ഞാൻ അവന്റെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു ? അവൻ കലിപ്പിലാണ് (എന്തിനാ മൈരേ നീ.. നോക്കുനെ ഒരണം ഉണ്ടാലോ നിനക്ക് അതിനെ എടുത്താൽപോരെ ?)
ഞാൻ പിന്നെ അവനെ മൈൻഡ് ആകില്ല അവളെയുകൊണ്ട് നേരെ ഓഫീസിനടുത്തേക്ക്നടന്നു .
ഞാൻ അപ്പോളാണ് അവളെ ശ്രദിച്ചത് ആള് എന്നെയും നോക്കി കിടക്കുന്നു ഞാൻ നോക്കിയത് കണ്ടതും ആൾ നോട്ടംമാറ്റി ? എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഓഫീസിനു അടുത്തെത്തിയതും അവളെ കൊണ്ടുപോവാൻ ഓട്ടോ എത്തിയിരുന്നു.
ടീച്ചർ : ഡാ… നിനക്ക് കൈ കഴക്കുന്നില്ലേ..?
അവളെ ആ ഓട്ടോയിലേക്ക് കിടത്തികൊ.
ഞാൻ അവള്മാത്രം കേൾക്കൻപാകത്തിനു അവളോടായി പറഞ്ഞു ഇ… ജീവിതകാലം മുഴുവൻ ഇങ്ങനെ നില്ക്കാന്നും ഞാൻ തയാറാണ് .
ഇത് കേട്ടതും അവൾ എന്നെ കണ്ണുവെട്ടാതെ ഒന്ന് നോക്കി ?
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു ? എന്നിട്ട് അവളെ ആ ഓട്ടോ യിലേക്ക് ഇരുത്തി.
ഓട്ടോയിൽനിന്നും തിരിച്ചിറങ്ങുന്നതിനുമുൻപ് ഞാൻ അവളുടെ ചെവിയിലായി ചോദിച്ചു
ഞാൻ എടുത്തോട്ടെ…? ?
അവൾ എന്നെ ഒന്ന് നോക്കി
ആ നോട്ടത്തിന്റെ അർത്ഥം യെന്താണെന്നു മനസിലാക്കാൻ കഴിയുന്നതിനും മുൻപ് ഓട്ടോ കാണുമ്യൂണിൽനിന്നും അപ്രതീക്ഷിതമായി ?
അവൾ പോയിക്കഴിഞ്ഞു ഞാൻ തിരിഞ്ഞതും മൈരേൻ എന്നെ കൊല്ലാനുള്ള കലിപ്പോടെ നില്കുന്നു.
എന്തുപറ്റി രാഹുൽ…?
ഞാൻ കൂടി പിടിച്ചോണ്ട് എന്ത നിനക്ക്..? നൈസ് ആയിട്ടു നമ്മളെ ഒഴുവാക്കിട്ട് മൈര് കമ്പിസ്റ്റോറീസ്.കോം അവൻ കേറി മുതലാക്കി ?? .
ഡാ തെണ്ടി ഞാൻ മുതലാക്കിയതൊന്നും അല്ല ഇക്കി എന്തോ അവളെ മറ്റൊരാൾ തൊടുന്നത് ഇഷ്ട്ടപെട്ടില്ല☹️ .
നിന്ടെ നവ്യയെ മറ്റൊരാൾ എടുക്കുന്നത് നിനക്ക് ഇഷ്ടപ്പെടുമോ..?
അതിന്നു ഇത് നിന്ടെ ലോവർ ഒന്നും അല്ലാലോ ….?
അല്ല….
പക്ഷെ അപ്പൊ ഇക്കി അങ്ങനെ ചെയ്യാനാ തോന്നിയത് .
Super story. Pettennu thernnupoyi.
Simple and short yet beautiful..
Thanks
ആഹാ അന്തസ്സ്?മച്ചാനെ സുപ്പർ നല്ല അവതരണം ,അടിപൊളിയായി മുന്നോട്ട് പോകട്ടെ കട്ടക്ക് നുമ്മ കൂടെയുണ്ട്.
Thanks bro ?
????
Kollam . Ithream pettannu nirthendairunnu
Sorry…. നെക്സ്റ്റ് ടൈം സെറ്റാകം
Iatayi bro ?✨️?
നന്നായിട്ടുണ്ട് bro…❤️❤️
????
❤️❤️❤️
ശേ..അവസാനിച്ചോ..ഞാനൊരു തുടർക്കഥ പ്രതീക്ഷിച്ച വായിച്ചത്..നൈസ് ആയി വരാർന്നു??..
ചെറിയ അക്ഷരത്തെറ്റുകളും,കൂടെയാ എമോജികളും ഇല്ലായിരുന്നേൽ സംഭവം ഇച്ചിരികൂടെ നന്നായേനെ
അടുത്ത സ്റ്റോറിയിൽ എമോജി ഒഴുവാക്കം ബട്ട് അക്ഷരത്തെറ്റ് no… രക്ഷ ?
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ബാക്കി കുറച്ചു കൂടി വേണ്ടതാരുന്നു
???
Continue the love story bro
ഇത്രേം നല്ലോരു ഫീൽ തന്നിട്ട് ഇങ്ങനെ നിർത്തി 3G ആക്കല്ലേ
ആദ്യ കഥയാണ് അതുകൊണ്ടാണ്
അടുത്തകഥയിൽ സെറ്റ് ആകാം
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
അടുത്ത കഥയാവട്ടെ സെറ്റാകം ?
അടിപൊളി ബ്രോ ????
???? mayavi
Good
കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..
എനി വേ… നന്നായിട്ടുണ്ട് ബ്രോ… ???
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
അടുത്ത കഥയാവട്ടെ സെറ്റാകം ?
നൈസ് ബ്രോ, നന്നായിട്ടുണ്ട് ❤️❤️