ഭദ്ര അമ്മയെ ഓടിച്ചെന്നു കെട്ടിപിടിച്ചു….
““ക്ഷീണിച്ചു എന്റെ കുട്ടി….´´´´
““ആണോ ഇന്ദു അമ്മേ….´´´´
കൈകൾ ഇടുപ്പിൽ കുത്തി ഇന്ദുവിനുനേരെ തിരിഞ്ഞുകൊണ്ട് അവൾ ചോദിച്ചു…
““ക്ഷീണിച്ചു…. ആകെക്കൂടി ഇത്തിരിയെങ്കിലും ഉള്ളു…. അതും ഇല്ലാണ്ടായാൽ കാണാൻ കൂടി കിട്ടില്ല നിന്നെ… നീ അവിടെന്നൊന്നും കഴിക്കില്ലേ….´´´´
ഉടനെ കുണുങ്ങി കൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപ്പിടിക്കാൻ പോയി… എന്നാൽ.
““മോളെ വേണ്ട എനിക്ക് തൊട്ടൂടാ….´´´´
വളരെ പതുക്കെ അടുത്തുവന്നാ ഭദ്രയോടെ ഇന്ദു പറഞ്ഞു…
““ആണോ….. എനിക്കും…..´´´´
ഇത്രയും പറഞ്ഞുകൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു…
എന്നിട്ട്….
““ഞാൻ ചുമ്മാ പറഞ്ഞതാ…..´´´´
എന്നും പറഞ്ഞുകൊണ്ട് അവൾ അഗത്തേക്കുപോയി…
Ithinte thudarcha kandilla….nalla oru thudakkam thannu pattikkaruth..????
Updates ? Nirthyo atho
ബാക്കി പെട്ടന്ന് തരുമോ
നല്ല കഥ ബ്രോ, നല്ല തുടക്കം അടുത്ത പാർട്ട് പെട്ടന്നു തരും എന്നു പ്രതീക്ഷിക്കുന്നു.??
അടിപൊളി ബ്രോ
Ishtamayi… Nalla theme aanallo.. Kathirikkunnu…
അമ്മായിമാർ???
നല്ല കമ്പികൾ വരട്ടെ. Ammayima
Super ❤️?❤️?
Nalla thudakkam next episodi aayi waiting
❣️❣️❣️❣️
poocha ser
thudakkam kollam. adutha part pettenn ponnotte?
❤️❤️
Bro kumarane adichu patham varuthane bhanuvine rape cheyyan sammathikkalle please ??
❤super