പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax] 143

ഉണ്ണീടെ എൻഗേജ്മെന്റ് ദിവസം.
അമ്പലത്തിൽ ഞാനും ജാനിയും അമ്മയും അച്ഛനും. ഞങ്ങൾ ഇപ്പോൾ എന്റെ തറവാട്ടിലാണ് താമസം.

അമ്മ :- കണ്ണാ.. എന്റെ മോന്റെ കല്യാണവും ഉടനെ കാണും.
ഞാൻ :- പോ അമ്മേ.. ചുമ്മാ കളിയാക്കാതെ…

ഞാൻ അമ്മയുടെ തോളിൽ കൈ ഇട്ടു നിന്ന് അവന്റെ ഉറപ്പിക്കൽ കണ്ടു. ഫോട്ടോ എടുക്കാനായി സ്റ്റേജിലേക്ക് കേറി. ഫോട്ടോ എടുത്ത് അവരൊക്കെ ഇറങ്ങി. ഇവൻ എന്റെ ചെവിയിൽ..

ഉണ്ണി :- ഗായത്രിയുടെ മറ്റേ ബന്ധുവിനെ കാണണോ നിനക്ക്..
ഞാൻ :- കാണിച്ച താ.. ഒന്ന് ഉപദേശിക്കട്ടെ…

അവൻ ദൂരെ ഒരു ബൈക്കിൽ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്ന ഒരുത്തനെ കാണിച്ചു.
ഞാൻ അവിടെന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു.

ഞാൻ :- ചേട്ടന്റെ പേര് എന്താ??
അവൻ :- രവി..

ഞാൻ :- ഒന്ന് ഇങ്ങോട്ട് വരുവോ…
അവൻ ഇറങ്ങിവന്നു. ഞങ്ങൾ പാചകപുരയുടെ അടുത്തേക്ക് പോയി.
രവി :- എന്താടാ..?

ഞാൻ അവനെ കഴുത്തിൽ പിടിച്ചു തൂക്കി മതിലിനോട് ചേർത്തു നിർത്തി. നാല് അടി കരണം പൊളിക്ക് കൊടുത്തു.. അടി വയറ്റിന് അവന്റെ പറി ചേർത്ത് പിടിച്ചിട്ട് ഒന്ന് അമർത്തി ഞെരടി..
ഞാൻ :- ഇനി മേലാൽ അമ്പലത്തിന്റെ ചുറ്റവട്ടത് ഇരുന്ന് സിഗരറ്റ് വലിച്ചാൽ …. അടിച്ചു പെടലി ഞാൻ ഒടിക്കും.. മനസ്സിലായോ ഡാ.???..അഹ് പിന്നെ ഗായത്രിയുടെ പിറകേ ഇനി കണ്ടാൽ…..
അന്നത്തോടെ അവന്റെ കഴപ്പും തീർന്നു.
>>>>>>>>>>>
ഇന്ന് ഞങ്ങളുടെ കല്യാണമാണ്.
SANDEEP M SUDHAKAR WEDS GAYATHRI ANIL

അമ്പലത്തിൽ ദേവിയുടെ മുൻപിൽ എന്റെ അമ്മയുടെ അച്ഛന്റെ മുന്നിൽ ഞാൻ ഏറെ സ്നേഹിച്ച എന്റെ പെണ്ണിന്റെ കഴുത്തിൽ ഞാൻ താലി കെട്ടി. സിന്ദൂരം അവളുടെ നെറ്റിയിൽ ചാർത്തി. എന്നും കാത്തുകൊള്ളാം എന്ന് ഉറപ്പ് പറഞ്ഞു അഗ്നിക്ക് ചുറ്റും എന്റെ പെണ്ണിന്റെ കൈപിടിച്ച് ഞാൻ നടന്നു.

The Author

Batman

www.kkstories.com

16 Comments

Add a Comment
  1. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️❤️

  2. nalla oru Short story 🥰❤️‍🔥.next story kurachu koode detail ayit eyuthan try cheyy bro i mean kambhi alla . anyway nice one☺️.

