Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയ പക്ഷികൾ 6 [Anu] climax 366

Kambi Views 32243

“”മോളുടെ.. രോക്ഷം എനിക്ക് മനസ്സിലാകും.. ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാ.. പക്ഷെ.. മോളൊന്നു  ആ നിമിഷം എതിർത്തിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അങ്ങനെയൊന്നും ചെയിലായിരുന്നു…
മോള് പൂർണ സമ്മതത്തോടെ വഴങ്ങിയപ്പോൾ…ഏതു പുരുഷന ഇങ്ങനെയൊക്കെ ചെയാതിരിക്കുവാ..
മകൾക് നഷ്ടപെട്ട മാനം എനിക്ക് തിരിച്ചു തരാൻ പറ്റില്ല.. പകരം എന്റെ ജിവൻ വേണമെങ്കിലും മകൾക് ഇപ്പോൾ എടുകാം.. കാരണം..ഞാനിപ്പോൾ ആണ് എന്റെ മകളെ കുറിച്ച് ഓർക്കുന്നത്… നിന്റെ ഇ മുഖത്തു ഞാൻ എന്റെ മകളെ കാണുന്നു..ഞാൻ.. ഇത്ര ക്രൂരൻ ആകരുതായിരുന്നു…””
അയാൾ അവളുടെ മുന്പിൽ തന്റെ മനസ് തുറന്നു… തന്റെ.. ക്ഷമപണം അപേക്ഷിച്ചു…
അവൾ ഒന്ന് പുച്ഛത്തോടെ അയാളെ നോക്കി പറഞ്ഞു
“”എല്ലാം കഴിഞ്ഞിട്ടു.. നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഇ അഭിനയം ഉണ്ടല്ലോ.. എല്ലാ..പുരുഷൻമാരുടെയും അവസാന അടവ്.. അത് എന്റെ അടുത്ത് വേണ്ട..
എന്റെ എല്ലാം നശിച്ചു..

ഇനി എനികു.. ഒന്നും ചിന്തിക്കാനില്ല.. ഒരു കുറ്റബോധം മാത്രമേ ഉള്ളു.. വിഷ്ണു.. അവനെ.. വെറും.. പിമ്പ് ആക്കി മാറ്റി.. ഞാൻ.. സ്വന്തം പെണ്ണിന്റെ..ശരിരം മറ്റൊരാൾ കവരുമ്പോൾ കാവലിരിക്കേണ്ട അവസ്ഥ…അവന്റെ മുഖത്തു ഞാൻ ഇനി എങ്ങനെ നോക്കും.. “”
അതും പറഞ്ഞു.. അവൾ പൊട്ടികരയാൻ തുടങ്ങി…
അവളുടെ.. കരച്ചിൽ അയാളുടെ മനസ്സിനെ ശരിക്കും അടിയുലച്ചു..
അയാൾ ആ വീഡിയോ.. അവളുടെ.. മുന്പിൽ വെച്ചു തന്നെ ഡിലീറ്റ് ചെയ്തു കൊണ്ട് പറഞ്ഞു..
“”മോളെ.. ധാ ഞാൻ അത് ഡിലീറ്റ് ചെയ്തു.. ഇനി എന്താ ഞാൻ ചെയെണ്ടേ നീ പറ.. എന്ത് വേണമെങ്കിലും ഞാൻ ചെയാം… “”
അവൾ പറഞ്ഞു.. “എന്റെ പോയ മാനം തിരിച്ചു തരാൻ പറ്റുവോ.. ഇല്ലല്ലേ..
അത് അങ്ങനെയാ..പോയത് ഒന്നും തിരിച്ചു കിട്ടില്ല.. വേണമെങ്കിൽ മറകാം പക്ഷെ.. മറക്കാൻ പോലും പറ്റാത്ത ഒരു കാര്യമാണ് ഇപ്പോൾ ഇവിടെ നടന്നത്..
അതൊരിക്കലും ആർക്കും തിരിച്ചു തരാൻ പറ്റില്ല.. മറക്കാനും പറ്റില്ല…
അയാൾ പറഞ്ഞു.. “‘മോളെ.. മോള് വേണമെങ്കിൽ എന്റെ ജീവൻ എടുത്തോളു ഞാൻ ചെയ്ത തെറ്റിന്റെ ആയം ഇപ്പോൾ ആണ് എനിക്ക് മനസിലായത്..മോള്.. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ.. ഒറ്റയടിക്ക് എന്നെ കൊന്നു കളഞ്ഞേക്ക്..
അയാൾ തന്റെ അവസ്ഥ അവളുടെ മുന്പിൽ പ്രകടിപ്പിച്ചു…””
അവൾ പറഞ്ഞു…

The Author

24 Comments

Add a Comment
  1. നല്ലൊരു കഥ ആയിരുന്നു എങ്കിലും ഇടയ്ക്കത്തെ ഭാഗം കുറച്ച് മാറ്റി നായകന് ഹീറോയിസം കാണിക്കാൻ അവസരം കൊടുക്കാമായിരുന്നു

  2. സഹോ എനിക്ക് ഈ പാർട്ട് അത്ര പിടിച്ചില്ല. ഒരിക്കലും ഒരു കഥയും മുഴുവിക്കാതെ അത് അർത്ഥവത്താക്കില്ല. അങ്ങനെയുള്ളപ്പോൾ തീരുന്നതിനു തൊട്ടു മുൻപുള്ള ഭാഗത്തിലെ ചില അഭിപ്രായങ്ങളെ ഗൗനിക്കേണ്ടിയിരുന്നില്ല. കഥ മനസ്സിന്റെ ഒരു ഒഴുക്കാണ്. ആ ഒഴുക്കിനൊപ്പം നീന്തുന്ന കഥാകാരനേ വിജയമൊള്ളൂ. സ്വന്തം മനസ്സിലുള്ളത് എഴുതാൻ തയ്യാറാകാഞ്ഞത് ഏറെ വിഷമിപ്പിക്കുന്നു. പ്ലീസ് ഒരു വായനക്കാരന്റെ അപേക്ഷയാണ് … താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്നത് ഒന്ന് എഴുതുമോ?

  3. താങ്ക്സ്

  4. എന്റെ ന്യൂ സ്റ്റോറി മനയ്യ്കലെ വിശേഷങ്ങൾ.. എല്ലാവരും വായിച്ചു അഭിപ്രായം പറയണെ ?

  5. എന്തായാലും നന്നായി ….

    1. താങ്ക്സ്

  6. ജബ്രാൻ (അനീഷ്)

    Kollam.

    1. താങ്ക്സ്

  7. Nalla starting aarinnu but idak tragedy ketti kond kalanjuu.any way good

  8. നന്നായിരുന്നു അവസാന ഭാഗം കുറച്ചു സ്പീഡായ പോലെ… ??

  9. കഥ നാന്നായിരുന്നു ക്ലൈമാക്സ്‌ ഉം കൊള്ളാം . പക്ഷെ അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ക്ലൈമാക്സ്‌ അല്ല ഇതെന്ന് മനസിലായി .

    അടുത്ത കഥയും ആയി പെട്ടന് തന്നെ വരണം . അതിനായി കാത്തിരിക്കുന്നു.

  10. Too abruptly ended. Could have been better.

  11. കൊള്ളാം, പക്ഷെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ടിയിരുന്നില്ല, പെട്ടെന്ന് തീർക്കാൻ വേണ്ടി ഉള്ള ഒരു ഭാഗം പോലെ ആണ് ഇത് തോന്നിയത്, കഴിഞ്ഞ ഭാഗത്തിലെ നെഗറ്റീവ് കമന്റസ് കണ്ടിട്ടാവും ഇങ്ങനെ ഒരു തീരുമാനം അല്ലെ. എന്തായാലും അടുത്ത കഥയുമായി പെട്ടെന്ന് വരൂ, അത് ഇങ്ങനെ പെട്ടെന്ന് നിർത്തുന്ന അവസ്ഥ വരാതെ നോക്കണം

    1. ഒരു കുടുംബസ്റ്റോറി എഴുതുന്നുണ്ട് ഉടനെ ഇടും

  12. അജ്ഞാതവേലായുധൻ

    കഥ അടിപൊളിയായിട്ടുണ്ട് ന്നാലും ഈ കഥ ഇങ്ങനെയല്ല അവസാനിക്കേണ്ടിയിരുന്നത് എന്നൊരു തോന്നൽ.ആ കൊലപാതകം കഥയുടെ ഗതിയെ മാറ്റി മറിച്ച പോലെ തോന്നി.
    എന്നിരുന്നാലും ഈ ഭാഗം കഥയുടെ മനോഹാരിത നഷ്ടപ്പെടുത്തിയിട്ടില്ല.
    അടുത്ത കഥയുമായി വീണ്ടും വരിക.

    1. താങ്ക്സ് ഉടനെ വരും

  13. Superb anu ..adipoli climax ..pattannu thanna avasanippichallo.kazhinja partila negative comments kondu anno…RDX vallathoru bomb ano anuvinte manasil ettathannu manasilayee ethoda..take it man ethokkayoru postive energyayee kandu valara sakthamayee adutha kadhayumayee varana anu..

    1. ഒരു കൂട്ടുകുടുംബകഥ എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ വരും

  14. പാപ്പൻ

    ബ്രോ കലക്കി…… എന്നാ പറ്റി ഇത് ഒരു quick part ആയി പോയലോ……പെട്ടന്നു ഓടിച്ചു നിർത്തിയ പോലെ………കുറച്ചൂടെ മെച്ചപ്പെടുത്താമാരുന്നു…… എന്നാലും കൊള്ളാം

    1. ഇങ്ങനെ തോന്നി

  15. ഇത് തന്നെ ആയിരുന്നോ താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്ന കഥ. കഴിഞ്ഞ എപിസോഡിന്റെ negativity എഴുത്തിൽ പ്രതിഫലിച്ചു എന്ന് തോന്നി. കഴിഞ്ഞ episode വരെ നല്ല രീതിയിൽ പോയ കഥ പെട്ടന്ന് അവസാനിപ്പിച്ചു തീർത്തത് ആയി തോന്നി.

    അടുത്ത നല്ല കഥയുമായി വരു ബ്രോ

    1. ഉടനെ വരും എന്തൊക്കെയോ എഴുതണം എന്നുണ്ടായിരുന്നു കഴിഞ്ഞ പാർട് അങ്ങനെ ആയതിൽ പിന്നെ എല്ലാം തകിടം മറിഞ്ഞു..

      1. എന്നാല് കുറച്ച് വെയിറ്റ് ചെയ്തു എഴുതിയാൽ മതി ആയിരുന്നു. ഭാസ്കരന്റെ കുറ്റബോധവും വിഷ്ണുവിന്റെ പ്രേമവും വളരെ യാന്ത്രികമായി പോയി. കഴിയുമെങ്കിൽ ക്ലൈമാക്സ് മാറ്റി എഴുതൂ. നല്ല ഒരു സന്ദേശം കൊടുക്കാൻ ആഗ്രഹിച്ച്, പെണ്ണിന്റെ മാനം ചാരിത്ര്യം എന്നത് കാലിനിടയിൽ അല്ല എന്ന്.

        All the best.

        1. മനസ്സല്ലേ ബ്രോ കുറ്റബോധം വരാൻ നിമിഷങ്ങൾ മതി ആർക്കായാലും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: