പ്രണയകാലം അവസാനഭാഗം ! 322

ഹരി വീണ്ടും മുകളിലേക്കുയർന്നു അനുപമയുടെ ചുണ്ടുകളെ ഉമ്മവെച്ചു കൊണ്ട് ആസ്വദിക്കുന്നതിനിടെ ഹരിയുടെ മൊബൈൽ ശബ്ദിച്ചു . അല്പം അലോസരം അനുപമയ്ക്കും ഹരിക്കും തോന്നി . ഹരി കണ്ണുകൾ അടച്ചു ഒന്നുമില്ല എന്ന് കാണിച്ചു ബെഡിൽ നിന്നും എഴുന്നേറ്റു . അനുപമ പാന്റീസ് മാത്രം ഇട്ടു ബെഡിൽ ചെരിഞ്ഞു കിടന്നു ഹരിയെ നോക്കി കിടന്നു .

ഹരി മൊബൈൽ എടുത്തു “മീര അച്ഛൻ ” കാളിങ് എന്ന് കണ്ടപ്പോൾ ഹരിക്കു പെട്ടെന്ന് പരിഭ്രമം ആയി . ഹരി അനുവിനോട് ശബ്ദം ഉണ്ടാക്കല്ലേ എന്ന് ആംഗ്യം കാണിച്ചു ഫോൺ എടുത്തു..

“ഹലോ , ആ എന്താ അച്ഛാ ” ഹരി സ്വാഭാവികമായി ചോദിച്ചു .

ആ മോനെ , മീര വണ്ടിയിൽ നിന്ന് ഒന്ന് വീണു അത് പറയാൻ വിളിച്ചതാ” അല്പം ഗൗരവത്തിൽ മീരയുടെ അച്ഛൻ പറഞ്ഞപ്പോൾ ഹരി ഒന്ന് ഞെട്ടി.

“വീഴേ ..എന്താ പറ്റിയേ..അവളിപ്പോ എവിടെ “ ഹരി വെപ്രാളത്തോടെ മുടിയിൽ ഇടതു കൈ ചേർത്ത് പതിയെ വലിച്ചു .

അനുപമയ്ക്കും എന്തോ പ്രെശ്നം ഉണ്ടെന്നു ഹരിയുടെ പെരുമാറ്റങ്ങളിൽ നിന്ന് ഫീൽ ചെയ്തു .

പേടിക്കാനൊന്നുല്ല മോനെ..ഞങ്ങള് ഇപ്പോ ഹോസ്പിറ്റലിലാ അവളുടെ കൈക്കു ചെറിയ ചതവ് ഉണ്ട് , അത്ര സീരിയസ് ഒന്നുമല്ല ..മോൻ പേടിക്കണ്ട “

ഹരിക്കു മീരയെ ഓർത്തപ്പോൾ വിഷമം ആയി.

“അച്ഛൻ അവളുടെ അടുത്താനോ ..” ഹരി ചോദിച്ചു…

“ആ ..മരുന്ന് വെച്ചൊക്കെ കെട്ടി , മോള് ഇവിടെ ഉണ്ട് കൊടുക്കണോ “ മീരയുടെ അച്ഛൻ ചോദിച്ചു .

ആ,കൊടുക്ക് “ ഹരി പറഞ്ഞു . മറു തലക്കൽ മീരയുടെ മധുര സ്വരം കേട്ടപ്പോൾ ആണ് ഹരിക്കു സമാധാനം ആയത്..

യ്യോ ..ഹരി പേടിക്കാനൊന്നുല്ല ..ഞാൻ പറഞ്ഞതാ അച്ഛനോട് ഇപ്പൊ പറയണ്ടാന്നു “ മീര നേരെ ഫോൺ വാങ്ങി സംസാരിച്ചു തുടങ്ങി ..

എന്താ പറ്റിയേ കഴുതേ..” ഹരി അടുത്തിരുന്ന ടേബിളിൽ പതിയെ കൈ കൊണ്ട് ഇടിച്ചു . അനുപമ അയാളുടെ പെരുമാറ്റം നോക്കി കട്ടിലിൽ ഇരുന്നു..ബെഡ് ഷീറ്റ് കൊണ്ട് തന്റെ നഗ്ന മേനി മറച്ചാണ് അനുപമ ഇപ്പോൾ ഇരിക്കുന്നത് .

“ഒന്നുല്ലാ…വണ്ടി ഒന്ന് മറിഞ്ഞു, ഹരി വരുമ്പോ ഞാൻ വിസ്തരിച്ചു പറയാം ..ഇപ്പൊ വെക്കുവാണേ.. “ മീര അത് പറഞ്ഞു മറുതലക്കൽ പതിയെ ചിരിച്ചു എന്നിട് ഫോൺ കട്ട് ചെയ്തു .

ഹരി ഫോൺ വെച്ച ശേഷം അനുപമയെ നോക്കി . തന്റെ മൂഡ് ഒകെ പോയ പോലെ അയാൾക്ക്‌ തോന്നി . ഹരി അനുപമയുടെ അടുക്കൽ വന്നിരുന്നു ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളുടെ തോളിലേക്ക് ഒരു കൈത്തലം ചേർത്ത് അനുപമ സംസാരിച്ചു തുടങ്ങി .

എന്ത് പറ്റി ഹരി ..” അനുപമ അയാളെ മുഖം ഉയർത്തി നോക്കി..

