പ്രണയാർദ്രം
Pranayaardram | Author : Vampire
വൃദ്ധ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ പതുക്കെ
പുറത്തേക്ക് നടന്നു, പോകുന്നവഴിക്ക്
മേശയിലിരുന്ന കണ്ണടക്കയ്യിലെടുത്ത്
പിടിച്ചു….
അവൾ വൃദ്ധന്റെ തോളിൽ
തലവച്ചു കിടക്കുകയായിരുന്നു.. ചലനമറ്റ
കൃഷ്ണമണികൾ വിദൂരതയിലേക്ക്
നോക്കുന്നുണ്ട് ….
കവറുമായി വൃദ്ധ തിരിച്ചുവരുന്നത് അവൾ
അറിയുന്നുണ്ടായിരുന്നില്ല. വൃദ്ധ അവളുടെ
അടുത്ത് വന്നിരുന്നു. അവളുടെ നെറുകയിൽ
തലോടിക്കൊണ്ട് പറഞ്ഞു…
“ഇത് മുഴുവൻ അവളുടെ പടങ്ങളാണ്… ”
വൃദ്ധന്റെ തോളിൽനിന്ന് അവൾ തലപൊന്തിച്ചു…
വൃദ്ധ കവറിൽനിന്നും ആൽബങ്ങളെല്ലാം കട്ടിലിലേക്ക് വച്ചു… ഒരെണ്ണം അവളുടെ കയ്യിലും വച്ചുകൊടുത്തു…
അവൾ അത് ഓരോന്നായി മറിച്ചുനോക്കി….. ജനിച്ചത് മുതലുള്ള ഫോട്ടോകൾ
ക്രമത്തിൽ വച്ചിട്ടുണ്ട് ആ ആൽബത്തിൽ…. മറയ്ക്കുംതോറും
പ്രായം കൂടുന്ന കട്ടി കുറയുന്ന ഫോട്ടോ….. ഇതിനിടയിലെപ്പോളോ വൃദ്ധയുടെ സ്വരം അവളുടെ ചെവിയിൽ പതിച്ചു……
“ഇതാണ് കൃഷ്ണ, ഞങ്ങളുടെ ഒരേയൊരു മോളായിരുന്നു……”
അവൾ ആൽബം മറിച്ചു കൊണ്ടിരുന്നു…..
“ഇരുപതുകൊല്ലം മുൻപ് മരിച്ചു ” ആ അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…..
അവൾ ആൽബത്തിൽനിന്ന് കണ്ണെടുത്ത് വൃദ്ധയുടെ മുഖത്തേക്ക് നോക്കി… അവളുടെ കരഞ്ഞുനീലിച്ച കണ്ണുകളിൽ അമ്പരപ്പ് പ്രകടമായിരുന്നു ….
വൃദ്ധ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിന്നു….
ഇടറിയാണെങ്കിലും അവളുടെ നാവു ശബ്ദിച്ചു…
എങ്ങിനെ?….
എന്റെ മുത്തേ എനിക്ക് എന്താ എഴുതേണ്ടേ എന്ന് തന്നെ മനസ്സിലാവുന്നില്ല, എവിടെയോ ഒരു നോവ് പോലെ… കഥയാണെങ്കിലും മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ല…
വളരെ നല്ല സന്ദേശങ്ങൾ ഉണ്ടായിരുന്ന കഥ.. ഒരുപാട് ഇഷ്ട്ടപെട്ടു..
Thanks ആശാനേ ,
❤️❤️❤️
ഒന്നും പറയാനില്ല.
ഈ കഥയും പൊളിച്ചു…..
❤️❤️❤️
ദേവരാഗം എഴുതിയ ദേവൻ ആണേൽ.
വായനക്കാരെ വെറും പൊട്ടന്മാർ ആക്കുന്ന രീതിയുള്ള കഥ ഇടരുത് താങ്കൾ അതു ഒന്നു continue ചെയ്യൂ എന്നെപ്പോലുള്ള എത്ര വായനക്കാർ അതു കാതിരിക്കുന്നുണ്ടെന്നു അറിയാവോ.
.
.
Behind that ഈ ഒരു 6 മസത്തിനിടയ്ക്കു തങ്ങൾ 2 വെട്ടം പ്രൊഫൈൽ change ചെയ്തു അപ്ലോൽ താങ്കൾ സൈറ്റിൽ കേറഞ്ഞിട്ടല്ല.
ഒരുപാട് ഇഷ്ട്ടായി മാഷേ, മനസ്സീന്ന് മായില്ല ആരും… കൃഷ്ണ ഒരു വേദനയായിട്ടാട്ടോ മനസ്സിൽ ഉള്ളത്… എങ്കിലും കഥയായതുകൊണ്ട് കുഴപ്പമില്ല…. ആ വേദനയാണ് ഇയാളുടെ കഥയുടെ വിജയം…
Thank you neethu❤️❤️❤️
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
ഒരുപാട് ഇഷ്ട്ടായി ഈ കഥ…
നല്ലൊരു സിമ്പിൾ ത്രെഡ് വളരെ മനോഹരമായി നേരിൽ കാണുന്നതുപോലെ..
മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള അവതരണം…
❤️❤️❤️
കരയിപ്പിച്ചു.. ഹൃദയത്തിൽ തട്ടി.. കൃഷ്ണ അവൾ ഒരു വേദനയായി ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു.
❤️❤️❤️
വളരെ മനോഹരമായി എഴുതി തീർത്തു…
എങ്കിലും കൃഷ്ണ ഒരു വിങ്ങലായി……..
ആ പാവത്തിനെ ഒരു ദയയും ഇല്ലാതെ കൊന്നു കളഞ്ഞതിനോട് യോജിക്കാൻ കഴിഞ്ഞില്ല…. മറ്റെന്തെങ്കിലും കാരണം കണ്ടെത്താമായിരുന്നു എന്ന് തോന്നിപ്പോയി..
എഴുത്തുകാർ മനസാക്ഷി ഇല്ലാത്തവർ ആയിരിക്കുമെന്ന് ആരോ എപ്പോഴോ പറഞ്ഞത് ഓർക്കുന്നു… ഒന്ന് ചീഞ്ഞലെ മറ്റൊന്നിന് വളമാകൂ എന്നറിയാം… എങ്കിലും അതുൾകൊള്ളാൻ കഴിഞ്ഞില്ല…
എന്നിരുന്നാലും ഒരേ താളത്തോടെ പറഞ്ഞുപോയ ഈ കഥയും ലളിതമായ എഴുത്തും മനസ്സിൽ തട്ടി……
എല്ലാ കഥകളേയും പോലെ താങ്കളുടെ ഈ കഥയും ചേർത്തു നിർത്തുന്നു… ആശംസകൾ….
പിന്നെ ആ ഹോസ്പിറ്റൽ സീൻസിന് അസാമാന്യ ഭംഗി ആയിരുന്നു ട്ടോ…..
ഞാനത്ര മനസാക്ഷി ഇല്ലാത്തവൻ ഒന്നുമല്ലാട്ടോ…
പിന്നെ അങ്ങനെയൊക്കെ സംഭവിച്ചു പോവുന്നതല്ലേ എന്തു ചെയ്യാനാ…ഇനി നോക്കീം കണ്ടുമൊക്കെ എഴുതാട്ടോ…
അതിരക്ക് കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…..❤️❤️❤️
വളരെ സിമ്പിൾ ആയൊരു തീം അതിമനോഹരമായി ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിച്ചു… ശരിക്കും മനസ്സ് നിറഞ്ഞു വായിച്ചു… അനുരാഗത്തിന്റെ കുളിർമഴയും, വേർപിരിയലിന്റെ നൊമ്പരവും ശരിക്കും മനസ്സിലാക്കി തന്നു….
കഥയ്ക്ക് നീളം കൂട്ടാൻ വേണ്ടി വലിച്ചു നീട്ടാൻ നിൽക്കാതെ ഭംഗിയായി എഴുതി, മനോഹരമായി അവസാനിപ്പിച്ചു… ഇഷ്ടം, ഇഷ്ടം മാത്രം.. ഇനിയും എഴുതുക.. ആശംസകൾ…..
എനിക്ക് വലിച്ചു നീട്ടി എഴുതുന്നതിനോട് ഒട്ടും താൽപര്യമില്ല…
❤️❤️❤️
എന്താ പറയുക… നല്ലൊരു വായന അനുഭവമാണ് കൂട്ടുകാരാ തന്നത്…
ലളിതമായ വരികളിലൂടെ തീവ്രമായ പ്രണയഭാവങ്ങൾ ഹൃദയത്തിലേക്ക് നിറച്ച് തന്നു…
ഒരുപാടൊരുപാടിഷ്ട്ടം…..
ഈ കഥയോട്….
ഈ കഥ തന്ന എഴുത്തുകാരനോടും…
നല്ല കഥകളുമായി വീണ്ടും വരൂ ട്ടോ…
❤️❤️❤️
നന്നായിരിക്കുന്നു… ഇനിയും ഒരുപാട് എഴുതുക…. വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഫീലിംഗ്…. സൂപ്പർ മച്ചാനെ…
❤️❤️❤️
ഒത്തിരി ഇഷ്ടം ആയി കഥ… അഖിലിനെയും കൃഷ്ണയെയും നെഞ്ചോടു ചേർത്തുവെക്കുന്നു…
അടുത്തത് ഇതുപോലെ മനസ്സിൽ തട്ടിനിൽക്കുന്ന ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു..
❤️❤️❤️
വളരെ നല്ല ഒരു story ഒരുപാട് ഇഷ്ട്ടപെട്ടു.
കുടുംബ ബന്ധങ്ങളുടെ ഇഴ അടുപ്പം വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു…
മനസ്സിനെ ആഴത്തിൽ സ്പർശിക്കാൻ കഥക്കായിട്ടുണ്ട്…
ഈ story ഹൃദയത്തോട് ചേർത്ത് നിർത്തുന്നു… തുടർന്നും എഴുതുക…
All the best…
ഞാൻ എന്നെങ്കിലും ഇനി പ്രണയം തീം ആക്കി ഒരു കഥ എഴുതുവാണേൽ ആ കഥയ്ക്ക് ഈ പേര് ഇടും കേട്ടോ…
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …❤️❤️❤️
എന്താപറയുക,മനസ്സുനിറഞ്ഞ വല്ലാത്തൊരു
ഫീൽ.സൂപ്പർ
Thankyou വേട്ടക്കാരാ….
❤️❤️❤️
മനസ്സ് നിറഞ്ഞൊരു എഴുത്ത്… ഉപാധികൾ ഇല്ലാത്ത സ്നേഹം….. വർണ്ണിക്കാൻ വാക്കുകൾ മതിവരാത്ത സ്നേഹം…
ഒത്തിരി ഇഷ്ട്ടായി…
❤️❤️❤️
കാച്ചിക്കുറുക്കിയ കഥകൾ ആണ് നിങ്ങളുടേത്. ഫീൽ ഒട്ടും നഷ്ടപ്പെടാതെ ആസ്വദിക്കാനാകും. അതുപോലെ തന്നെ മനോഹരമായ എഴുത്തും. ഇനി പ്രണയം തീം ആക്കി ഒരു നോവൽ എഴുതണം. വായിക്കാനുള്ള ആഗ്രഹം കൊണ്ട് പറയുന്നത, നിങ്ങളെ പോലെ ഇത്ര മനോഹരമായി എഴുതാൻ കഴിവുള്ളവരൊക്കെ ചെറു കഥകളിൽ ഒതുക്കരുത്. പിന്നെ ഏട്ടത്തി യുടെ ബാക്കി ഭാഗങ്ങൾ പെട്ടെന്ന് തന്നെ ഇടണേ.
ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..
തുടർകഥകൾ എഴുതാൻ എന്തോ മടിയാണ് , അതുകൊണ്ടാണ് അതിൽ കൈ വെക്കാത്തത്…
എത്ര മനോഹരമായ എഴുത്താണ്..!
എനിക്ക് തന്നെ തോന്നി പോയി ഞാൻ
തന്നെയാണോ ആ കഥാപാത്രമെന്ന്…….
ശരിക്കും ജീവിക്കുന്നത് പോലെ…….
❤️❤️❤️
എന്തൊക്കൊയോ നിഘൂഡതകൾ ഒളിഞ്ഞിരിക്കുന്ന പോലെ…., വരും ഭാഗങ്ങളിൽ മറ നീക്കി പകൽ വെളിച്ചത്തിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് അവസാനിച്ചു തമ്പുരാനേ…..
❤️❤️❤️
ഒത്തിരി വലിച്ചു നീട്ടാതെ അഖിലിന്റെയും കൃഷ്ണയുടെയും പ്രണയം വായനക്കാരിലേക്ക് എത്തിക്കാൻ പറ്റി. അടുത്തത് ഇതുപോലെ മനസ്സിൽ തട്ടി നിൽക്കുന്ന ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു…..
ഇതൊക്കെ മുന്നേ എഴുതിയതാണ്…
ഇപ്പൊ എഴുതികൊണ്ടിരിക്കുന്നത് ഒരു അലമ്പ് പീസ് കഥയാണ്..
❤️❤️❤️
സുഖമുള്ളൊരു വായനാനുഭവം……….
ചില ഭാഗങ്ങൾ എത്ര തവണ വായിച്ചു എന്നറിയില്ലാട്ടോ…..
കൃഷ്ണയുടെയും അഖിലിന്റെയും സ്നേഹം കണ്ടപ്പോൾ കണ്ണിൽ നനവ് പടർന്നു……..
ലളിതമായ ഈ ശൈലിയോട് ഇഷ്ട്ടമാണ്…
ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ………
കഥാപാത്രങ്ങൾ അടുത്തറിയാവുന്ന ആരെയൊക്കെയോ പോലെ മനസ്സിൽ നിറയുന്നു….. സ്നേഹത്തോടെ നെഞ്ചിലേറ്റുന്നു……..
Thankyou manu
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.❤️❤️❤️
എന്തിനാടാ ഉവ്വേ ഇങ്ങനെ കരയിപ്പിക്കുന്നേ…
കഥ പൊളിച്ചുട്ടാ.. ഒരു ഒന്നൊന്നര ഫീൽ.. …… ??????????????
❤️❤️❤️
കൃഷ്ണ ഒരു നോവായി ഉള്ളിലുണ്ടാകും…
ഓരോ മനുഷ്യർക്കും ഉണ്ടാകും വേദനകൾ നൽകുന്ന ഒരു ഏട് ജീവിതത്തിൽ.. ചിലർക്ക് അത് തരണം ചെയ്യാൻ കഴിയും.. ചിലർ അതിൽ വീണടിയും… ജീവിതം ഇങ്ങനെ ആണ്…
എഴുത്തിനെ കുറച്ചു പറയാൻ വാക്കുകളില്ല..
അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞത്………
Thankyou dhivya
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..❤️❤️❤️
പറയാൻ വാക്കുകളില്ല…..
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
Bro കിടിലൻ love story…..
കഥ പറഞ്ഞ രീതി സൂപ്പർ ആയി….
കൃഷ്ണയെ ഒരുപാട് ഇഷ്ടായി, എന്തോ കണ്ണീന്ന് വെള്ളം വരുന്നു…
അപ്പൊ അടുത്ത കഥയിൽ പാക്കലാം….
❤️❤️❤️
Powli sadhanam………..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for your next part
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice one
❤️❤️❤️
ഒരുപാടിഷ്ടായി, ആ വിരൽ തുമ്പിൽ നിന്നും വീഴുന്ന വരികൾക്ക് ഒരു മാജിക്കൽ പവർ ഉണ്ട്… മനസ്സ് നിറഞ്ഞ ആശംസകൾ…
❤️❤️❤️
ഒരു ക്ലാസ്സ് പ്രണയ കഥ…
കണ്ണ് നിറഞ്ഞാണ് വായിച്ചതെങ്കിലും ഒരുപാട് ഇഷ്ട്ടപ്പെട്ടു
❤️❤️❤️
വേഗം തന്നെ അടുത്ത കഥയുമായി വരണം കേട്ടോ… ❤❤❤❤❤❤❤❤❤
ഒരുപാട് ഇഷ്ടായി…… ടൈറ്റിൽ കണ്ടപ്പോളേ തോന്നി ഒരു ക്ലാസ്സ് കഥ ആയിരിക്കുമെന്ന്…
മനസ്സിൽ ഒത്തിരി ചലനങ്ങൾ സൃഷ്ട്ടിക്കാൻ ഈ എഴുത്തിനു സാധിച്ചിട്ടുണ്ട്……
ഒരു വിങ്ങലോടെ അല്ലാതെ കൃഷ്ണയെയും അഖിലിനെയും ഓർക്കാൻ പറ്റില്ല…
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
❤️❤️❤️
നന്നായിട്ടുണ്ട്, നല്ലൊരു കഥ അധികം വലിച്ചു നീട്ടി ബോർ ആക്കാതെ മനോഹരമായി എഴുതി അവസാനിപ്പിച്ചു
❤️❤️❤️
നല്ല ഒരു കഥയായിരുന്നു , ഇത്ര പെട്ടെന്ന് തീരുമെന്ന് വിചാരിച്ചില്ല….
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു
❤️❤️❤️