  3. valare nalla climax 💖
    avan achanem ammenem kitti athan main 😍🥰

    1. അവന് മാത്രമല്ല.. ജാനമ്മക്കും കിട്ടി അച്ഛനെയും അമ്മയെയും. അതാണ് അതിന്റെ highlight… വായിച്ചതിനും കമന്റ്‌ ചെയ്തതിനും നന്ദി…

  4. ithe okkey ahnu mone finishing
    okkey, inganathey finishing korav ahn
    ellam mangalam
    adutha kathakk waiting 😍

    1. im not a fan of happy ending. ചിലപ്പോൾ അതാകും എനിക്ക് ഇത് ഒരു നല്ല ക്ലൈമാക്സ്‌ ആണെന്ന് തോന്നാത്തത്.. കഥ വായിച്ചതിനും genuine ആയിട്ട് അഭിപ്രായം പറഞ്ഞതിനും നന്ദി

  5. otta oru pokkayirunnu , entha eppo evde undayeee..

    1. അറിയാം.. നല്ല സ്പീഡിൽ പോയി… ഒരു ഫീൽ കിട്ടിയിട്ട് ഉണ്ടാകില്ല.. next time set ആകാം

  6. ithara manoharamaya climax ivide oru kathakum ondakilla
    kali vech orennam akkum mikkathum athel ninnum valare manoharam ahn ee climax
    pinne korachoode lengthy akkayirun, chila bhagagal odich vitt 🥺😁
    waiting for next work bro🫂

    1. first work അല്ലേ.. അടുത്ത ഒരു story set ആക്കുന്നുണ്ട്.. അതിൽ എല്ലാം detail ആയിട്ട് എഴുതാം..
      anyway, കഥ വായിച്ചതിനും genuine ആയിട്ട് അഭിപ്രായം പറഞ്ഞതിനും നന്ദി

  7. eda koch cherkka ithe alle climax ingane alle vandathum amma achan onnichh
    janu um avanu onnich ithell kooduthal nthe venam
    kali ahno ni mean cheythey athe veruthey ahn ithe ahn classic climax 💖😍
    adutha kathakk waiting ayyirikum

    1. im not a fan of happy ending..
      കളിയൊക്കെ ആവിശ്യത്തിന്…… ഇതിൽ ഞാൻ emotions ആണ് കൂടുതൽ focus ചെയ്തേ.. അങ്ങനെ വന്നോ എന്ന് അറിയില്ല.. എല്ലാ പാർട്ടും വായിച്ചു കമന്റ്‌ പറഞ്ഞ ഒരാൾ rose ആണെന്ന് എനിക്ക് തോന്നുന്നു…. അടുത്തത് ഒരു long സ്റ്റോറി ആണ്. maybe സിംഗിൾ പാർട്ട്‌ അല്ലേൽ 2 പാർട്ട്‌.. ഈ പാർട്ട്‌ വായിച്ചതിനും genuine കമന്റ്‌ പറഞ്ഞതിനും നന്ദി

  8. ഒറ്റപ്പെട്ടവൻ

    ഗംഭീരം…. ഒരു തുടക്കകാരൻ എന്ന് നിലയിൽ നല്ല രീതിയിൽ തന്നെ കഥയെ അവതരിപ്പിച്ചു… ഇടക്ക് ചില ഭാഗങ്ങളിൽ ചില പൊറുത്തക്കേട് ഉണ്ട്… അത് ഒഴിച്ചാൽ മൊത്തത്തിൽ അടിപൊളി ആണ്… 2 ഭാഗം ഒരുമിച്ച് ഇട്ടത് കൊണ്ട് അവസാന ഭാഗത്തിൽ കമന്റ്‌ ഇടുന്നു… പിന്നെ അടുത്ത കഥയുമായി പെട്ടന്ന് വരും എന്ന് കരുതുന്നു…

    1. അടുത്ത് ഉടനെ കാണില്ല.. അത്‌ ഒരു 100+ പേജ് ഒറ്റ പാർട്ട്‌ ആകും.. ഇനി അത്‌ നടന്നില്ല എങ്കിൽ 2 പാർട്ട്‌ ഇടും.. കഥ വായിച്ചതിനും genuine ആയിട്ട് കമന്റ്‌ പറഞ്ഞതിനും നന്ദി

  9. കഥ കൊള്ളാമായിരുന്നു.
    നല്ല ക്ലൈമാക്സും ആയിരുന്നു.
    കഥ പെട്ടെന്ന് തീർക്കേണ്ടതില്ലായിരുന്നു.

    1. വലിച്ചു നീട്ടിയാൽ എന്തോ പോലെ.. പിന്നെ ഇത് എന്റെ ഫസ്റ്റ് work അല്ലേ.. അപ്പോൾ പെട്ടന്ന് തീർത്തു…

Leave a Reply

Your email address will not be published. Required fields are marked *