പ്രണയ സാഫല്യം 4 [ഏകൻ] 77

 

പുറത്ത് എത്തിയ എലിസബത്ത് റൂമിലേക്കു നോക്കിയിട്ട് വിളിച്ചു.

 

‘സഞ്ജു ”

 

എലിസബത്ത് വിളിച്ചത് കേട്ടാണ് സഞ്ജുവിന് ബോധം വന്നത്. അപ്പോഴാണ് അവിടെ എന്തൊക്കെയാണ് നടന്നത് എന്നും. താൻ ആരെകുറച്ചു ഓർത്താണ് ഇങ്ങനെ ചെയ്തത് എന്നും സഞ്ജുവിന് ഓർമ്മയിൽ വന്നത്.

 

ആ ചിന്തകൾ സഞ്ജുവിനെ വേദനിപ്പിച്ചു. തന്റെ ജൂലിയുടെ മമ്മയെ കുറച്ച് ഓർത്താണ് താൻ ഇങ്ങനെ ഒരു വൃത്തികേട് കാണിച്ചത് എന്ന ചിന്ത സഞ്ജുവിനെ വല്ലാതെ വേദനിപ്പിച്ചു. അവിടെ നടന്നതെല്ലാം സഞ്ജുവിന്റെ ഓർമ്മയിൽ തെളിഞ്ഞു.

 

 

സഞ്ജു അവിടെ തന്നെ ഇരുന്നുകൊണ്ട് സങ്കടം സഹിക്കാൻ ആവാതെ കരഞ്ഞു .

 

എന്നാൽ തന്റെ പ്ലാൻ വർക്ക്‌ ആവുന്ന സന്തോഷത്തിൽ ആയിരുന്നു എലിസബത്ത്.

 

 

തുടരും.

 

 

തുടരണോ……? 😜

 

ഇഷ്ടം ആയാൽ ലൈക്  കമന്റ്‌  എന്നിവ തരാൻ മടിക്കല്ലേ……

 

 

 

 

 

 

 

 

 

 

 

 

 

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

7 Comments

Add a Comment
  1. നല്ല പാർട്ടായിരുന്നു ബ്രൊ
    സഞ്ജുവിന്റെയും എലിസബത്തിന്റെയും സീനുകൾ നല്ല രസമാ വായിക്കാൻ.
    എലിസബത്ത് പൊളി കഥാപാത്രമാണ് 🔥

    1. താങ്ക്സ് ബ്രോ… ❤❤❤❤

  2. മച്ചാനെ നിങ്ങളുടെ ഏറ്റവും reapet വാല്യൂ ഉള്ള കഥയാണ് ശ്യാമയും sudhyum

    1. താങ്ക്സ് ❤❤❤ അതുപോലെ ഒരു കഥ വരും. പക്ഷെ അതിന് മുൻപ് ഇപ്പോൾ ഉള്ള കഥകൾ എഴുതി കഴിയണം. എന്നിട്ട് മാത്രമേ നടക്കൂ….

  3. പാർട്ട് 5 അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക….. എന്നാൽ മാത്രമേ എഴുതാൻ ഒരു കിക്ക് കിട്ടൂ.

  4. നന്ദുസ്

    ന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു.. തുടർന്ന് പൊളിക്കങ്ങോട്ട് ൻറെ സഹോ…
    very intresting story…
    എലിസബത് ചെക്കനെ വഴിതെറ്റിക്കും.. ഉറപ്പായി… അവസാനം ജൂലിയെ മറന്നു ചെക്കൻ എലിയുമായിട്ട് പ്രണയത്തിലാകും.. ഇങ്ങനെ തന്നേ പോകുവാണെങ്കിൽ 😂😂😂😂അടിപൊളി…
    ഇനി എന്തൊക്കെ നടക്കും, അല്ലെങ്കിൽ കാണേണ്ടിവരും എലിസബത്തിലൂടെ….
    ആകാൻഷയോടെ കാത്തിരിക്കുന്നു…

    നന്ദുസ്…

    1. താങ്ക്സ് ബ്രോ. എലിസബത്ത് ചെക്കനെ വഴി തെറ്റിക്കുമോ…? അതോ ചെക്കൻ എലിസബത്തിനെ വഴി തെറ്റിക്കുമോ..? കണ്ടറിയാം.. 😜😜😜😜😜

Leave a Reply

Your email address will not be published. Required fields are marked *