത്‌.

ജാനി :- അപ്പോൾ എനിക്കോ.. അച്ഛൻ.. അമ്മ.. കൂട്ടുക്കാർ.. എന്നിട്ടും.. വാന്നെ.. നമ്മുക്ക് പോയിട്ട് വേഗം തിരിച്ചുവരാം..

ഞാൻ :-മ്മ്..

ജാനി എന്റെ മുടി നെറ്റിയിൽ നിന്നും മാറ്റിയിട്ട് എനിക്ക് ഉമ്മ തന്നു.
ജാനി :- എന്നാൽ വാ.. ചെന്ന് വരാമെന്ന് പറ.. ബാ..

ഞാൻ എഴുനേറ്റ് ഉണ്ണീടെ അടുത്തേക്ക് നടന്നു.
ഞാൻ :- ഉണ്ണി….
ഉണ്ണി എന്നെ തിരിഞ്ഞുനോക്കി
ഉണ്ണി :- മ്മ്?

ഞാൻ :- ഞങ്ങൾ വരാം… നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു തിരിച്ചു വരും. ഒക്കെ ആണോ??
ഉണ്ണി എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞ്
ഉണ്ണി :- താങ്ക്സ് അളിയാ… നീ കൂടിയുണ്ടേൽ എനിക്ക് അത്രയ്ക്കും സന്തോഷം..
ഞാൻ :- അപ്പോൾ എന്നാ പോകണ്ടേ??

ഉണ്ണി :- ഇന്ന് ട്രെയിൻ കേറിയാൽ നാളെ വൈകുന്നേരം എത്തും..
ഞാൻ :- അത്‌ വേണ്ട.. നീ വന്നത് അല്ലേയുള്ളു.. റസ്റ്റ്‌ എടുക്ക്.. നാളെ രാവിലെ ഫ്ലൈറ്റിൽ പോകാം..

ഉണ്ണി :-ഏഹ്ഹ്ഹ്.. ഫ്ലൈറ്റിലോ.? പോടാ കളിക്കാതെ..
ഞാൻ :- അഹ്.. ഫ്ലൈറ്റിൽ…
ഉണ്ണി ആകെ ഞെട്ടി എന്നെ നോക്കി..

ഞാൻ :- നീ ഇന്ന് എന്റെ റൂമിൽ കിടന്നോ..
ഉണ്ണി :- അഹ്..

ഞാൻ ഫോൺ എടുത്ത് ടിക്കറ്റ് ബുക്ക്‌ ചെയ്തു.
>>>>>>>

ഉച്ചക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് പറന്നു.വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്..എട്ട് മണിയോടെ നാട്ടിൽ എത്തി.

ഉണ്ണി :- എടാ വീട്ടിലേക്ക് പോകാം.. വാ..
ജാനി :- ആനന്ദേട്ട.. ഞങ്ങൾ എന്റെ വീട്ടിൽ നിന്നോളം…

The Author

Batman

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *