പ്രണയാർദ്രം [VAMPIRE] 326

പ്രണയാർദ്രം
Pranayaardram | Author : Vampire

“നീ ഞങ്ങളുടെ മോളെ കണ്ടിട്ടുണ്ടോ…? “അവൾ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി….

വൃദ്ധ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ പതുക്കെ
പുറത്തേക്ക് നടന്നു, പോകുന്നവഴിക്ക്
മേശയിലിരുന്ന കണ്ണടക്കയ്യിലെടുത്ത്
പിടിച്ചു….

അവൾ വൃദ്ധന്റെ തോളിൽ
തലവച്ചു കിടക്കുകയായിരുന്നു.. ചലനമറ്റ
കൃഷ്ണമണികൾ വിദൂരതയിലേക്ക്
നോക്കുന്നുണ്ട് ….

കവറുമായി വൃദ്ധ തിരിച്ചുവരുന്നത് അവൾ
അറിയുന്നുണ്ടായിരുന്നില്ല. വൃദ്ധ അവളുടെ
അടുത്ത് വന്നിരുന്നു. അവളുടെ നെറുകയിൽ
തലോടിക്കൊണ്ട് പറഞ്ഞു…

“ഇത് മുഴുവൻ അവളുടെ പടങ്ങളാണ്… ”

വൃദ്ധന്റെ തോളിൽനിന്ന് അവൾ തലപൊന്തിച്ചു…

വൃദ്ധ കവറിൽനിന്നും ആൽബങ്ങളെല്ലാം കട്ടിലിലേക്ക് വച്ചു… ഒരെണ്ണം അവളുടെ കയ്യിലും വച്ചുകൊടുത്തു…

അവൾ അത് ഓരോന്നായി മറിച്ചുനോക്കി….. ജനിച്ചത് മുതലുള്ള ഫോട്ടോകൾ
ക്രമത്തിൽ വച്ചിട്ടുണ്ട് ആ ആൽബത്തിൽ…. മറയ്ക്കുംതോറും
പ്രായം കൂടുന്ന കട്ടി കുറയുന്ന ഫോട്ടോ….. ഇതിനിടയിലെപ്പോളോ വൃദ്ധയുടെ സ്വരം അവളുടെ ചെവിയിൽ പതിച്ചു……

“ഇതാണ് കൃഷ്ണ, ഞങ്ങളുടെ ഒരേയൊരു മോളായിരുന്നു……”

അവൾ ആൽബം മറിച്ചു കൊണ്ടിരുന്നു…..

“ഇരുപതുകൊല്ലം മുൻപ് മരിച്ചു ” ആ അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…..

അവൾ ആൽബത്തിൽനിന്ന് കണ്ണെടുത്ത് വൃദ്ധയുടെ മുഖത്തേക്ക് നോക്കി… അവളുടെ കരഞ്ഞുനീലിച്ച കണ്ണുകളിൽ അമ്പരപ്പ് പ്രകടമായിരുന്നു ….

വൃദ്ധ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിന്നു….

ഇടറിയാണെങ്കിലും അവളുടെ നാവു ശബ്ദിച്ചു…
എങ്ങിനെ?….

The Author

VAMPIRE

Some memories can never replaced...!!

121 Comments

Add a Comment
  1. സൂത്രൻ

    എന്താ പറയാ…. ചെറിയ കഥയാണ്…. പക്ഷേ വായനക്കാരനെ പിടിച്ചിരുത്താൻ പാകമായത്… വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ വയ്യ.. മനോഹരം….

  2. വ്യത്യസ്തമായ കഥകൾ എല്ലാം ഒന്നിനൊന്നു മികച്ചത്…. ????

  3. ഒത്തിരി ഇഷ്ട്ടായി.. എന്തോ മനസ്സിൽ ഒരു നൊമ്പരം തോന്നി… നല്ല അവതരണം..

  4. മനോഹരം, അതിമനോഹരം…..
    വേറെന്താ പറയുക ഒത്തിരി നന്നിയുണ്ട് ഇതുപോലുള്ള ഒരു രചന തന്നതിന്..
    വായിച്ചു കണ്ണ് നിറഞ്ഞു….

  5. മനോഹരം അതിമനോഹരം ???
    വേറെന്താ പറയുക ഒത്തിരി നന്നിയുണ്ട് ഇതുപോലുള്ള ഒരു രചന തന്നതിന്…..
    വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു ഇതുപോലെ മികച്ച രചനകൾ….

