പ്രണയകാവ്യം [Aj] 156

അവളുടെ   മുഖം   നിങ്ങളൊന്നു   കാണണം .

ഹോ…..

ചുവന്ന   ചെന്തമാരയോട്    കിടപിടിക്കും   എന്തുകൊണ്ടും ?

അവൾ :  അതേയ്   ജീവിതകാലം   മുഴുവൻ  അങ്ങനെ   എന്നെ  കൈകളിൽ   എടുത്ത്   നിൽക്കാവോ..?

?

പിന്നെ   ഞാൻ  ഒന്നും   നോക്കില്ല   കുറച്ചു   നേരം   നിനങ്ങു   ചിരിച്ചു

???????????

നിറഞ്ഞ  ചിരികൊടുവിൽ   ഞാൻ  അവളുടെ   മുഖത്തേക്കുനോക്കി.

അവൾ  എന്നെയും   നോക്കിനിൽപ്പാണ്.

പെണ്ണിന്റെ  മുഖം   വേനൽകാല  അസ്തമയ   സൂര്യൻകണക്കെ   ചുവന്നിരിക്കുന്നു

അവളുടെ   കണ്ണുകൾ  എന്നോട്   എന്തോ  പറയാൻ   ശ്രമിക്കുന്നുണ്ട്.

ആ  ചുണ്ടുകൾ   എന്തിനോവേണ്ടി   വിറയർന്നു  നില്കുന്നു.

അവൾ : എന്നാൽ   ഞാൻ  പോകോട്ടെ..?

മ്മ്….

നാളെ  വരില്ലെന്നു   ചോദിച്ചാലോ..?

(നീ… ചോദിക്കു  മുതലാളി )

കാവ്യ…

മ്മ്മ്….?

നാളെ  വരിലെ….?

പിന്നെ….!!!!    വരണ്ടിരിക്കുവോ

എന്നി  കുറച്ചു  ദിവസംകൂടിയാലേ  ഒള്ളു

?????

അപ്പൊ   നാളെകണവെ….

ഓക്കേ..  Bye..

അവൾ അതും  പറഞ്ഞു  തിരിഞ്ഞുനടന്നു.

The Author

23 Comments

Add a Comment
  1. Super story. Pettennu thernnupoyi.
    Simple and short yet beautiful..

    Thanks

  2. ആഹാ അന്തസ്സ്?മച്ചാനെ സുപ്പർ നല്ല അവതരണം ,അടിപൊളിയായി മുന്നോട്ട് പോകട്ടെ കട്ടക്ക് നുമ്മ കൂടെയുണ്ട്.

  3. Kollam . Ithream pettannu nirthendairunnu

    1. Sorry…. നെക്സ്റ്റ് ടൈം സെറ്റാകം

  4. തൃശ്ശൂർക്കാരൻ ?

    Iatayi bro ?✨️?

  5. നന്നായിട്ടുണ്ട് bro…❤️❤️

  6. ❤️❤️❤️

  7. Devil With A Heart

    ശേ..അവസാനിച്ചോ..ഞാനൊരു തുടർക്കഥ പ്രതീക്ഷിച്ച വായിച്ചത്..നൈസ് ആയി വരാർന്നു??..

    ചെറിയ അക്ഷരത്തെറ്റുകളും,കൂടെയാ എമോജികളും ഇല്ലായിരുന്നേൽ സംഭവം ഇച്ചിരികൂടെ നന്നായേനെ

    1. അടുത്ത സ്റ്റോറിയിൽ എമോജി ഒഴുവാക്കം ബട്ട്‌ അക്ഷരത്തെറ്റ് no… രക്ഷ ?

  8. ഹരി ദേവ്

    അടിപൊളി ബ്രോ നന്നായിട്ടുണ്ട് ബാക്കി കുറച്ചു കൂടി വേണ്ടതാരുന്നു

  9. Muvattupuzhakkaaran

    Continue the love story bro
    ഇത്രേം നല്ലോരു ഫീൽ തന്നിട്ട് ഇങ്ങനെ നിർത്തി 3G ആക്കല്ലേ

    1. ആദ്യ കഥയാണ് അതുകൊണ്ടാണ്
      അടുത്തകഥയിൽ സെറ്റ് ആകാം

  10. ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
    അടുത്ത കഥയാവട്ടെ സെറ്റാകം ?

  11. ❤️?❤️ M_A_Y_A_V_I ❤️?❤️

    അടിപൊളി ബ്രോ ????

  12. കത്തനാർ

    Good

  13. MR. കിംഗ് ലയർ

    കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..

    എനി വേ… നന്നായിട്ടുണ്ട് ബ്രോ… ???

    1. ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു
      അടുത്ത കഥയാവട്ടെ സെറ്റാകം ?

  14. നൈസ് ബ്രോ, നന്നായിട്ടുണ്ട് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *