അപ്പോഴും എന്റെ പെണ്ണിന്റെ കണ്ണിൽ നിന്നും കണ്ണീർ വീഴുന്നു. അത് എന്നോടുള്ള സ്നേഹവും വിശ്വാസവും അവളുടെ സന്തോഷവുമാണ്.
ഒരുപ്പാട് കഷ്ടപ്പെട്ടു. എന്നാലും ഞാൻ എന്റെ one piece കണ്ടെത്തി. നിങ്ങൾക്കും കിട്ടും.
PeaceOut
അവസാനിച്ചു……..
ക്ലൈമാക്സ് അത്രയ്ക്കും വന്നില്ല എന്ന് അറിയാം.. പക്ഷെ ഇതാണ് ഏറ്റവും നല്ല ending എന്ന് തോന്നി. നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.. Sorry all.
അടുത്ത് ഒരു എഴുതുമായി ഉടനെ കാണാമെന്നു കരുതുന്നു.
Once again.. Sorry for this dull climax
Batman