    1. ❤️❤️❤️

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിന് നന്ദി…

  6. നല്ല ഒരു കഥ,
    വലിച്ചു നീട്ടാതെ എഴുതി നിർത്തിയതാണ് എന്ന് മനസ്സിലായി.. എങ്കിലും അല്പം കൂടി എഴുതായിരിന്നു.. വായ്ക്കുംതോറും ഒരു കഥയിലുപരി ജീവിത ചിത്രങ്ങൾ പോലെയാണ് തോന്നിയത്..
    ഇനിയും നല്ല കഥയുമായി വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു…

  7. നല്ല ഒരു കഥ,
    വലിച്ചു നീട്ടാതെ എഴുതി നിർത്തിയതാണ് എന്ന് മനസ്സിലായി.. എങ്കിലും അല്പം കൂടി എഴുതായിരിന്നു.. വായ്ക്കുംതോറും ഒരു കഥയിലുപരി ജീവിത ചിത്രങ്ങൾ പോലെയാണ് തോന്നിയത്..
    ഇനിയും നല്ല കഥയുമായി വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു…

    1. ഇത് ഞാൻ മുന്നേ എഴുതിയ story ആണ് ….
      ഇപ്പൊ ഇവിടെ ഇതിന്റെ ഒരു ട്രെൻഡ് ആയതുകൊണ്ട് വെറുതെ ഇട്ടെന്നേ ഉള്ളൂ…

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി …

  8. Nalla oru kadha e kalathe 90 sadhanam perkum enthane pranayam enne ariyill avarokke verum timepasinum Mattu duridhesangalkum vendiyane premikunnatheangane oru situation il serikum nalla prasakthi ulla kathayane

    1. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് …
      കൂടുതൽ ആളുകളും പെണ്ണിനെ വെറും മാംസമായി മാത്രമേ കാണുന്നുള്ളൂ…
      ആത്മാർഥമായ പ്രണയം എന്താണെന്ന് അവർക്കറിയില്ല…

  9. കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത മനപ്രയാസം. അഖിലിന്റെ സ്നേഹം അച്ഛനും അമ്മയ്ക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. സ്നേഹം എന്തെന്ന് തിരിച്ചറിയുന്ന കഥ. Waiting for your next story.
    Regards.

    1. Thankyou haridas…
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
      ❤️❤️❤️

  10. കഥയ്ക്ക് നൽകിയ പേര് കഥയോട് തികച്ചും യോജിച്ചു നിൽക്കുന്നതായിരുന്നു……
    കഥാപാത്രങ്ങളുടെ സൃഷ്ടിയും മനോഹരമായിരുന്നു… കഥയിലുടനീളം ഒരു താളം നിലനിർത്താൻ കഥാകൃത്തിന് സാധിച്ചു.. കഥ പറഞ്ഞ പശ്ചാത്തലവും ഭാഷാശൈലിയും വളരെ ഹൃദ്യമായി തോന്നി.. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം വളരെ അടുക്കും ചിട്ടയോടും കൂടി രൂപപ്പെടുത്തി…
    അഖിലും കൃഷ്ണയും തമ്മിലുള്ള ബന്ധം അധികം വലിച്ചു നീട്ടാതെ എഴുതിയത് എഴുത്തുകാരന്റെ മികവാണ്…
    ജീവിതത്തിൽ സംഭവിച്ച ആഘാതത്തിൽ നിന്നും മനോധൈര്യം കൈവിടാതെ
    ഉയർത്തെഴുന്നേറ്റ അഖിൽ പുതു തലമുറയിലെ ആളുകൾക്ക് ഒരു മാതൃകയായി തീരട്ടെ…

    Vampire ഇഷ്ട്ടം…. ?

    1. ന്റെ മാലാഖ കുട്ടിക്ക് കഥ ഇഷ്ട്ടാവുന്നുണ്ടല്ലോ എനിക്ക് അതുമതി…???

  11. വളരെ നന്നായിട്ടുണ്ട്……
    പെട്ടന്ന് തീർന്നപ്പോൾ എന്തോപോലെ…..
    നല്ല ഒരു ഫീൽ ആയിരുന്നു ഈ കഥ…..
    നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെ ആണ്..

    ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ…

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  12. മനസ്സ് നിറഞ്ഞു വായിച്ച ഒരു കഥ…
    ഹോസ്പിറ്റലിലെ ഭാഗങ്ങളൊക്കെ ഒരുപാട് ഫീൽ ചെയ്തു…
    Superrrrrrrrrrrrrr story……

  13. അഗ്നിദേവ്

    അടിപൊളി. അടുത്ത part വേഗം പോരട്ടെ. കട്ട വെയ്റ്റിംഗ്.???

    1. ഇത് കഴിഞ്ഞു ,
      ❤️❤️❤️

  14. എന്ത് പറയണം എന്നറിയില്ല..
    മനസ്സിനെ പിടിച്ചുലച്ച ഒരുപാട് നിമിഷങ്ങൾ..
    കൃഷ്ണ ഒരു വിങ്ങലായി എന്നും മനസ്സിലുണ്ടാവും..

    എഴുത്തുകാരൻ ഇഷ്ട്ടം ❤❤❤

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  15. ഹൃദയത്തിൽ തട്ടുന്ന വരികൾ…. തുടരുക…. കാത്തിരിക്കുന്നു… പറയാൻ വാക്കുകൾ കിട്ടുന്നില്ല…. ബാക്കി പെട്ടെന്നെ ഇടുക…

    1. ഇത് കഴിഞ്ഞു..ഇനി വേറെ കഥ ഇടാട്ടോ…

  16. Adipoli story… Parayaan vaakkukalilla, athraykku ishttapetta story….

  17. Excellent story , entha parayaa , valare ere ishtaayiii…

  18. കഥ ഒരുപാട് ഇഷ്ട്ടായി… അഖിലിനെ പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഇന്നും നമ്മുടെ ലോകത്ത് മനുഷ്വത്വം നിലനിൽക്കുന്നത്…. രണ്ടാളുടെയും ജീവിതം വളരെ സങ്കടങ്ങൾ നിറഞ്ഞതായിരുന്നു… ഒരുപാട് വിഷമം തോന്നി….

    ആ ഹോസ്പിറ്റലിൽ ഉള്ള സീൻസ് ഒരു രക്ഷയും ഇല്ല…

    ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു…

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  19. പറയാൻ വാക്കുകൾ കിട്ടുന്നില്ല
    അത്രക്ക് ഫീൽ ആയി പോയി ???

    1. Thanks ❤️❤️❤️

  20. വളരെ നല്ല ഒരു കഥയായിരുന്നു, അവതരണ ശൈലി അതി ഗംഭീരവും……

    ഒരുപാട് ഇഷ്ടത്തോടെ അതിലുപരി ചെറിയ നോവോടെ വായിച്ചു തീർത്തു…
    ഇനിയും ഒരുപാട് എഴുതണം…..
    അടുത്ത രചനക്കായി കാത്തിരിക്കുന്നു…

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി രാജാവേ…..

  21. അടിപൊളി കഥ ബ്രോ..
    സൂപ്പർ♥️♥️♥️♥️♥️

    1. Thank you ഭീം♥️……

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  22. അടിപൊളിയായിരുന്നു… ചേട്ടൻ പൊളിയാണ്…
    ടീനേജിലുള്ള ഒരു പെൺകുട്ടിയുടെ സ്വഭാവം അതുപോലെ തന്നെ ഡിസ്ക്രിബ് ചെയ്തു…

    കൃഷ്ണ, അവൾ മനസ്സിൽ ഒരു നോവായി തന്നെ കിടക്കുന്നു…
    ഇനി ഇങ്ങനെ കരയിപ്പിക്കല്ലേട്ടാ?????????

    1. വിഷമിക്കണ്ടാ ഇനി ഇങ്ങനെ കരയിപ്പിക്കല്ലാട്ടോ….
      നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  23. ചാക്കോച്ചി

    സെഡ് ആക്കിയല്ലോടാ സഹോ….
    ഇഷ്ട്ടായി… ഒരുപാട്…

    1. ചാക്കോച്ചി ,വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  24. ചിലപ്പോൾ വാക്കുകളേക്കാൾ ഫീലിംഗ് emojikk ndakan കഴിയും….
    ❣️❣️❣️

    1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..❤️❤️❤️

  25. കഥ പൊളിച്ചു. സൂപ്പർ

    1. Thank you Fanfiction…..

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  26. കഥയുടെ പേര് പൊളിച്ചു
    ബാക്കി വായിച്ചു പറയാം കേട്ടോ

  27. Poli macha..
    Vikarangalude veliyettam anallo..Nalla feel ..?
    Ni kidu ada chorakudiya..njan ninte katta fan ayi maari kazhinju..Oro kadhakalum onninonn vyathyastham..aduthath oru comedy item pedakkamo?? Oragraham paranjatha..pattuvanel sadhichutharanam.

    Sathyathil ninte status nokkiya mathi alle Oro kadhayudeyum ulladakkam pidikittan..njan ipo 3 kadhayayi sradhikkunnu..arinjond thanne idunne alle???
    Ethayalum Poli machaa..Poli..
    Pinney comedyde karyam marakkandatta..

    1. നീൽ , ബ്രോ…… കോമഡി എഴുതിയിട്ട് അത് വേണ്ട രീതിയില്‍ ഏശിയില്ലെങ്കില്‍ അതിനേക്കാള്‍ വലിയ ട്രാജഡി വേറെ ഇല്ല ….അത് കൊണ്ട് തന്നെ ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവും ഏറ്റവും വലിയ വെല്ലുവിളിയാണ് നര്‍മ്മം എഴുതുകയെന്നത്…
      എങ്കിലും ഞാൻ ശ്രമിക്കാം….

      അടുത്തത് ഒരു ക്ലീഷേ അവിഹിത കഥയാണ്…ഞാൻ മുന്നേ എഴുതിയുട്ടുള്ള ഒരു കഥ പൊടി തട്ടി എടുക്കുകയാണ് , അതില് കുറച്ച് കമ്പിയും , കോമഡിയും കുത്തികേറ്റി നോക്കാം..എന്താരാവോ എന്തോ ?????

      വായനക്കും നല്ല അഭിപ്രായത്തിനും ഒത്തിരി നന്ദി…..

  28. ഫസ്റ്റ്

  29. 2nd
    വായിക്കട്ടേ

Leave a Reply to karthi Cancel reply

Your email address will not be published. Required fields are marked *