വിട്ടിൽ പോവാനുള്ള കൂട്ടുബൽ മുഴങ്ങിയപ്പോളാണ് ??
അതുവരെ അതുകേൾക്കാൻ ഇഷ്ട്ടപെട്ടിരുന്ന ഞാൻ അത് തേല്ലോന്ന് അരോചകമായി തോന്നിയത് ☹️
പിന്നെ പിയുണ് ചേട്ടന്റെ തന്തക്കിവിളിച്ചപ്പോൾ കുറച്ചു ആശ്വാസം കിട്ടി ?
ഇ… നായിന്റെ മോനു കുറച്ചുംകൂടി കഴിഞ്ഞിട്ട് അടിച്ചാൽ പോരായിരുന്നോ ???
പിന്നെ അവിടെ തട്ടിയും മുട്ടിയും നിന്നു. വേറെ ഒന്നുകൊണ്ടല്ലട്ടോ അവൾ അവിടെ എന്തോ തിരയുന്നത് കണ്ടു.
ഹ… എന്തായാലും അവളുടെ കൂടെപോവാം. ചിലപ്പോ ചിക്കൻ ബിരിയാണി കിട്ടിയാലോ..? ?
തിരക്കെല്ലാം ഒഴിഞ്ഞപ്പോൾ അവൾ പതിയെ ഇറങ്ങി ഇറങ്ങാൻ നേരം അവൾ എന്നെ ഒന്നു നോക്കി ?
ഈശ്വരാ…. ? പച്ചകൊടിയലാണല്ലോ…
( എന്താ മൈരേ… നോക്കണേ..?
ഇക്കി കണ്ണൊക്കെ ഉണ്ട് അത് പച്ച അല്ല ചുവപ്പന്ന് പിന്നെ നിന്റെ ഒക്കെ അമ്മായി കൊണ്ടുവന്നു വച്ചേക്കുന്നോ ഇതിൽ പച്ചകോടി… ??)
Sorry… കഥയിലേക്കുവാരം
അങ്ങനെ അവളുടെ പുറകെ ഇറങ്ങി.
അവൾ തിരിഞ്ഞുനിന്ന് അജിത്….??
ഓ… ? ( che…. നാണക്കേട് പട്ടിയെപ്പോലെ വാലാട്ടി നിൽക്കുന്നു നാണം ഉണ്ടോ നാറി നിനക്ക്..?)
അവൾ : ഞാൻ വിചാരിച്ചു എന്നെക്കാണാൻ ഹോസ്പിറ്റലിൽ വരും എന്ന്..
(Che… പണിപാളിയോ…?)?
സോറി… അത് വേറൊന്നുകൊണ്ടല്ല
ഡിസ്ചാർജ് വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു അതോണ്ടാ.
മ്മ്..
പിന്നെ ഒന്നും സംസാരിക്കാൻ പറ്റാത്തപോലെ ആരോ നാവിൽ ലോക്കിട്ട ഒരു അവസ്ഥ.
(ഓ.. മുടിയാനായിട്ട് ഒന്നും ചോദിക്കാൻ മനസിൽ വരുന്നില്ലാലോ..? ?
Super story. Pettennu thernnupoyi.
Simple and short yet beautiful..
Thanks
ആഹാ അന്തസ്സ്?മച്ചാനെ സുപ്പർ നല്ല അവതരണം ,അടിപൊളിയായി മുന്നോട്ട് പോകട്ടെ കട്ടക്ക് നുമ്മ കൂടെയുണ്ട്.
Thanks bro ?
????
Kollam . Ithream pettannu nirthendairunnu
Sorry…. നെക്സ്റ്റ് ടൈം സെറ്റാകം
Iatayi bro ?✨️?
നന്നായിട്ടുണ്ട് bro…❤️❤️
????
❤️❤️❤️
ശേ..അവസാനിച്ചോ..ഞാനൊരു തുടർക്കഥ പ്രതീക്ഷിച്ച വായിച്ചത്..നൈസ് ആയി വരാർന്നു??..
ചെറിയ അക്ഷരത്തെറ്റുകളും,കൂടെയാ എമോജികളും ഇല്ലായിരുന്നേൽ സംഭവം ഇച്ചിരികൂടെ നന്നായേനെ
അടുത്ത സ്റ്റോറിയിൽ എമോജി ഒഴുവാക്കം ബട്ട് അക്ഷരത്തെറ്റ് no… രക്ഷ ?
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ബാക്കി കുറച്ചു കൂടി വേണ്ടതാരുന്നു
???
Continue the love story bro
ഇത്രേം നല്ലോരു ഫീൽ തന്നിട്ട് ഇങ്ങനെ നിർത്തി 3G ആക്കല്ലേ
ആദ്യ കഥയാണ് അതുകൊണ്ടാണ്
അടുത്തകഥയിൽ സെറ്റ് ആകാം
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
അടുത്ത കഥയാവട്ടെ സെറ്റാകം ?
അടിപൊളി ബ്രോ ????
???? mayavi
Good
കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..
എനി വേ… നന്നായിട്ടുണ്ട് ബ്രോ… ???
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
അടുത്ത കഥയാവട്ടെ സെറ്റാകം ?
നൈസ് ബ്രോ, നന്നായിട്ടുണ്ട് ❤️❤️