ഒന്നുമില്ല , മീരക്ക് ചെറിയ ഒരു ആക്സിഡന്റ് “ ഹരി ശബ്ദം താഴ്ത്തി പറഞ്ഞു ..

ഹരിക്കു മീരയെ ഒരുപാടു ഇഷ്ടമാണല്ലേ …” അനുപമ അയാളുടെ മൂഡ് ഓഫ് കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

“മീര അല്ലായിരുന്നു എന്റെ പാർട്ണർ എങ്കിൽ ജീവിതം തന്നെ മടുത്തു അനുവിന്റെ അവസ്ഥ ആയിട്ടുണ്ടാകും , പാവം ആണ് “ ഹരി പറഞ്ഞു നിർത്തി .

അനുപമ നെഞ്ചിൽ മുലകൾക്ക് മീതെ ആയി ബെഡ് ഷീറ്റ് കെട്ടി വെച്ച് ബെഡിൽ നിന്നും താഴെ ഇറങ്ങി ഹരിക്കു മുൻപിൽ വന്നു നിന്ന് .

എന്ന ആ പാവത്തെ ചതിക്കണ്ട , ഹരി പൊയ്ക്കോളൂ ഹരീടെ മൂഡ് എനിക്ക് മനസിലാവും “ അനുപമ ഹരിയുടെ കവിളിൽ പിടിച്ചു മുഖം തന്റെ നേരെ ഉയർത്തി പതിയെ പറഞ്ഞു .

ഹരി എന്ത് പറയണം എന്നറിയാതെ അനുപമയെ നോക്കി. ഹരി അടുത്ത് വീണു കിടന്ന ഷർട്ട് എടുത്തു തോളിലിട്ട് എണീറ്റ് അനുപമയെ നോക്കി . അനുപമക്ക് വലിയ ഭാവ മാറ്റമില്ല. ഒരു തരം നിസ്സംഗത ആണ് .
“അനു..അയാം സോറി ..” ഹരി അനുപമയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

ഇട്സ് ഓക്കേ ..ഹരി “ അനുപമ അയാളെ അടുപ്പിച്ചു നെറ്റിയിൽ പതിയെ ചുംബിച്ചു . ഹരി എതിർക്കാൻ നിന്നില്ല . ഹരി ഷർട്ട് എടുത്തിട്ട് മുടി ഒകെ ചീകി അനുപമയെ നോക്കി . പൊയ്ക്കോളൂ എന്നർത്ഥത്തിൽ അനുപമ തലയാട്ടി ..ഹരി അല്പം വിഷമത്തോടെ ആണെങ്കിലും റൂം വിട്ടിറങ്ങി.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

16 Comments

Add a Comment
  1. മിഷ്ടർ… കഥ ഇപ്പോളാണ് വായിച്ചത്.. മനോഹരം ❤ നല്ല ഫീൽ ഉണ്ടായിരുന്നു.. ഒരുപാട് ഇഷ്ടായി…. ഹൃദയത്തിൽ നിന്നുമുള്ള അഭിനന്ദനങൾ ????

  2. നല്ലൊരു പ്രണയം.. നല്ല ആവിഷ്കാരം നല്ല രീതിയിൽ പറഞ്ഞു.. യഥാർത്ഥ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല മാത്രമല്ല എത്രയൊക്കെ പിരിഞ്ഞാലും അകന്നാലും വെറുത്താലും ഒരിക്കലും മറക്കാൻ പറ്റില്ല..

  3. കുളൂസ് കുമാരൻ

    Nalla ending aayrnu,pakshe palayidathum anupamaku pakaram Meera Enna ezhuthiyathu. Adhu ozhichal adipoli story aanu. Iniyum Nalla kadhakalayi varanam

  4. അറക്കളം പീലിച്ചായൻ

    കൊടുത്താൽ കൊല്ലത്തും കിട്ടണം മിസ്റ്റർ സാഗർ കോട്ടപ്പുറം.

    അനുപമയുടെ ഉള്ളിൽ വളരുന്ന വിത്ത് ഹരിയുടേതാണെങ്കിൽ മീരയുടെ ഉള്ളിൽ വളരുന്നത് ഹരിയുടേത് ആവാൻ പാടില്ല

  5. മനോഹരം ആയിരിക്കുന്നു

    1. Sagar kottappuram

      Thanks bro

  6. MR.കിംഗ്‌ ലയർ

    ഒരു നല്ല പര്യവസാനം അത് നൽകിയ സാഗറിനോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ്‌ ലയർ

    1. Sagar kottappuram

      Santhosham…Thanks…Bro

  7. കൊതിയൻ

    അടിപൊളി.. സൂപ്പർ ending…. മറ്റു കഥകൾ ഒന്നും ഇനി തുടരുന്നില്ലേ സാഗർ…

    1. ഏതു കഥ ആണ്

      1. കൊതിയൻ

        സരിതയുടെ വികൃതി

        1. Athu chila vayankar avasyapetta prakaram ezhuthiyathanu…Oru support pinneed kandilla..

  8. അടിപൊളി, അങ്ങനെ മീരയും അനുവും ഹാപ്പി

    1. താങ്ക്സ് !

  9. സൂപ്പർബ് എൻഡിങ് ബ്രോ.

    1. നന്ദി !

Leave a Reply

Your email address will not be published. Required fields are marked *