അവളുടെ മുഖം നിങ്ങളൊന്നു കാണണം .
ഹോ…..
ചുവന്ന ചെന്തമാരയോട് കിടപിടിക്കും എന്തുകൊണ്ടും 🥰
അവൾ : അതേയ് ജീവിതകാലം മുഴുവൻ അങ്ങനെ എന്നെ കൈകളിൽ എടുത്ത് നിൽക്കാവോ..?
😊
പിന്നെ ഞാൻ ഒന്നും നോക്കില്ല കുറച്ചു നേരം നിനങ്ങു ചിരിച്ചു
😆😆😆😆😆😆😆😆😊😊😊
നിറഞ്ഞ ചിരികൊടുവിൽ ഞാൻ അവളുടെ മുഖത്തേക്കുനോക്കി.
അവൾ എന്നെയും നോക്കിനിൽപ്പാണ്.
പെണ്ണിന്റെ മുഖം വേനൽകാല അസ്തമയ സൂര്യൻകണക്കെ ചുവന്നിരിക്കുന്നു
അവളുടെ കണ്ണുകൾ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.
ആ ചുണ്ടുകൾ എന്തിനോവേണ്ടി വിറയർന്നു നില്കുന്നു.
അവൾ : എന്നാൽ ഞാൻ പോകോട്ടെ..?
മ്മ്….
നാളെ വരില്ലെന്നു ചോദിച്ചാലോ..?
(നീ… ചോദിക്കു മുതലാളി )
കാവ്യ…
മ്മ്മ്….?
നാളെ വരിലെ….?
പിന്നെ….!!!! വരണ്ടിരിക്കുവോ
എന്നി കുറച്ചു ദിവസംകൂടിയാലേ ഒള്ളു
😉😉😉😉😉
അപ്പൊ നാളെകണവെ….
ഓക്കേ.. Bye..
അവൾ അതും പറഞ്ഞു തിരിഞ്ഞുനടന്നു.
Super story. Pettennu thernnupoyi.
Simple and short yet beautiful..
Thanks
ആഹാ അന്തസ്സ്😍മച്ചാനെ സുപ്പർ നല്ല അവതരണം ,അടിപൊളിയായി മുന്നോട്ട് പോകട്ടെ കട്ടക്ക് നുമ്മ കൂടെയുണ്ട്.
Thanks bro 💚
💚💚💚💚
Kollam . Ithream pettannu nirthendairunnu
Sorry…. നെക്സ്റ്റ് ടൈം സെറ്റാകം
Iatayi bro 🖤✨️😇
നന്നായിട്ടുണ്ട് bro…❤️❤️
💚💚💚💚
❤️❤️❤️
ശേ..അവസാനിച്ചോ..ഞാനൊരു തുടർക്കഥ പ്രതീക്ഷിച്ച വായിച്ചത്..നൈസ് ആയി വരാർന്നു😣💔..
ചെറിയ അക്ഷരത്തെറ്റുകളും,കൂടെയാ എമോജികളും ഇല്ലായിരുന്നേൽ സംഭവം ഇച്ചിരികൂടെ നന്നായേനെ
അടുത്ത സ്റ്റോറിയിൽ എമോജി ഒഴുവാക്കം ബട്ട് അക്ഷരത്തെറ്റ് no… രക്ഷ 😋
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ബാക്കി കുറച്ചു കൂടി വേണ്ടതാരുന്നു
💚💚💚
Continue the love story bro
ഇത്രേം നല്ലോരു ഫീൽ തന്നിട്ട് ഇങ്ങനെ നിർത്തി 3G ആക്കല്ലേ
ആദ്യ കഥയാണ് അതുകൊണ്ടാണ്
അടുത്തകഥയിൽ സെറ്റ് ആകാം
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
അടുത്ത കഥയാവട്ടെ സെറ്റാകം 👍
അടിപൊളി ബ്രോ 💖💖💖💖
💚💚💚💚 mayavi
Good
കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..
എനി വേ… നന്നായിട്ടുണ്ട് ബ്രോ… 💞💞💞
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
അടുത്ത കഥയാവട്ടെ സെറ്റാകം 👍
നൈസ് ബ്രോ, നന്നായിട്ടുണ്ട് ❤️❤️