പ്രണയ പക്ഷികൾ 6 [Anu] climax 371

അവൾ മെല്ലെ.. അവന്റെ.. ഷോള്ഡറില് നിന്നും മാറി കൊണ്ട്…പറഞ്ഞു..
“”എന്താ ഞാൻ മറകേണ്ടത്.. മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ വിഷ്ണു.. ഇവിടെ നടന്നത്..എന്റെ എല്ലാം നശിചില്ലേ.. നിനക്ക് പോലും.. ഒന്നും ചെയ്യാൻ പറ്റാതെ
നിസഹായനായി എല്ലാം നോക്കി നിൽക്കേണ്ടി വന്നില്ലേ.. ഇനി ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നെ..ഇപ്പോഴാണ് ഞാൻ ആതിരയുടെ അവസ്ഥ ചിന്തിച്ചത്..
പറയാനും ഉപദേശിക്കാനും ആർക്കും പറ്റും ജീവിതത്തിൽ അനുഭവിക്കുമ്പോയെ.
ആ അവസ്ഥ മനസിലാകു..ഇപ്പോൾ ഞാൻ അതാ അനുഭവിക്കുന്നെ…. മരണം അത് മാത്രമേ.. ഇ അവസ്ഥയിൽ.. അതിനൊരു പരിഹാരം ഉള്ളു…””
വിഷ്ണു പറഞ്ഞു..
“”നീ ഒരു തെറ്റും ചെയ്തിട്ടില്ല…എല്ലാം എന്റെ തെറ്റാ..സ്നേഹിക്കുന്ന മനസ്സിൽ.. കാമം വരില്ല.. പക്ഷെ.. എനിക്ക്.. നിന്നോട്.. പലപ്പോഴും അത് മാത്രമേ തോന്നിയിട്ടുള്ളൂ.. അത് കൊണ്ടല്ലേ..ഇന്ന് വൈകുന്നേരം സാഹചര്യമോ സ്ഥലകാലബോധം പോലും ഇല്ലാതെ..
ഇ സ്ഥലത്തു വന്നതും.. സംഭവിക്കാൻ പാടില്ലാത്ത എല്ലാ കാര്യവും ഇപ്പോൾ സംഭവിച്ചിരിക്കുന്നെ..
ഞാന നി ഇങ്ങനെ ആകാൻ കാരണം.. ഒന്ന് തടുക്കാൻ പോലും എനിക്ക് സാധിചില്ലല്ലോ..””
അവൻ സ്വയം പരിതപിച്ചു…
അവൾ പറഞ്ഞു…
“”അയാൾ മരിച്ചു കാണുവോ.. എനിക്ക് ആകെ പേടിയാവുന്നു.. അയാളെ എന്തിനാ മറ്റെയാൾ കുത്തിയത്… “”
അവൻ പറഞ്ഞു..
“”അയാൾ മരിക്കേണ്ടവൻ തന്നെയാ.. അയാൾക് ദൈവം കൊടുത്ത ശിക്ഷയാ ഇതു..അയാൾ ചെയ്ത തെറ്റുകൾ അയാൾക്കു തന്നെ വിനയായിയെന്നു വിചാരിച്ചാൽ മതി…””
അവൾ പറഞ്ഞു..
“”അങ്ങനെയെങ്കിൽ ഞാനും ശിക്ഷ അനുഭവിക്കേണ്ടവൾ അല്ലെ നിന്നെ ഞാൻ ചതിച്ചില്ലേ നിന്റെ മുന്പിൽ വെച്ചു അവർക്കു ഞാന്…
അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി…
അവൻ അവളുടെ കണ്ണ്നിർ കൈ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു…
അമ്മു.. നീ ആരെയും ചതിച്ചിട്ടില്ല…കഴിഞ്ഞതു കഴിഞ്ഞു.. നമ്മൾ പരസ്പരം തെറ്റുകാർ എന്ന് പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം മറക്കണം.. അതേയുള്ളു ഇനിയൊരു പോംവഴി..
അല്ലെങ്കിൽ പിന്നെ.. മരിക്കേണ്ടി വരും.. അതായാലും.. ഞാന്.. റെഡിയ..നിന്റെ കൂടെ.. ഞാനും ഉണ്ടാകും.. എന്തിനും.””.
അവന്റെ ഉറച്ച വാക്കുകൾ കേട്ടു അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു..
കീശയിൽ നിന്നും ഫോൺ വൈബ്രെറ്റ് ചെയുന്നത് കണ്ടപ്പോൾ.. അവൻ വേഗം എടുത്തു.. അമ്മ.. 20മിസ്സ്‌ കാൾ..

The Author

24 Comments

Add a Comment
  1. നല്ലൊരു കഥ ആയിരുന്നു എങ്കിലും ഇടയ്ക്കത്തെ ഭാഗം കുറച്ച് മാറ്റി നായകന് ഹീറോയിസം കാണിക്കാൻ അവസരം കൊടുക്കാമായിരുന്നു

  2. സഹോ എനിക്ക് ഈ പാർട്ട് അത്ര പിടിച്ചില്ല. ഒരിക്കലും ഒരു കഥയും മുഴുവിക്കാതെ അത് അർത്ഥവത്താക്കില്ല. അങ്ങനെയുള്ളപ്പോൾ തീരുന്നതിനു തൊട്ടു മുൻപുള്ള ഭാഗത്തിലെ ചില അഭിപ്രായങ്ങളെ ഗൗനിക്കേണ്ടിയിരുന്നില്ല. കഥ മനസ്സിന്റെ ഒരു ഒഴുക്കാണ്. ആ ഒഴുക്കിനൊപ്പം നീന്തുന്ന കഥാകാരനേ വിജയമൊള്ളൂ. സ്വന്തം മനസ്സിലുള്ളത് എഴുതാൻ തയ്യാറാകാഞ്ഞത് ഏറെ വിഷമിപ്പിക്കുന്നു. പ്ലീസ് ഒരു വായനക്കാരന്റെ അപേക്ഷയാണ് … താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്നത് ഒന്ന് എഴുതുമോ?

  3. താങ്ക്സ്

  4. എന്റെ ന്യൂ സ്റ്റോറി മനയ്യ്കലെ വിശേഷങ്ങൾ.. എല്ലാവരും വായിച്ചു അഭിപ്രായം പറയണെ ?

  5. എന്തായാലും നന്നായി ….

    1. താങ്ക്സ്

  6. ജബ്രാൻ (അനീഷ്)

    Kollam.

    1. താങ്ക്സ്

  7. Nalla starting aarinnu but idak tragedy ketti kond kalanjuu.any way good

  8. നന്നായിരുന്നു അവസാന ഭാഗം കുറച്ചു സ്പീഡായ പോലെ… ??

  9. കഥ നാന്നായിരുന്നു ക്ലൈമാക്സ്‌ ഉം കൊള്ളാം . പക്ഷെ അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ക്ലൈമാക്സ്‌ അല്ല ഇതെന്ന് മനസിലായി .

    അടുത്ത കഥയും ആയി പെട്ടന് തന്നെ വരണം . അതിനായി കാത്തിരിക്കുന്നു.

  10. Too abruptly ended. Could have been better.

  11. കൊള്ളാം, പക്ഷെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ടിയിരുന്നില്ല, പെട്ടെന്ന് തീർക്കാൻ വേണ്ടി ഉള്ള ഒരു ഭാഗം പോലെ ആണ് ഇത് തോന്നിയത്, കഴിഞ്ഞ ഭാഗത്തിലെ നെഗറ്റീവ് കമന്റസ് കണ്ടിട്ടാവും ഇങ്ങനെ ഒരു തീരുമാനം അല്ലെ. എന്തായാലും അടുത്ത കഥയുമായി പെട്ടെന്ന് വരൂ, അത് ഇങ്ങനെ പെട്ടെന്ന് നിർത്തുന്ന അവസ്ഥ വരാതെ നോക്കണം

    1. ഒരു കുടുംബസ്റ്റോറി എഴുതുന്നുണ്ട് ഉടനെ ഇടും

  12. അജ്ഞാതവേലായുധൻ

    കഥ അടിപൊളിയായിട്ടുണ്ട് ന്നാലും ഈ കഥ ഇങ്ങനെയല്ല അവസാനിക്കേണ്ടിയിരുന്നത് എന്നൊരു തോന്നൽ.ആ കൊലപാതകം കഥയുടെ ഗതിയെ മാറ്റി മറിച്ച പോലെ തോന്നി.
    എന്നിരുന്നാലും ഈ ഭാഗം കഥയുടെ മനോഹാരിത നഷ്ടപ്പെടുത്തിയിട്ടില്ല.
    അടുത്ത കഥയുമായി വീണ്ടും വരിക.

    1. താങ്ക്സ് ഉടനെ വരും

  13. Superb anu ..adipoli climax ..pattannu thanna avasanippichallo.kazhinja partila negative comments kondu anno…RDX vallathoru bomb ano anuvinte manasil ettathannu manasilayee ethoda..take it man ethokkayoru postive energyayee kandu valara sakthamayee adutha kadhayumayee varana anu..

    1. ഒരു കൂട്ടുകുടുംബകഥ എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ വരും

  14. പാപ്പൻ

    ബ്രോ കലക്കി…… എന്നാ പറ്റി ഇത് ഒരു quick part ആയി പോയലോ……പെട്ടന്നു ഓടിച്ചു നിർത്തിയ പോലെ………കുറച്ചൂടെ മെച്ചപ്പെടുത്താമാരുന്നു…… എന്നാലും കൊള്ളാം

    1. ഇങ്ങനെ തോന്നി

  15. ഇത് തന്നെ ആയിരുന്നോ താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്ന കഥ. കഴിഞ്ഞ എപിസോഡിന്റെ negativity എഴുത്തിൽ പ്രതിഫലിച്ചു എന്ന് തോന്നി. കഴിഞ്ഞ episode വരെ നല്ല രീതിയിൽ പോയ കഥ പെട്ടന്ന് അവസാനിപ്പിച്ചു തീർത്തത് ആയി തോന്നി.

    അടുത്ത നല്ല കഥയുമായി വരു ബ്രോ

    1. ഉടനെ വരും എന്തൊക്കെയോ എഴുതണം എന്നുണ്ടായിരുന്നു കഴിഞ്ഞ പാർട് അങ്ങനെ ആയതിൽ പിന്നെ എല്ലാം തകിടം മറിഞ്ഞു..

      1. എന്നാല് കുറച്ച് വെയിറ്റ് ചെയ്തു എഴുതിയാൽ മതി ആയിരുന്നു. ഭാസ്കരന്റെ കുറ്റബോധവും വിഷ്ണുവിന്റെ പ്രേമവും വളരെ യാന്ത്രികമായി പോയി. കഴിയുമെങ്കിൽ ക്ലൈമാക്സ് മാറ്റി എഴുതൂ. നല്ല ഒരു സന്ദേശം കൊടുക്കാൻ ആഗ്രഹിച്ച്, പെണ്ണിന്റെ മാനം ചാരിത്ര്യം എന്നത് കാലിനിടയിൽ അല്ല എന്ന്.

        All the best.

        1. മനസ്സല്ലേ ബ്രോ കുറ്റബോധം വരാൻ നിമിഷങ്ങൾ മതി ആർക്കായാലും

Leave a Reply

Your email address will not be published. Required fields are marked *