പ്രണയകാവ്യം [Aj] 156

പ്രണയകാവ്യം

Pranayakaavyam | Author : AJ

 

ഡാ…   ആ  മറ്റേ പെണ്ണ്   തലകറങ്ങി  വീണുന്നു .

ഏത്  മറ്റേപ്പെണ്ണ്.. ?

നീ… എന്താ  മൈരേ  പറയണേ   ആര്  തലകറങ്ങിവിണുന്നു…?

ഡാ… നമ്മുടെ  ക്ലാസ്സിലെ   ആ  കാവ്യ

????

എന്താമൈരേ   പറയണേ…?

എവിടെ….?

ഡാ… ക്ലാസ്സിൽത്താനെ.

പിന്നെ   ഒരു   ഒട്ടമയിരുന്നു.

ക്ലാസ്സിൽ  എത്തിയപ്പോൾ  ഒരു   ആൾകൂട്ടം    ഓരോരുത്തരെയായി  ഉന്ധിമാറ്റി    ഉള്ളിൽ  എത്തിയപ്പോൾ   അവൾ  ബഞ്ചിൽ  കിടക്കുന്നു .

ഞാൻ  അവരോടായി  പറഞ്ഞു   എന്താ   ഇവിടെ  കിടത്തിയിരിക്കുന്നത്   ഹോസ്പിറ്റലിൽ   കൊണ്ടുപോകാം.  ആരെക്കിലും  ഒന്ന്  പിടിച്ചേ .

പെട്ടന്ന്   രാഹുൽ   അവളെ  എടുക്കാനായി  കുനിഞ്ഞപ്പോൾ .  നീ  ഒറ്റക്കി  പിടിക്കണ്ട   ഞാനും   പിടിക്കം..

ആ….. എന്നാൽ   പിടിക്ക്.

ഡാ….  നീ  ഒരു  കാര്യം  ചെയ്യു  അവളുടെ  കാലുപിടിക്ക്    അവൻ   എന്നോടായി  പറഞ്ഞു.

( എന്റെ  മനസ് :  പോ… മൈരേ   അങ്ങനിപ്പോ  ഊമ്പണ്ട ☹️ )

അത്  വേണ്ടടാ  നമ്മുക്ക്   രണ്ടാൾക്കും കൂടി  കൈ  കോർത്തുപിടിച്ചു അതിൽ  കിടത്തം

മ്മ്… എന്നാൽ   അങ്ങനെ  പിടിക്കം.

ഞാനും  അവനുംകൂടി   കൈ  കോർത്തുപിടിച്ചു   അതിൽ  കിടത്തി  കുറച്ചു  ദൂരം  എത്തിയപ്പോൾ

ഹേയ്…..  ഇത്   ശരിയാവില്ല  ഞാൻ  പറഞ്ഞു.

അവനും   അത്  ശരിവച്ചു    ഞാൻ   അവനോടു  കയ്യെടുക്കാൻ പറഞ്ഞു     അവൻ   കൈ   അയച്ചതും   പെണ്ണിനെ   ഞാൻ  എന്റെ   കൈയിൽ  കോരിയെടുത്തു   ?

( ഹോ…. ആ  നേരത്ത്  അവന്റെ   മുഖം  ഒന്ന്   കാണണം ??)

The Author

23 Comments

Add a Comment
  1. Super story. Pettennu thernnupoyi.
    Simple and short yet beautiful..

    Thanks

  2. ആഹാ അന്തസ്സ്?മച്ചാനെ സുപ്പർ നല്ല അവതരണം ,അടിപൊളിയായി മുന്നോട്ട് പോകട്ടെ കട്ടക്ക് നുമ്മ കൂടെയുണ്ട്.

  3. Kollam . Ithream pettannu nirthendairunnu

    1. Sorry…. നെക്സ്റ്റ് ടൈം സെറ്റാകം

  4. തൃശ്ശൂർക്കാരൻ ?

    Iatayi bro ?✨️?

  5. നന്നായിട്ടുണ്ട് bro…❤️❤️

  6. ❤️❤️❤️

  7. Devil With A Heart

    ശേ..അവസാനിച്ചോ..ഞാനൊരു തുടർക്കഥ പ്രതീക്ഷിച്ച വായിച്ചത്..നൈസ് ആയി വരാർന്നു??..

    ചെറിയ അക്ഷരത്തെറ്റുകളും,കൂടെയാ എമോജികളും ഇല്ലായിരുന്നേൽ സംഭവം ഇച്ചിരികൂടെ നന്നായേനെ

    1. അടുത്ത സ്റ്റോറിയിൽ എമോജി ഒഴുവാക്കം ബട്ട്‌ അക്ഷരത്തെറ്റ് no… രക്ഷ ?

  8. ഹരി ദേവ്

    അടിപൊളി ബ്രോ നന്നായിട്ടുണ്ട് ബാക്കി കുറച്ചു കൂടി വേണ്ടതാരുന്നു

  9. Muvattupuzhakkaaran

    Continue the love story bro
    ഇത്രേം നല്ലോരു ഫീൽ തന്നിട്ട് ഇങ്ങനെ നിർത്തി 3G ആക്കല്ലേ

    1. ആദ്യ കഥയാണ് അതുകൊണ്ടാണ്
      അടുത്തകഥയിൽ സെറ്റ് ആകാം

  10. ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
    അടുത്ത കഥയാവട്ടെ സെറ്റാകം ?

  11. ❤️?❤️ M_A_Y_A_V_I ❤️?❤️

    അടിപൊളി ബ്രോ ????

  12. കത്തനാർ

    Good

  13. MR. കിംഗ് ലയർ

    കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..

    എനി വേ… നന്നായിട്ടുണ്ട് ബ്രോ… ???

    1. ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
      അടുത്ത കഥയാവട്ടെ സെറ്റാകം ?

  14. നൈസ് ബ്രോ, നന്നായിട്ടുണ്ട് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *